Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാരാഷ്‌ട്രയും ഗുജറാത്തും ലോക്ഡൗണ്‍ പൂട്ടഴിച്ച് സാധാരണജീവിതത്തിലേക്ക്; കര്‍ശന ലോക്ഡൗണില്‍ ശ്വാസംമുട്ടി കേരളം

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഗുജറാത്തിന് പിന്നാലെ മഹാരാഷ്‌ട്രയും ലോക്ഡൗണ്‍ പൂട്ടഴിച്ച് സാധാരണജീവിതത്തിലേക്ക് ചുവടുവെക്കാന്‍ തുടങ്ങുകയാണ്. ആരോഗ്യരംഗത്ത് ലോകമെങ്ങും വാഴ്‌ത്തിയ 'കേരളമോഡല്‍' നിലനില്‍ക്കുന്ന കേരളത്തിലാകട്ടെ കര്‍ശനമായ ലോക്ഡൗണ്‍ തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 08:16 pm IST
inKerala
ഗുജറാത്തിലെ ആരോഗ്യമന്ത്രി നിതിന്‍ പട്ടേലും(ഇടത്ത്) മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെയും കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും

ഗുജറാത്തിലെ ആരോഗ്യമന്ത്രി നിതിന്‍ പട്ടേലും(ഇടത്ത്) മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെയും കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഗുജറാത്തിന് പിന്നാലെ മഹാരാഷ്‌ട്രയും ലോക്ഡൗണ്‍ പൂട്ടഴിച്ച് സാധാരണജീവിതത്തിലേക്ക് ചുവടുവെക്കാന്‍ തുടങ്ങുകയാണ്. ആരോഗ്യരംഗത്ത് ലോകമെങ്ങും വാഴ്‌ത്തിയ ‘കേരളമോഡല്‍’ നിലനില്‍ക്കുന്ന കേരളത്തിലാകട്ടെ കര്‍ശനമായ ലോക്ഡൗണ്‍ തുടരുകയാണ്.

കോവിഡ് മഹാമാരി ഏറ്റവും ഭീതിദമായി അഴിഞ്ഞാടിയ മഹാരാഷ്‌ട്രയില്‍ ഒട്ടേറെ ഇളവുകള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. പോസിറ്റിവിറ്റി നിരക്കും ദൈനംദിന കോവിഡ് കേസുകളും കുറഞ്ഞ 25 ജില്ലകളില്‍ മഹാരാഷ്‌ട്ര ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. പോസിറ്റിവിറ്റി നിരക്ക് കൂടിയ 11 ജില്ലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരും. കടകള്‍, തിയറ്ററുകള്‍, സിനിമാ ഹാളുകള്‍, ജിമ്മുകള്‍ എല്ലാം തുറക്കും. എസി ഹാളുകളുടെ പ്രവര്‍ത്തനം തടയണമെന്നതിനാല്‍ വിവാഹച്ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. വാക്‌സിനെടുത്തവര്‍ക്ക് മുംബൈ നഗരത്തിലെ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും.

ഗുജറാത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചുകഴിഞ്ഞു. എട്ട് പ്രധാന നഗരങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന രാത്രികാല കര്‍ഫ്യു ജൂലായ് 31 വരെ ഒരു മണിക്കൂര്‍ കൂടി ഇളവ് അനുവദിച്ചു. ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഇവിടെ രാത്രി 10 മണി വരെ തുറക്കാം. വരാനിരിക്കുന്ന ഗണേശ ഉത്സവം പൊതുസ്ഥലങ്ങളില്‍ അനുവദിക്കും. നാലടിയില്‍ താഴെ മാത്രം ഉയരത്തിലുള്ളതായിരിക്കണം ഗണേശ വിഗ്രഹങ്ങള്‍ എന്ന ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലാകട്ടെ വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ്. ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ ആഗസ്ത് ഒമ്പത് മുതല്‍ സര്‍ക്കാരിനെ ധിക്കരിച്ച് കടകള്‍ തുറക്കുമെന്ന് അവര്‍ ഭീഷണിയും മുഴക്കിയിരിക്കുന്നു. ഇക്കഴിഞ്ഞ ഈദിന് മൂന്ന് ദിവസത്തെ ഇളവനുവദിച്ചതിന് സുപ്രീംകോടതി ഉള്‍പ്പെടെ കേരളത്തെ വിമര്‍ശിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വ്യാഴാഴ്ച 13 ശതമാനമായി. ഇന്ത്യയിലാകെ 43,000 പുതിയ കേസുകള്‍ പ്രഖ്യാപിച്ചതില്‍ 50 ശതമാനത്തിലധികം കേരളത്തില്‍ നിന്നാണ്. ഇതിനിടെ കേരളത്തിന് നല്‍കിയതില്‍ പത്ത് ലക്ഷം കോവിഡ് വാക്‌സിനുകള്‍ കാണാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചതോടെ അതുവരെ ദിവസേന 50,000 മുതല്‍ ഒരു ലക്ഷം വരെ വാക്‌സിന്‍ നല്‍കിയ കേരളത്തില്‍ രണ്ട് ദിവസത്തില്‍ എട്ട് ലക്ഷം വാക്‌സിനുകളാണ് രോഗികള്‍ക്ക് നല്‍കിയത്. വാക്‌സിന്‍ വേഗത്തില്‍ തീര്‍ത്ത്, വാക്‌സിന്‍ ക്ഷാമം വരുത്തി കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇടതുസര്‍ക്കാര്‍ മുതിര്‍ന്നപ്പോഴേക്കും ഒമ്പതര ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ബുധനാഴ്ച കേന്ദ്രം നല്‍കുകയായിരുന്നു. എന്തായാലും കേരളത്തിന്റെ കോവിഡ് മാനേജ്‌മെന്റിലെ വീഴ്ച ഇന്ത്യയാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

Tags: കേരളമോഡല്‍രാജേഷ് ടോപെനിതിന്‍ പട്ടേല്‍keralaPinarayi Vijayanഗുജറാത്ത്മഹാരാഷ്ട്രVeena Georgeലോക്ഡൗണ്‍ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്ട്രിപ്പിള്‍ ലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.