Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിബി ഐ കേസില്‍ അനില്‍ ദേശ്മുഖിന് അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം നിഷേധിച്ച് ബോംബെ ഹൈക്കോടതി

എന്‍സിപി നേതാവും മുന്‍ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് സിബി ഐ കേസില്‍ അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം ബോംബെ ഹൈക്കോടതി നിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 05:42 pm IST
inIndia

മുംബൈ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് സിബി ഐ കേസില്‍ അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം ബോംബെ ഹൈക്കോടതി നിഷേധിച്ചു.

പൊതുചുമതല കൃത്യമായി നിര്‍വ്വഹിച്ചില്ലെന്ന് ആരോപിച്ച് അനാവശ്യനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന സിബി ഐ  കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അനില്‍ ദേശ്മുഖ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വാദംകേള്‍ക്കവേ,  ജസ്റ്റിസുമാരായ എസ്എസ് ഷിന്റെ, മനീഷ് പിറ്റലെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനോട് സിബി ഐയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അനില്‍ സിംഗ്  മറുപടി പറയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

ഈ കേസില്‍ അനില്‍ ദേശ്മുഖിന് സിബി ഐ അറസ്റ്റില്‍ നിന്നും ഇടക്കാലസംരക്ഷണം നല്‍കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ അമിത് ദേശായി അഭ്യര്‍ത്ഥിച്ചു.  എന്നാല്‍ കേസില്‍ സിബി ഐയ്‌ക്ക് കൂടുതല്‍ സമയം നല്‍കണമെന്നതിന് കോടതി ഊന്നല്‍ നല്‍കുകയായിരുന്നു. നാലാഴ്ചയ്‌ക്കുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബി ഐ അഭിഭാഷകനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എന്തെങ്കിലും തിരക്കുണ്ടെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി അനില്‍ ദേശ്മുഖിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. സിബി ഐയുടെ കേസിലെ ചില ഖണ്ഡികകളോട് വിയോജിപ്പുണ്ടെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ബലംപ്രയോഗിച്ചും പണം പിരിക്കാന്‍ അനില്‍ ദേശ്മുഖ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ മഹാരാഷ്‌ട്ര പൊലീസിനോട് ആവശ്യപ്പെട്ടെന്നായിരുന്നു മുന്‍ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍സിംഗിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയത്. ഇക്കാര്യം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പരംബീര്‍സിംഗ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഇക്കാര്യത്തില്‍ സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് അനില്‍ ദേശ്മുഖ് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ചു. ഏപ്രില്‍ 21നാണ് സിബി ഐ അനില്‍ ദേശ്മുഖിനെതിരെ കേസെടുത്തത്. ഐപിസി 120ബി, അഴിമതിനിരോധന നിയമത്തിലെ ഏഴാം വിഭാഗം എന്നിവ പ്രകാരമാണ് കേസെടുത്തത്.

Tags: മഹാരാഷ്ട്രCBINcpഅനില്‍ ദേശ്മുഖ്പരംബീര്‍ സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.