Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

യോഗി ആദിത്യനാഥിനെ അടിക്കുന്നതിനെപ്പറ്റി പറയുന്ന താക്കറെയുടെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍; വീണ്ടും പ്രത്യക്ഷപ്പെട്ടത് റാണെയുടെ അറസ്റ്റിന് പിന്നാലെ

മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ഒരുവര്‍ഷം മുന്‍പ്, 2018-ലായിരുന്നു ശിവസേന അധ്യക്ഷനായ താക്കറെയുടെ പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 02:05 pm IST
inSocial Trend

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതു മുതല്‍  ഉദ്ധവ് താക്കറെ 2018-ല്‍ യോഗി ആദിത്യനാഥിനെതിരെ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പുകള്‍കൊണ്ട് അടിക്കുന്നന്നതിനെക്കുറിച്ച് താക്കറെ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. താക്കറെയ്‌ക്കെതിരായ റാണെയുടെ പ്രസ്താവനയില്‍നിന്ന് എന്ത് വ്യത്യാസമാണുള്ളതെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ഒരുവര്‍ഷം മുന്‍പ്, 2018-ലായിരുന്നു ശിവസേന അധ്യക്ഷനായ താക്കറെയുടെ പരാമര്‍ശം. 

‘അദ്ദേഹത്തിന് എങ്ങനെ മുഖ്യമന്ത്രിയാകാന്‍ കഴിയും?. അദ്ദേഹം യോഗി ആയതിനാല്‍ എല്ലാം ഉപേക്ഷിച്ച് ഗുഹയിലിരിക്കണം.- മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അദ്ദേഹം സ്വയം യോഗിയെന്ന് വിളിക്കുന്നു. യുപിയും മഹാരാഷ്‌ട്രയും തമ്മിലുള്ള ബന്ധം അദ്ദേഹം മനസിലാക്കണം. ശിവജിയുടെ കിരീടധാരണത്തിന് യുപിയിലെ ഗാഗഭട്ടില്‍നിന്ന് പുരോഹിതനെത്തി. കാറ്റുനിറച്ച ബലൂണ്‍ പോലെയാണ് ഈ യോഗിയെത്തിയത്. ശിവജിയെ ഹാരമണിയിച്ചപ്പോള്‍ അദ്ദേഹം ചെരിപ്പുകള്‍ ധരിച്ചു. എനിക്ക് അതേ ചെരിപ്പുകള്‍കൊണ്ട് അദ്ദേഹത്തെ അടിക്കാന്‍ തോന്നി. മഹാരാജാവിന്റെ പ്രതിമയ്‌ക്ക് മുന്‍പില്‍ നില്‍ക്കാന്‍പോലും താങ്കള്‍ ആരാണ്’- താക്കറെ അന്ന് പറഞ്ഞു. 

മുഖ്യമന്ത്രിയുടെയും ശിവസേനയുടെയും കാപട്യത്തെ വിമര്‍ശിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലെത്തി. മുന്നു വര്‍ഷം മുന്‍പ് താക്കറെ നടത്തിയ പ്രസ്താവനയില്‍ കേസ് എടുക്കണമെന്ന് പലരും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. ‘ജന്‍ ആശിര്‍വാദ്’ യാത്രയില്‍ നടത്തിയ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ശിവസേന നല്‍കിയ ഒന്നിലധികം പരാതികളെ തുടർന്ന് ചൊവ്വാഴ്ചയാണ് നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എത്രാമത്തെ സ്വാതന്ത്ര്യദിനമാണെന്നുപോലും മുഖ്യമന്ത്രി മറന്നുപോയെന്നും സംസാരിക്കുന്നതിനിടയില്‍ ഇക്കാര്യം പരിശോധിക്കേണ്ടിവന്നുവെന്നും നാരായണ്‍ റാണെ ചൂണ്ടിക്കാട്ടിയിരുന്നു.  

Tags: യോഗി ആദിത്യനാഥ്മഹാരാഷ്ട്രUddhav Thackerayനാരായണ്‍ റാണെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.