Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുട്ടില്‍ മരംമുറിക്കലിനെ മറയ്‌ക്കാന്‍ കൊടകരയെ പരിചയാക്കുന്നു, ബിജെപിക്കെതിരെ തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തുവിടാത്തത് എന്തെന്ന് എം.ടി. രമേശ്

ആരെങ്കിലും പരാതികൊടുത്താല്‍ ഉടനെ കേസെടുക്കുകയല്ല പോലീസ് ചെയ്യേണ്ടത്. ഇതിലെ യഥാര്‍ത്ഥ വസ്തുത ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 12:23 pm IST
inKerala

കോട്ടയം: മുട്ടില്‍ മരംമുറിയെ മറയ്‌ക്കാന്‍ കൊടകരയെ പരിചയാക്കുകയാണ്  മൂഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ബിജെപി വേട്ടക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധജ്വാലയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജപ്രചരണങ്ങളും അപസര്‍പ്പക കഥകളും കൊണ്ട് ബിജെപിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ അതേഭാഷയില്‍ തിരിച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുസര്‍ക്കാരും സര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. രണ്ട് മാസം ശ്രമിച്ചിട്ടും ബിജെപിക്കെതിരെ ഒരു തെളിവും കിട്ടിയിട്ടില്ല. എന്നിട്ടും ബിജെപിയെ ഇരുട്ടില്‍ നിര്‍ത്താനാണ് ശ്രമം. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കള്ളം പറയുന്ന പോലെ നിയമസഭയില്‍ പറയാന്‍ പറ്റാത്തത് കൊണ്ടാ്ണ് ബ്ിജെപിയെക്കുറിച്ച് മിണ്ടാത്തത്. തെളിവുണ്ടെങ്കില്‍ നിയമസഭയില്‍ ബിജെപിയുടെ പങ്ക് പറയാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണമായിരുന്നു. നുണപ്രചാരണം ഒരുപാട് കാലം മുന്നോട്ടു പോകില്ല. നുണയുടെ കോട്ട ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴും.  

കേരളം ഇതുവരെ കേള്‍ക്കാത്ത അഴിമിതിക്കഥയാണ് പുറത്തുവരുന്നത്. നൂറു കോടിയുടെ മരംമുറിയാണ് മുട്ടിലില്‍ മാത്രം നടന്നത്. വനം, റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാവില്ല. ഇതിന് പിന്നില്‍ വലിയസ്വാധീനമുള്ള കള്ളപ്പണക്കാരുണ്ട്. പ്രതികളെ സംരക്ഷിക്കാനാണ് ശ്രമം. ഈ വിഷയത്തില്‍ നിന്ന് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധതിരിക്കാനും വനംകൊള്ളക്കാരായ ഇഷ്ടക്കാരെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാനുമാണ് ശ്രമം. ഇതുകൊണ്ടൊന്നും അഴിമതി മൂടിവെക്കാനാവില്ല.  

കാസര്‍കോട് സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസ് എടുത്തത് ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ്. ആരെങ്കെിലും പരാതി കൊടുത്താല്‍ പോലീസ് ഉടന്‍ കേസ് എടുക്കുകയല്ല വേണ്ടത്. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് വേണ്ടത്. പണം നല്‍കിയത് മാത്രമല്ല പണം സ്വീകരിച്ചതും കുറ്റമാണ് എന്തുകൊണ്ട് പണം വാങ്ങിയയാള്‍ക്കെതിരെ കേസ് എടുത്തില്ല. ബിജെപിയെ അപമാനിക്കാനും അവഹേളിക്കാനും വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ് എന്നാല്‍ ബിജെപി ഇതിനെയെല്ലം അതിജീവിക്കും. രാഷ്‌ട്രീയമായും  നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ടി.ആര്‍. അനില്‍കുമാര്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനിത എന്നിവരും പങ്കെടുത്തു. കോട്ടയം ജില്ലയില്‍ ആയിരത്തൊന്ന് കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ നേതാക്കള്‍, മോര്‍ച്ച ഭാരവാഹികള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്തു.

Tags: Pinarayi Vijayanbjpകെ. സുരേന്ദ്രന്‍കേരള സര്‍ക്കാര്‍Muttil Forest Looting Caseഎം.ടി. രമേശ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.