Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എന്‍സിപിയെ വിമര്‍ശിച്ച നാനാ പടോളെ ഒറ്റപ്പെടുന്നു; കോണ്‍ഗ്രസ് മന്ത്രിമാര്‍ ശരദ്പവാറിനെ കണ്ടു; മഹാരാഷ്‌ട്ര കോണ്‍ഗ്രസില്‍ അസ്വാരസ്യം

എന്‍സിപിയെയും ശിവസേനയെയും വിമര്‍ശിച്ച മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നു. കഴിഞ്ഞ ദിവസം എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ വിമര്‍ശിക്കുകയും ശരത് പവാര്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതാണ് നാനാ പടോളെയ്‌ക്ക് വിനയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 10:19 am IST
inKerala

മുംബൈ: എന്‍സിപിയെയും ശിവസേനയെയും വിമര്‍ശിച്ച മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നു. കഴിഞ്ഞ ദിവസം എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ വിമര്‍ശിക്കുകയും ശരത് പവാര്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതാണ് നാനാ പടോളെയ്‌ക്ക് വിനയായത്.

അജിത് പവാര്‍ ഉപമുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല, മറ്റാര്‍ക്കോ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു നാനാ പടോളെയുടെ വിമര്‍ശനം. ഇതിനെതിരെ പ്രതികരിച്ച ശരത്പവാര്‍ താന്‍ നാനാ പടോളെയെപ്പോലുള്ള ചെറിയ നേതാക്കളോട് പ്രതികരിക്കില്ലെന്നും സോണിയയെപ്പോലുള്ളവര്‍ക്കേ മറുപടി നല്‍കൂ എന്നും പ്രസ്താവിച്ചിരുന്നു.  

ഇതോടെ ശരത്പവാറിനെ തണുപ്പിക്കാന്‍ മഹാരാഷ്‌ട്ര കോണ്‍ഗ്രസിലെ ഒരു സംഘം ശരത്പവാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണുകയായിരുന്നു. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് ചുമതലയുള്ള എച്ച്.കെ. പാട്ടീല്‍, പിഡബ്‌ള്യുഡി മന്ത്രി അശോഖ ചവാന്‍, റവന്യു മന്ത്രി ബാലാസാഹേബ് തോറാട്ട് എന്നിവരാണ് ശരത്പവാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടത്. നാനാ പടോളെ നടത്തിയ തരം വിമര്‍ശനങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അവര്‍ ശരത്പവാറിന് ഉറപ്പ് നല്‍കി.

ശിവസേനയും നാനാ പടോളെ നടത്തിയ വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെ മഹാരാഷ്‌ട്ര കോണ്‍ഗ്രസില്‍ മറ്റൊരു വിള്ളലിന് വഴിയൊരുങ്ങുകയാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി നാനാ പടോളെ ശിവസേനയെയും എന്‍സിപിയെയും വിമര്‍ശിച്ചുവരികയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും നാനാ പടോളെ അഭിപ്രായപ്പെട്ടിരുന്നു. മഹാ വികാസ് അഘാദി സര്‍ക്കാരില്‍ വിള്ളല്‍ വീഴുന്നതിന്റെ സൂചനയായാണ് ഇതിനെ കണ്ടിരുന്നത്. 

Tags: നാനാ പട്ടോളെമഹാരാഷ്ട്രപവാര്‍അജിത് പവാര്‍ശരദ് പവാര്‍സോണി് ഗാന്ധിUddhav ThackerayShiv Senaമഹാവികാസ് അഘാധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.