Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി ഉപഭോഗം കുറഞ്ഞു; സാമ്പത്തിക നഷ്ടം പതിവാകുന്നു; സാമ്പത്തിക ഭാരം കുറയ്‌ക്കാന്‍ നടപടികളുമായി കെഎസ്ഇബി

ഉപഭോഗം കുറഞ്ഞതിനാല്‍ നഷ്ടം നികത്തുന്നതിന് കിണഞ്ഞ് പരിശ്രമിക്കുകയാണ് കെഎസ്ഇബി. ഇടുക്കി സംഭരണിയിലെ വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇടവിട്ട് മഴ ലഭിക്കുന്നതിനാല്‍ ചെറുകിട പദ്ധതികളിലെ ഉത്പാദനം കൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 12:02 pm IST
inKerala

ഇടുക്കി: ലോക്ഡൗണും മഴയും എത്തിയതോടെ സംസ്ഥാനത്തെ ഉപഭോഗം കുത്തനെ കുറഞ്ഞത് വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയാകുന്നു. ഇത് പരിഹരിക്കാന്‍ വില നോക്കി അധികമായി വരുന്ന വൈദ്യുതി വില്‍പ്പന നടത്തുകയോ ലഭിക്കുന്ന ‘പുറം വൈദ്യുതി’ തിരികെ ഏല്‍പ്പിക്കുകയോ ആണ് കെഎഎസ്ഇബി. പുറം വൈദ്യുതി പതിവായി മിച്ചം വരുന്നത് കെഎസ്ഇബിക്ക് അധിക ബാധ്യതയാണ് വരുത്തിവയ്‌ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി യൂണിറ്റിന് 4.25 രൂപയ്‌ക്ക് മുകളില്‍ വില ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ രണ്ട് ദിവസം കൊണ്ട് 11 മില്യണ്‍ യൂണിറ്റോളം വൈദ്യുതി വിറ്റു.

വേനല്‍ക്കാലത്ത് 80 മില്യണ്‍ യൂണിറ്റിന് മുകളില്‍ വരെ എത്തിയ പ്രതിദിന ഉപഭോഗം മഴ എത്തിയതോടെ കുത്തനെ കുറഞ്ഞിരുന്നു. പിന്നാലെ ലോക്ഡൗണ്‍ കൂടി വന്നതിനാല്‍ നിലവില്‍ 60-65 മില്യണ്‍ യൂണിറ്റിനും ഇടയിലാണ് സംസ്ഥാനത്തെ ഉപഭോഗം. മഴക്കാലമായതിനാല്‍ ചെറിയ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടി ഇവിടങ്ങളിലെ ഉത്പാദനം കുറയ്‌ക്കാനുമാകില്ല.

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതി മൂന്ന് തരത്തിലാണ് പ്രധാനമായും ലഭ്യമാകുന്നത്. ഇതില്‍ ആദ്യത്തേത് ആഭ്യന്തര ഉത്പാദനം (കൂടുതലായും ജലവൈദ്യുത പദ്ധതികള്‍). രണ്ടാമത്തേത് കേന്ദ്ര വിഹിതമായി (നിശ്ചിത ശതമാനം) പ്ലാന്റുകളില്‍ നിന്ന് വാങ്ങുന്നതും അവസാനത്തേത് കെഎസ്ഇബിയുടെ ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതും. അവസാനത്തെ രണ്ടും ‘പുറംവൈദ്യുതി’ എന്നാണ് അറിയപ്പെടുക. ഇവ വിവിധ പവര്‍ഗ്രിഡ് വഴിയാണ് സംസ്ഥാനത്തെത്തിക്കുന്നത്.

ഉപഭോഗം കുറഞ്ഞതിനാല്‍ നഷ്ടം നികത്തുന്നതിന് കിണഞ്ഞ് പരിശ്രമിക്കുകയാണ് കെഎസ്ഇബി. ഇടുക്കി സംഭരണിയിലെ വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇടവിട്ട് മഴ ലഭിക്കുന്നതിനാല്‍ ചെറുകിട പദ്ധതികളിലെ ഉത്പാദനം കൂട്ടി. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും (കൂടുതലായും പീക്ക് സമയത്ത്) പുറം വൈദ്യുതിയും കൂടുമ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ അളവിലും കൂടുതലാകുമിത്.

ഇത്തരത്തില്‍ മിച്ചം വരുന്ന വൈദ്യുതി തിരികെ ഏല്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ലാഭം ആദ്യം കണക്കാക്കും. ഇതിനൊപ്പം സംസ്ഥാനത്തിന് വില്‍ക്കാനുള്ള വൈദ്യുതിയുടെ മാര്‍ക്കറ്റ് വിലയും. ഈ വില കൂടുതലാണെങ്കില്‍ ആവശ്യം അനുസരിച്ചും വിവിധ സമയങ്ങളില്‍ വില്‍പ്പന കൂട്ടും. ഇതിനെ വില്‍പ്പന എന്ന രീതിയിലല്ല കാണുന്നതെന്ന് വൈദ്യുതി ബോര്‍ഡ് പറയുന്നു. അതാത് സമയത്തുള്ള കൂടുതല്‍ വൈദ്യുതി ആണ് ഇത്തരത്തില്‍ വില്‍ക്കുക. പ്രസരണ നഷ്ടം കൂടി നോക്കിയാകും തീരുമാനം. ഇത് വലിയ സാമ്പത്തിക നഷ്ടം കുറയ്‌ക്കാനാണ്.

പല നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയാണ് സംസ്ഥാനത്ത് ഇത്തരത്തിലെത്തുന്നത്. അതേസമയം, മാര്‍ക്കറ്റിലെ വില കുറയുന്ന സമയവും സമാനമായി വാങ്ങാറുമുണ്ട്. ഒന്നു മുതല്‍ 1.25 രൂപ വരെ യൂണിറ്റിന് വില വരുമ്പോള്‍ മറ്റുള്ള വൈദ്യുതി കുറച്ച് പുറത്ത് നിന്ന് ഇത് കൂടുതല്‍ വാങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: കേരള സര്‍ക്കാര്‍crisisകെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.