Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2024ല്‍ മോദി ജയിക്കും; പ്രതിപക്ഷനേതാക്കളെ മുഴുവന്‍ ഒരു തട്ടില്‍വെച്ചാലും മോദിയുടെ ചെരിപ്പിനോളം ഭാരം വരില്ല: മോദിയെ വേട്ടയാടിയ ആര്‍.ബി. ശ്രീകുമാര്‍

2024ല്‍ മൂന്നാംവട്ടവും മോദി അധികാരത്തില്‍ വരുമോ എന്ന ലേഖകന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്ന മറുപടിയുമായി ഗുജറാത്ത് കേസില്‍ മോദിയെ വേട്ടയാടിയ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി. ശ്രീകുമാര്‍. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ത്രാസിന്റെ ഒരു തട്ടിലും മറ്റെ തട്ടില്‍ മോദിയുടെ ചെരിപ്പും വെച്ചാല്‍ മോദിയുടെ ചെരിപ്പിരിക്കുന്ന തട്ട് താഴ്ന്ന് നില്‍ക്കും- ശ്രീകുമാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 04:49 pm IST
inIndia

ന്യൂദല്‍ഹി: 2024ല്‍ മൂന്നാംവട്ടവും മോദി അധികാരത്തില്‍ വരുമോ എന്ന ലേഖകന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്ന മറുപടിയുമായി ഗുജറാത്ത് കേസില്‍ മോദിയെ വേട്ടയാടിയ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി. ശ്രീകുമാര്‍. മാതൃഭൂമി പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ആര്‍.ബി. ശ്രീകുമാറിന്റെ ഈ മറുപടി.  

പ്രതിപക്ഷത്തിന്റെ ദയനീയാവസ്ഥ കാണുമ്പോള്‍ മോദിയുടെ ജയത്തിനാണ് സാധ്യത കാണുന്നതമെന്നും ശ്രീകുമാര്‍ വിശദീകരിച്ചു. മോദിയെ ഒന്ന് വിവരിക്കാന്‍ പറഞ്ഞാല്‍ താങ്കളുടെ മറുപടി എന്തായാരിക്കും എന്ന ചോദ്യത്തിനും ശ്രീകുമാറിന്റെ മറുപടി മോദിയെ വാഴ്‌ത്തുന്നതായിരുന്നു.  

“അദ്ദേഹം അസാമാന്യനായ ഒരു നേതാവാണ്. തന്റെ ലക്ഷ്യമെന്താണെന്നും അത് എങ്ങിനെയാണ് നേടിയെടുക്കേണ്ടതെന്നും കൃത്യമായി അറിയാവുന്ന നേതാവാണ്. ഈ ദൗത്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു തരത്തിലുമുള്ള അവ്യക്തതകളുമില്ല. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ത്രാസിന്റെ ഒരു തട്ടിലും മറ്റെ തട്ടില്‍ മോദിയുടെ ചെരിപ്പും വെച്ചാല്‍ മോദിയുടെ ചെരിപ്പിരിക്കുന്ന തട്ട് താഴ്ന്ന് നില്‍ക്കും”- ഇതായിരുന്നു ശ്രീകുമാറിന്റെ മറുപടി.  

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദുമായി ചേര്‍ന്ന് മോദിക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ പങ്കുണ്ടെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണ് മലയാളി കൂടിയായ ആര്‍.ബി. ശ്രീകുമാര്‍. സുപ്രീംകോടതി വിധിയില്‍ സാക്കിയ ജാഫ്രി നല്‍കിയ ഗുജറാത്ത് കലാപം സംബന്ധിച്ച കേസില്‍ മോദിയുടെ കുറ്റവിമുക്തനാക്കിയതോടെ ഈ കേസില്‍ വ്യാജരേഖ ചമച്ചതിനും വ്യാജ സത്യവാങ്മൂലത്തില്‍ സാക്ഷികളെക്കൊണ്ട് ഒപ്പിടീച്ചതിനും ഉള്‍പ്പെടെ ആര്‍.ബി. ശ്രീകുമാറിനെ ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജൂലായ് രണ്ട് വരെ ഇവരെ റിമാന്‍റില്‍ വെയ്‌ക്കാന്‍ കോടതി ഉത്തരവുമിട്ടിരിക്കുകയാണ്. 

Tags: തീസ്ത സെതല്‍വാദ്ഗോധ്ര കൂട്ടക്കൊലപ്രധാനമന്ത്രി നരേന്ദ്രമോദിസുപ്രീംകോടതിrb sreekumarപ്രധാനമന്ത്രി മോദിമൂന്നാം തവണയും പ്രധാനമന്ത്രിനരേന്ദ്രമോദിഡിജിപിcrime branch2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്ഗുജറാത്ത് കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.