Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശരദ് പവാറുമായി ദേവേന്ദ്ര ഫട്‌നാവിസ് കൂടിക്കാഴ്ച നടത്തി; മഹാരാഷ്‌ട്ര രാഷ്‌ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായി ‘സൗഹൃദ സന്ദര്‍ശനം’

പവാറുമൊത്തുള്ള ചിത്രം ഫട്‌നാവിസ് സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചതോടെ രാഷ്‌ട്രീയവൃത്തങ്ങള്‍ക്കു പുറത്തേക്കും ചര്‍ച്ച നീണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 10:09 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയിലെ വസതിയില്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച ഉച്ചയ്‌ക്കുശേഷം ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷയുണര്‍ത്തി. പവാറുമൊത്തുള്ള ചിത്രം ഫട്‌നാവിസ് സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചതോടെ രാഷ്‌ട്രീയവൃത്തങ്ങള്‍ക്കു പുറത്തേക്കും ചര്‍ച്ച നീണ്ടു. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ ‘സൗഹൃദ സന്ദര്‍ശനം’ ആയിരുന്നുവെന്ന് ഫട്‌നാവിസിനോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. 

ശരദ് പവാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തിരക്കാനാണ് പോയതെന്നും കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ എന്‍സിപി അധ്യക്ഷന്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. സുപ്രീംകോടതി റദ്ദാക്കിയ ഒബിസി സംവരണം സംരക്ഷിക്കാന്‍ കഴിയാത്ത മഹാ വികാസ് അഘാടി(എംവിഎസ്) സര്‍ക്കാരിനെ ശരദ് പവാറിനെ കാണുന്നതിനു തൊട്ടുമുന്‍പ് ഫട്‌നാവിസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറാത്ത സംവരണ വിഷയത്തില്‍ വലിയ വാദപ്രതിവാദമാണ് മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ നടക്കുന്നത്.

 എന്‍സിപി മന്ത്രി ജയന്ത് പാട്ടീലുമായുള്ള ഏറ്റുമുട്ടലുകള്‍ക്കിടെ നേരത്തേ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശരദ് പവാറിനെ കണ്ടിരുന്നു. അതൃപ്തി അറിയിച്ച മുഖ്യമന്ത്രി സര്‍ക്കാരിനെ സംരക്ഷിക്കേണ്ടത് ശിവസേനയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞതായും വിവരമുണ്ട്. ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് പവാറാണെന്നാണ് പറയപ്പെടുന്നത്.

Tags: സന്ദര്‍ശനംമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ശരദ് പവാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉപഹാരം നല്‍കുന്നു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ സമീപം
India

അജിത് പവാര്‍ ഇരിക്കുന്നത് ശരിയായ ഇടത്ത്, ഇവിടെയെത്താന്‍ കുറേ സമയമെടുത്തു: അമിത് ഷാ

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

Kerala

തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് ജനം ഒഴുകുന്നു, 26 ഏക്കറില്‍ പൂത്ത് കിടക്കുന്ന ജമന്തിപ്പൂന്തോട്ടം കാണാന്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.