Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് ശിവസേന എംഎല്‍എ; എന്‍സിപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുമെന്നും താക്കീത്

അഭിപ്രായഭിന്നതകളുണ്ടെങ്കിലും ബിജെപിയുമായി സഖ്യം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്. ഉദ്ധവ് താക്കറേയ്‌ക്ക് അയച്ച കത്തിലൂടെയാണ് പ്രതാപ് സര്‍നായിക് ഈ ആവശ്യം ഉന്നയിച്ചത്. റിപ്പബ്ലിക് ടിവി ഈ കത്ത് പുറത്ത് വിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 03:54 pm IST
inIndia

മുംബൈ: അഭിപ്രായഭിന്നതകളുണ്ടെങ്കിലും ബിജെപിയുമായി സഖ്യം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്. ഉദ്ധവ് താക്കറേയ്‌ക്ക് അയച്ച കത്തിലൂടെയാണ് പ്രതാപ് സര്‍നായിക് ഈ ആവശ്യം ഉന്നയിച്ചത്. റിപ്പബ്ലിക് ടിവി ഈ കത്ത് പുറത്ത് വിട്ടിരുന്നു.

‘കോണ്‍ഗ്രസും എന്‍സിപിയും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് നിലപാട് എടുത്തിരിക്കുകയാണ്. എന്‍സിപിയാകട്ടെ മറ്റ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ്. പല മന്ത്രിമാരും ഉദ്യോഗസ്ഥരും താങ്കളുടെ അനുവാദം ചോദിക്കാതെ തന്നെ ഇഡി കേസന്വേഷണം ഒഴിവാക്കിക്കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനെ

നേരിട്ട് കാണുന്ന സ്ഥിതിവിശേഷമാണ്,’ പ്രതാപ് സര്‍നായിക് പറഞ്ഞു.

പല ശിവസേന എംഎല്‍എമാരും ഉദ്ധവ്താക്കറെയുടെ പിന്തുണയുണ്ടായിക്കും അവരുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൈകോര്‍ത്താല്‍ തനിക്കും മന്ത്രി അനില്‍ പരബിനും രവീന്ദ്ര വെയ്‌കറിനും എതിരായ പ്രശ്‌നങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെയോ നേതാക്കളുടെയോ പിന്തുണയില്ലാതെ താനും തന്റെ ബന്ധുക്കളും ചേര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കഴിഞ്ഞ ഏഴ് മാസമായി നിയമയുദ്ധം നടത്തുകയാണ്. മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ അടുത്തവര്‍ഷം വരാനിരിക്കുകയാണ്. ബിജെപിയുമായി സഖ്യമില്ലെങ്കിലും പല ശിവസേനാനേതാക്കള്‍ക്കും ഇപ്പോഴും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഈ ബന്ധം വീണ്ടും ശക്തിപ്പെടുത്തുന്നതാണ് ശിവസേനയുടെ ഭാവിയ്‌ക്ക് നല്ലത്. താങ്കള്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നു,’ അദ്ദേഹം പറഞ്ഞു.

ടോപ്‌സ് ഗ്രുപും നാഷണല്‍ സ്‌പോട്ട് എക്‌സേചേഞ്ചുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇഡി അന്വേഷണം നേരിടുന്ന എംഎല്‍എയാണ് പ്രതാപ് സര്‍നായിക്.

Tags: bjpമഹാരാഷ്ട്രUddhav ThackerayShiv Senaശിവസേന ബിജെപി സഖ്യംപ്രതാപ് സര്‍നായിക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.