India കൊവിഡ് വ്യാപനം ദേശീയ തലത്തില്‍ കുറഞ്ഞു, സംസ്ഥാനത്ത് ഉയര്‍ന്നു തന്നെ; മരണ നിരക്കില്‍ ആശങ്ക കേരളത്തില്‍ പ്രതിരോധം പാളുന്നുവോ
Kerala ബുധനാഴ്ചയോടെ സംസ്ഥാനത്തെ ലോക്ഡൗണ്‍ തീരും; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത, ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും
Kerala ‘മലയാളി ഐസ് ഭീകരരുടെ വിഷയത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ല’; രാജ്യത്തിന്റെ തീരുമാനം പറയേണ്ടത് കേന്ദ്ര സര്‍ക്കാരെന്ന് മുഖ്യമന്ത്രി
Kerala ധൈര്യമായി ഇരിക്കണം, പോരാട്ടത്തില്‍ തനിച്ചല്ല; രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
Kerala മുട്ടില്‍ മോഡലില്‍ എറണാകുളത്തും കോടികളുടെ മരം മുറിച്ചു കടത്തല്‍; നേര്യമംഗലം റേഞ്ചില്‍ നിന്നും കടത്തിയത് നാനൂറിലേറെ മരങ്ങള്‍
Kerala സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രം, കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തില്ല
Kerala സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ശ്രമം; ഇഡി കോടതിയെ സമീപിക്കും; കേന്ദ്ര അനുമതി കിട്ടിയാലുടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
Kerala മരംമുറിച്ചത് ശശീന്ദ്രന് വകുപ്പ് മന്ത്രിയായിരുന്ന കാലത്തല്ല; പാര്‍ട്ടിതല അന്വേഷണം ഉണ്ടാകില്ലെന്നും പിസി ചാക്കോ; സിപിഐയ്ക്ക് നേരേ ഒളിയമ്പ്
Kerala സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; അവശ്യ വസ്തുക്കള്‍ക്ക് പ്രവര്‍ത്തനാനുമതി, ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രം
Kerala മുട്ടില്‍ വനംകൊള്ളക്കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍
Kerala മദ്യം, ലോട്ടറി വില്‍പ്പനയില്ല, ഭൂമി രജിസ്ട്രേഷനുകളും കുറഞ്ഞു; ലോക്ഡൗണില്‍ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 1255 കോടിയുടെ ഇടിവ്
Kerala മുട്ടില്‍ വനം കൊള്ളക്കേസ്: കോഴിക്കോട് ഡിഎഫ്ഒ പി. ധനേഷ്കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി, ഭരണപരമായ കാരണങ്ങളാലെന്ന് മറുപടി
Kerala മുട്ടില്‍ വനംകൊള്ള: കാടിനോടും നാടിനോടും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്ത കൊടും ചതി; വി. മുരളീധരന് എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം ഇന്ന് വയനാട്ടില്‍
Kerala നിയന്ത്രണങ്ങളില്‍ ഇന്ന് ഇളവ്; വസ്ത്രങ്ങള്‍, സ്റ്റേഷനറി, ജുവല്ലറികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം; ജീവനക്കാരുടെ എണ്ണം കുറച്ചിരിക്കണം
Kerala മുഖ്യമന്ത്രിക്ക് വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയില്ല, അദ്ദേഹം വസ്തുതകള്‍ മറച്ചുവെയ്ക്കുന്നു; റോജി അഗസ്റ്റിന്റേയും പിണറായിയുടേയും ചിത്രം പുറത്ത്
Kerala മുട്ടില്‍ മരംമുറിക്കലിനെ മറയ്ക്കാന്‍ കൊടകരയെ പരിചയാക്കുന്നു, ബിജെപിക്കെതിരെ തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തുവിടാത്തത് എന്തെന്ന് എം.ടി. രമേശ്
Kerala ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല; സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന് യുവമോര്‍ച്ച
Kerala അംഗീകാരമില്ലാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തില്‍ ആശങ്കവേണ്ട; അംഗീകാരമുള്ള സ്കൂളുകളില്‍ പ്രവേശനം നേടാം, ഉത്തരവിറക്കി സര്‍ക്കാര്‍
Kerala വൈദ്യുതി ഉപഭോഗം കുറഞ്ഞു; സാമ്പത്തിക നഷ്ടം പതിവാകുന്നു; സാമ്പത്തിക ഭാരം കുറയ്ക്കാന്‍ നടപടികളുമായി കെഎസ്ഇബി
Kerala കേന്ദ്രത്തില്‍ നിന്നും പണംപറ്റി നിര്‍മ്മിച്ച പഞ്ചകര്‍മ്മ ആശുപത്രി നിര്‍മ്മാണം നിലച്ചു; പലിശ സഹിതം തിരിച്ചടയ്ക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍
Kerala സംസ്ഥാനത്തിന്റെ പൊതുകടം നാലു ലക്ഷം കോടിയിലേക്ക്; കിഫ്ബി വഴിയുള്ള കടം വേറെയും; സ്ഥിതി അതീവ ഗുരുതരം
Kerala ആഭ്യന്തര സുരക്ഷ: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളത്തില്‍ കൗണ്ടര്‍ ഇന്റലിജെന്‍സ് സെല്‍ ഒരുക്കുന്നു; പ്രവര്‍ത്തനഫണ്ട് കേന്ദ്രസര്‍ക്കാര്‍ വഹിക്കും
Kerala ഹജ്ജ് തീര്‍ത്ഥാടകരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് സ്വാഗതം ചെയ്യുന്നു; ശബരിമല തീര്‍ത്ഥാടകരെയും പരിഗണിക്കണമെന്ന് കെ.സുരേന്ദ്രന്
Kerala പയര്‍, പഞ്ചസാര, കടല പായ്ക്കറ്റുകളില്‍ 50 മുതല്‍ 150 ഗ്രാം വരെ കുറവ്; ഭക്ഷ്യകിറ്റ് സാധനങ്ങളില്‍ തൂക്കംകുറച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വെട്ടിപ്പ്
Kerala ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം; രണ്ടാം കോവിഡ് പാക്കേജിന് പ്രഖ്യാപനം; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് 1000 കോടി
Kerala കെ.എന്‍. ബാലഗോപാലന്റെ കന്നി ബജറ്റ് അവതരണം തുടങ്ങി: മുന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവര്‍ത്തിക്കാന്‍ സാധ്യത; നികുതി വരുമാനം കൂട്ടാനും നിര്‍ദ്ദേശിച്ചേക്കാം
Kerala സ്റ്റോക്കുണ്ടായിട്ടും സംസ്ഥാനത്തെ വാക്സിന് വിതരണം കാര്യക്ഷമമല്ലെന്ന് ആരോപണം; 18- 45നുമിടയില്‍ ഉള്ളവരില്‍ വാക്സിനേഷന് വിപുലമാക്കുന്നില്ല
Kerala കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം; വര്‍ഷങ്ങളായുള്ള നിയമപോരാട്ടത്തിന് വിജയം; ട്രേഡ് മാര്‍ക്ക് ലഭിച്ചു
Kerala ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്: മുസ്ലിം സംഘടനകള്‍ എതിര്‍പ്പില്‍; സര്‍വ്വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
Kerala കേരളത്തിലെ നടത്തിപ്പില്‍ വന്‍ ക്രമക്കേട്; പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറിച്ചു; നഷ്ടപ്പെടുത്തിയത് 196 കോടി രൂപ
Kerala സംസ്ഥാനത്തെ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും; ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം
Kerala കിഫ്ബി കേരളത്തെ വന്‍ കടക്കെണിയിലാക്കുന്നത്, സര്‍ക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുന്നതുമെന്ന് കെ.കെ. രമ
Kerala കേരള നിയമസഭ പാസാക്കിയത് മതപ്രീണനത്തിന്റെ പ്രമേയം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രമേയം കത്തിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം
Kerala കേരള സര്‍ക്കാറിന്റെ ഉറപ്പ് കടലാസില്‍ ഒതുങ്ങി; പ്രളയാനന്തര പദ്ധതികള്‍ കുട്ടനാട്ടില്‍ ഒലിച്ചു പോയി
Kerala ശബരിമലവിധി നടപ്പാക്കിയ തിടുക്കം ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ സര്‍ക്കാരിനില്ല; ലക്ഷദ്വീപിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി മുതലെടുപ്പ് നടത്തുന്നു
Kerala പ്രവേശനോത്സവം: മുഖ്യമന്ത്രിയുടെ സന്ദേശമടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശംസാകാര്‍ഡ് അധ്യാപകര്‍ വീട്ടിലെത്തിച്ച് നല്‍കണം; ഉത്തരവ് വിവാദത്തില്‍
Kerala ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടും; കൂടുതല്‍ ഇളവുകള്‍ അനുവദിക്കും, മദ്യശാലകള്‍ തുറക്കില്ല, വൈകിട്ട് മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും