Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്യാന്‍വാപി സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ഒവൈസി; ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച നടപടി റദ്ദാക്കാന്‍ സുപ്രീംകോടതിയോട് ഒവൈസി ‍

ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 03:40 pm IST
inIndia

ലഖ്നോ: ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.  

വാരണസി കോടതി നിയോഗിച്ച മൂന്ന് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ഇരുസമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകസംഘത്തിന്റെ സാന്നിധ്യത്തില്‍ വീഡിയോ സര്‍വ്വേ നടന്നത്. മൂന്ന് ദിവസം നടത്തിയ സര്‍വ്വേയുടെ ഒടുവിലത്തെ ദിവസമാണ് മസ്ജദിലെ നിസ്കാരക്കുളത്തില്‍ (വാട്ടര്‍ ടാങ്ക്) ശിവലിംഗം കണ്ടെത്തിയത്. ഈ സര്‍വ്വേയുടെ റിപ്പോര്‍ട്ട് 19ന് വാരണസി കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നാണ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടത്.  

അതേ സമയം ഡി.വൈ. ചന്ദ്രചൂഡും പി.എസ്. നരസിംഹയും ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കാന്‍ വാരണസി ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സര്‍വ്വേ റിപ്പോര്‍ട്ടും വീഡിയോ സര്‍വ്വേ നടത്തിയ പ്രക്രിയയും സ്റ്റേ ചെയ്യാന്‍ ഒവൈസി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.  

ഇതെല്ലാം 1991ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും ഒവൈസി അഭിപ്രായപ്പെടുന്നു. (ആരാധനാലയ നിയമമനുസരിച്ച്  ആരാധനാലയങ്ങളില്‍ 1947ലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നാണ് അനുശാസിക്കപ്പെടുന്നത് )  

ശിവലിംഗം കണ്ടെത്തിയ മസ്ജിദിനുള്ളില്‍ ഇടം മുദ്രവെച്ച് വേര്‍തിരിച്ചതോടെ ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ തല്‍സ്ഥിതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട് മസ്ജിദിന്റെ മിര്‍ഹാബിന് പിന്നില്‍ പൂജ നടത്തിവന്നിരുന്നു എന്നത് ശരിയാണ്. സര്‍വ്വേ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പേ ഏകപക്ഷീയമായാണ് വാരണസി കോടതി ഇവിടെ വീഡിയോ സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടതെന്നും ഒവൈസി പറയുന്നു. ശിവലിംഗമായി പറയപ്പെട്ടത് വെറും ജലധാരയുടെ ഭാഗം മാത്രമാണെന്നും ഒവൈസി ആവര്‍ത്തിച്ചു.  

Tags: സ്റ്റേശിവലിംഗംഡി.വൈ. ചന്ദ്രചൂഡ്സുപ്രീംകോടതിഅസദുദ്ദീന്‍ ഒവൈസിcourtഒവൈസിജ്ഞാന്‍ വ്യാപി മസ്ജിദ്പട്ടിക ജാതിഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.