India ലോക്ഡൗണും നിയന്ത്രണങ്ങളും ഫലപ്രദമായില്ല, പ്രതിദിന കോവിഡ് വ്യാപനത്തിന്റെ 68 ശതമാനവും കേരളത്തില്‍; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
India വീണ്ടും ആഞ്ഞടിച്ച് നാരായണ്‍ റാണെ; ഉദ്ധവ് താക്കറെ ഇന്ത്യയെക്കുറിച്ചുള്ള തന്റെ അറിവില്ലായ്മ കാട്ടിത്തന്നു; ഉദ്ധവിനെ ഭയമില്ലെന്നും കേന്ദ്രമന്ത്രി
Social Trend യോഗി ആദിത്യനാഥിനെ അടിക്കുന്നതിനെപ്പറ്റി പറയുന്ന താക്കറെയുടെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍; വീണ്ടും പ്രത്യക്ഷപ്പെട്ടത് റാണെയുടെ അറസ്റ്റിന് പിന്നാലെ
India പണി തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല; കേന്ദ്രമന്ത്രി നിധിന് ഗഡ്കരിക്ക് ഉറപ്പ് നല്കി മഹാരാഷ്ട്ര മുഖ്യമന്ത്രി
India ഒരേയിടത്തിൽ ഒരേസമയം കണ്ടുമുട്ടി ഉദ്ധവ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും; അൽപനേരംകൊണ്ട് ഹ്രസ്വ ചർച്ച, സംസാരം അടച്ചിട്ട മുറിയിലായിരുന്നില്ലെന്ന് താക്കറെ
Kerala മഹാരാഷ്ട്രയും ഗുജറാത്തും ലോക്ഡൗണ്‍ പൂട്ടഴിച്ച് സാധാരണജീവിതത്തിലേക്ക്; കര്‍ശന ലോക്ഡൗണില്‍ ശ്വാസംമുട്ടി കേരളം
India പ്രളയം മറ്റ് സംസ്ഥാനങ്ങളേയും ബാധിതിക്കുന്നു; കനത്ത മഴയിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ മരണമടഞ്ഞവരുടെ എണ്ണം 140 കവിഞ്ഞു
India മകളായി ദത്തെടുത്ത പെണ്‍കുട്ടികളുടെ കന്യാദാനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്; വിവാഹം വിദിഷയില്‍ ലളിതമായ ചടങ്ങുകളോടെ
Article ബ്രാഹ്മണനായ പേഷ്വയെ പരാജയപ്പെടുത്തിയ ക്രിസ്ത്യാനിയായ ബ്രിട്ടീഷ് സേനാനി: ബ്രിട്ടീഷുകാര്‍ക്ക് സേവ ചെയ്തവര്‍ ദളിത് വിമോചന പോരാളികളോ
Kerala എന്‍സിപിയെ വിമര്‍ശിച്ച നാനാ പടോളെ ഒറ്റപ്പെടുന്നു; കോണ്‍ഗ്രസ് മന്ത്രിമാര്‍ ശരദ്പവാറിനെ കണ്ടു; മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അസ്വാരസ്യം
India മഹാരാഷ്ട്രയില്‍ ഉയരുന്ന കോവിഡ് കേസുകള്‍ മൂന്നാം തരംഗത്തിന്റെ സൂചനയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
India മഹാരാഷ്ട്രയില്‍ ഭരണസഖ്യത്തിലെ തര്‍ക്കങ്ങള്‍ മറനീക്കി; മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
India 12 ബിജെപി എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയില്‍ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്ത സംഭവം: ബിജെപി ബോംബെ ഹൈക്കോടതിയെ സമീപിക്കും
India ബിജെപിയും ശിവസേനയും പരമ്പരാഗത വൈരികളല്ലെന്ന് ദേവേന്ദ്ര ഫട്നാവിസ്; സമാന പ്രതികരണവുമായി സഞ്ജയ് റാവത്തും
India ‘അവിടെ രാഷ്ട്രീയചര്‍ച്ച ഉണ്ടായില്ല’; അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ തുറന്നുപറഞ്ഞ് പവാര്‍
India ‘അവര്‍ തിരിച്ചുവരണം’; ബിജെപിയുമായി ശിവസേന വീണ്ടും സഖ്യം രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതേവാല, പുതിയ ഫോര്‍മുല മുന്നോട്ടുവച്ചു
India ‘രാഷ്ട്രീയം വ്യത്യസ്തമാകാം, എന്നാല്‍ പ്രധാനമന്ത്രിയുമായി താക്കറെയ്ക്ക് ഇപ്പോഴും ശക്തമായ വ്യക്തിബന്ധം’; പ്രതികരണവുമായി മുതിര്‍ന്ന ശിവസേന നേതാവ്
India മഹാവികാസ് അഘാദി സര്‍ക്കാരിന് തിരിച്ചടി; മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ബാര്‍ ഉടമകളില്‍ നിന്നും നാല് കോടി വാങ്ങി
India ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി സംവരണം നടപ്പാക്കും; ഇല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് ഫഡ്നാവിസ്; മഹാരാഷ്ട്രയില്‍ സമരം കത്തുന്നു
India ഇന്ത്യയില്‍ 40 ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തി; കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആശങ്ക
India ശിവസേന സൗഹൃദം പുനസ്ഥാപിക്കാന്‍ വരേണ്ട, ബിജെപി മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
India ശിവസേന- കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍; സഖ്യം അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമാണെന്ന് കോണ്‍ഗ്രസ്; ബിജെപിയെ മാറ്റിനിര്‍ത്തുകയെന്നത് ലക്ഷ്യം; വെട്ടിലായി സേന
India ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് ശിവസേന എംഎല്‍എ; എന്‍സിപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുമെന്നും താക്കീത്
India അയോധ്യവിവാദം: ശിവസേന, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഗുണ്ടകളെന്ന് സേനാനേതാവ്
India 2 മുതല്‍ 4 ആഴ്ചയ്ക്കകം മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ആഞ്ഞിടിക്കും;രണ്ടാം തരംഗത്തിനേക്കാള്‍ ഇരട്ടിയോളം പേരെ രോഗം ബാധിക്കുമെന്ന് ടാസ്ക് ഫോഴ്സ്
India മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന
India ‘മഹാരാഷ്ട്രയില്‍ തനിച്ച് മത്സരിക്കരുത്’; രാഷ്ട്രീയകാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ ഉപദേശിച്ച് കേന്ദ്രമന്ത്രി രാംദാസ് അതെവാലെ
India ‘അവര്‍ക്ക് ആശംസ നേരാന്‍ മാത്രമേ കഴിയൂ’; മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ശിവസേന, മഹാവികാസ് അഘാടിയില്‍ വിള്ളല്‍
India മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തനിയേ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് നാനാ പടോളെ
India കോണ്‍ഗ്രസിന്റെ ദിശയില്ലാത്ത പോക്ക്, ചാഞ്ചാടുന്ന ആദര്‍ശം, സേന-ഇടത് സഖ്യം… കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങള്‍ നിരത്തി ജിതിന് പ്രസാദ
India പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി താക്കറെ; ‘ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന്’ മഹാ വികാസ് അഘാടി, ചര്‍ച്ചയാക്കി രാഷ്ട്രീയകേന്ദ്രങ്ങള്‍
India ശരദ് പവാറുമായി ദേവേന്ദ്ര ഫട്നാവിസ് കൂടിക്കാഴ്ച നടത്തി; മഹാരാഷ്ട്ര രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായി ‘സൗഹൃദ സന്ദര്‍ശനം’
India മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭരണകേന്ദ്രമായ മുംബൈ മന്ത്രാലയത്തില്‍ ബോംബ് ഭീഷണി; സുരക്ഷ കടുപ്പിച്ചു; സന്ദേശം വ്യാജമെന്ന് പ്രാഥമികനിഗമനം
India ഗഡ്ചിരോളി വനമേഖലയില്‍ ഏറ്റുമുട്ടല്‍; 13 മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു, പ്രദേശത്ത് തെരച്ചില്‍ തുടരുന്നു
India സാധാരണക്കാര്‍ക്ക് മരുന്നില്ല; സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കോവിഡിനെതിരായ മരുന്ന് എവിടെ നിന്ന്?; മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതി
India കനത്ത മഴ, കാറ്റ്: മുംബൈ വിമാനത്താവളം അടച്ചു; ലോക്കല്‍ ട്രെയിനുകള്‍ ഓടിയില്ല; ഉദ്ധവ് താക്കറെയുമായി മോദി ചര്‍ച്ച നടത്തി
India കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76കാരി സംസ്ക്കാര ചടങ്ങിനിടെ അലറിവിളിച്ചു, എല്ലാവരേയും ഞെട്ടിച്ച ശകുന്തള ആശുപത്രിയിൽ ചികിത്സയിൽ
India കോവിഡ് രണ്ടാംതരംഗം: പ്രതിരോധം തീര്‍ക്കാന്‍ ലോക്ഡൗണ്‍ നീട്ടുന്നു; മഹാരാഷ്ട്ര, ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നിവ ലോക്ഡൗണ്‍ നീട്ടി
India കോവിഡിനിടെ ഉപമുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കായി ആറുകോടി അനുവദിച്ച് മഹാരാഷ്ട്ര; രൂക്ഷമായി വിമര്‍ശിച്ച് ബിജെപി
India സിബി ഐ കേസില്‍ അനില്‍ ദേശ്മുഖിന് അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം നിഷേധിച്ച് ബോംബെ ഹൈക്കോടതി
India മറാഠാ സംവരണം 50 ശതമാനത്തിന് മുകളില്‍ കടക്കരുത്; ഇന്ദിര സാഹ്നി കേസിലെ വിധി പുനപരിശോധിച്ച് സംവരണം ഉയര്‍ത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
India ദല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം കുറയുന്നതിന്റെ ആദ്യസൂചനകള്‍ കാണുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
India വീണ്ടും ശിവസേനയ്ക്ക് തിരിച്ചടി; എന്‍സിപി മുന്‍മന്ത്രി അനില്‍ ദേശ്മുഖിനെതിരായ പരാതി പിന്‍വലിക്കാന്‍ ഡിജിപി സമീപിച്ചുവെന്ന് പരംബീര്‍ സിംഗ്
India കോവിഡ് രണ്ടാം തരംഗത്തിലും പ്രതീക്ഷ; മരണനിരക്ക് 1.12 ശതമാനം മാത്രം; 99% പേരും രോഗമുക്തി നേടി മടങ്ങുന്നു; ഈ തരംഗത്തെയും മെരുക്കാമെന്ന് വിദഗ്ധര്‍
India സിബി ഐ മഹാരാഷ്ട്രയിലെ എന്‍സിപിക്കാരനായ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ കേസെടുത്തു; അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ്