Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മകളായി ദത്തെടുത്ത പെണ്‍കുട്ടികളുടെ കന്യാദാനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍; വിവാഹം വിദിഷയില്‍ ലളിതമായ ചടങ്ങുകളോടെ

1998-ല്‍ കുട്ടികളായിരുന്നപ്പോഴാണ് ഇവരെ ദത്തെടുത്തതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 06:28 pm IST
inIndia

ഭോപ്പാല്‍: മകളായി ദത്തെടുത്ത മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വിദിഷയില്‍ വ്യാഴാഴ്ച ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍. നഗരത്തിലെ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ ശിവരാജ് ചൗഹാനും ഭാര്യയും കന്യാദാനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നിര്‍വഹിക്കുന്നത് കാണാം. വിദിശയിലെ സുന്ദര്‍ സേവ ആശ്രമത്തില്‍ വളര്‍ന്ന ഏഴു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും സംരക്ഷിക്കുമെന്ന് 20 വര്‍ഷം മുന്‍പ് ശിവരാജ് സിംഗ് ചൗഹാനും ഭാര്യയും വാക്കു നല്‍കിയിരുന്നു. അന്നുമുതല്‍ ഇവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ ചെലവുകള്‍ വഹിക്കുന്നത് അദ്ദേഹമാണ്. 

ഇതുവരെ  നാല് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടിയുടെയും വിവാഹം ശിവരാജ് സിംഗ് ചൗഹാന്‍ നടത്തി. രാധ, സുമന്‍, പ്രീതി എന്നിവരുടെ വിവാഹമായിരുന്നു വ്യാഴാഴ്ച നടന്നത്. വിദിഷയിലെ പ്രശസ്തമായ ബധ് വാലെ ഗണേശക്ഷേത്രത്തിലായിരുന്നു ആരാചരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ചുള്ള ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ നടന്ന സമയത്ത് ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധനയും വികാരാധീനരായി. പുതുതായി വിവാഹിതരായവര്‍ക്ക് എല്ലാ അനുഗഹ്രങ്ങളും നല്‍കി. വിവാഹ ചടങ്ങുകളുടെ വീഡിയോ പിന്നീട് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. 

‘ഇന്ന് എന്റെ മൂന്നു മക്കള്‍ സന്തുഷ്ടമായ ഭാവി ജീവിതത്തിലേക്ക് കടക്കുന്നു. എല്ലാ അച്ഛന്‍മാരുടെയും ഏറ്റവും ഭാഗ്യമുള്ള, നല്ല ദിവസം ഇതായിരിക്കും’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിവാഹത്തോടനുബന്ധിച്ച് മൂന്ന് വൃക്ഷത്തൈകളും മുഖ്യമന്ത്രി നട്ടു. 1998-ല്‍ കുട്ടികളായിരുന്നപ്പോഴാണ് ഇവരെ ദത്തെടുത്തതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. അവര്‍ക്ക് രക്ഷിതാക്കളുണ്ടായിരുന്നില്ല. വലിയ സ്‌നേഹം നല്‍കിയാണ് സാധന കുട്ടികളെ വളര്‍ത്തിയത്. ഇന്ന് ഞങ്ങള്‍ അവരുടെ വിവാഹം നടത്തി. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: വിവാഹംശിവരാജ് സിംഗ് ചൗഹാന്‍മഹാരാഷ്ട്രDaughter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.