India അഫ്ഗാനില്‍ നിന്നും കൂടുതല്‍ പേരെ ഒഴിപ്പിക്കാന്‍ കേന്ദ്രം; ഓപ്പറേഷന് ദേവി ശക്തി’യില്‍ ഇക്കുറി 300ഓളം പേരെ തിരികെയെത്തിക്കാന്‍ നീക്കം
World ‘പാക്കിസ്ഥാന് അഫ്ഗാനിസ്ഥാന് വിട്ടുപോവുക’; താലിബാനെ പാക് സൈന്യം സഹായം നല്കുന്നതില് കാബൂളില്‍ അഫ്ഗാന് പൗരന്മാരുടെ പ്രതിഷേധം
World മാധ്യമങ്ങളെ വിലക്കി താലിബാന്; താലിബാന് വിരുദ്ധ പ്രകടനം പകര്‍ത്തിയ ഫാട്ടോഗ്രാഫര്മാരെ തടഞ്ഞ് വെച്ച് താലിബാന്
World പഞ്ച്ശീറിൽ താലിബാന് വിരുദ്ധ സേനയെ ആക്രമിച്ച പാകിസ്ഥാനെതിരെ താക്കീതുമായി ഇറാന്; പാകിസ്ഥാന്റെ പങ്ക് അന്വേഷിക്കുമെന്ന് ഇറാന്
World താലിബാന് ശാസന നടപ്പാക്കി; അഫ്ഗാനിലെ സര്‍വ്വകലാശാലകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ ഇനി കര്‍ട്ടന്റെ മറ
World പാകിസ്ഥാന് ഐഎസ് ഐ മേധാവി അഫ്ഗാനില്‍ എത്തിയത് രണ്ട് കാര്യത്തിന്; ഹഖാനി സംഘത്തെ അധികാരമേല്പ്പിക്കാനും പഞ്ച്ശീര്‍ പിടിച്ചടക്കാനും
World സമാധാനത്തിനും സ്ഥിരതയക്കുമായി പ്രവര്‍ത്തിക്കും; സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന് പിന്തുണയുമായി പാക്കിസ്ഥാന്, ഐഎസ്ഐ മേധാവിയും കാബൂളില്‍
World കശ്മീരിന്റെ കാര്യത്തില്‍ താലിബാനുളളില്‍ ഭിന്നാഭിപ്രായങ്ങള്‍; വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് സുഹൈല്‍ ഷഹീനും അനസ് ഹഖാനിയും
World താലിബാന് തലവേദനയായി ‘ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശ’ത്തിനായി ഹെറാത്തില്‍ സ്ത്രീകളുടെ പ്രതിഷേധം
World പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന പ്രഖ്യാപനത്തന് പിന്നാലെ അഫ്ഗാനില്‍ വെടിയുതിര്‍ത്ത് ആഘോഷം; വെടിവെപ്പില്‍ കുട്ടികളടക്കം നിരവധി പേര് കൊല്ലപ്പെട്ടു
World പഞ്ച്ശീറും പിടിച്ചടക്കിയെന്ന് താലിബാന്; നുണയെന്ന് പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദ്, പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പാക് മാധ്യമങ്ങളെന്നും ആരോപണം
World മുല്ല ബരാദര്‍ അഫ്ഗാനിസ്ഥാനെ നയിക്കുമെന്ന് റിപ്പോര്‍ട്ട്; ഭരണം കയ്യേറി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിനെ പ്രഖ്യാപിക്കാനൊരുങ്ങി താലിബാന്
World അഫ്ഗാന് വികസനങ്ങളില്‍ ചൈന മുഖ്യ പങ്കാളിയാകും; ഖനികള്‍ ആധുനികവത്കരിക്കും, ചൈനീസ് സഹായത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ പ്രവേശിക്കുമെന്ന് താലിബാന്
World കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണം; നിര്‍മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കണം, ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചാല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാന്
World യുഎന്‍ കൗണ്‍സിലില്‍ ഒരു മാസം അധ്യക്ഷപദവിയില്‍ ഇരുന്നുള്ള ഇന്ത്യയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഫ്രാന്‍സ്
World അഫ്ഗാനിലെ ബഗ്രാം എയര്‍ഫോഴ്സ് കേന്ദ്രം ചൈന കയ്യടക്കാന്‍ ശ്രമിക്കുന്നു, പാകിസ്ഥാനെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കും: മുന്നറിയിപ്പുമായി നിക്കി ഹേലി
World ഖത്തറില്‍ നിന്നും വിദഗ്ധ സംഘം കാബൂളില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്; ഹമീദ് കര്‍സായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താലിബാന് പുനരാരംഭിക്കും
World കശ്മീരില്‍ ഇടപെടില്ലെന്ന് താലിബാന് യുവനേതാവ് ; കശ്മീര്‍ തങ്ങളുടെ അധികാരപരിധിയില്‍ പെടുന്നതല്ലെന്നും അനസ് ഹഖാനി
World വടക്കന്‍ സഖ്യസേന താലിബാനില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു; താലിബാനെതിരെ വന്‍ വിജയം
World യുഎസിന് ഭീഷണിയായി വീണ്ടും അല്‍ ഖ്വെയ്ദ തലപൊക്കുന്നു; താലിബാനെ അഭിനന്ദിച്ച് അല്‍ ഖ്വെയ്ദ; കശ്മീരിനെ മോചിപ്പിക്കണമെന്നും ആവശ്യം
World താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാന് സുരക്ഷിതമല്ല; താലിബാനെ ഇന്റര്‍വ്യൂ ചെയ്ത വനിതാ പത്രപ്രവര്‍ത്തക അഫ്ഗാനില്‍ നിന്നും ഓടിരക്ഷപ്പെട്ടു
World ബൈഡനെ രക്ഷിക്കാന്‍ 30 മണിക്കൂര്‍ മഞ്ഞില്‍ പൊരുതിയ മുഹമ്മദിന്റെ അപേക്ഷ യുഎസ് കേട്ടു; മുഹമ്മദിനെ സാഹസികമായി കാബൂളില്‍ നിന്നും രക്ഷിച്ച് അമേരിക്ക
World കാബൂള്‍ വിമാനത്താവളം അടച്ചതോടെ രക്ഷപ്പെടാനായി അതിര്‍ത്തിപ്രദേശങ്ങളിലേക്ക് പലായനം ചെയ്ത് അഫ്ഗാനികള്‍
World അമേരിക്ക എന്ന സൂപ്പര്‍ പവര്‍ മിനി പവറായി, യഥാർത്ഥ അഫ്ഗാന് ഇവിടെ തന്നെയുണ്ട്: അമേരിക്കയെ വിമര്‍ശിച്ച് താലിബാനെ വെല്ലുവിളിച്ച് അംറുള്ളാ സാലേ
India മോദിയെ പുകഴ്ത്തി കപില്‍ സിബല്‍; അഫ്ഗാനിലെ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫുള്‍ മാര്‍ക്ക്
World 9-10 താലിബാന് തീവ്രവാദികളെ വധിച്ച് വടക്കന്‍ സഖ്യസേന; പഞ്ച് ശീര് താഴ് വര പിടിക്കാനുള്ള താലിബാന് ശ്രമം തകര്‍ത്തു
World താലിബാന് വിരുദ്ധനേതാക്കളായ അംറുള്ള സാലേയെയും അഹമ്മദ് മസ്സൂദിനെയും അംഗീകരിക്കാന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അനുയായികള്‍
World താലിബാന് വിരുദ്ധസേനയുടെ നേതാക്കളായ അംറുള്ള സാലേയും അഹമ്മദ് മസ്സൂദും പഞ്ച്ശീറില്‍ എത്തി; സേനയിലെ യുവപ്പോരാളികള്ക്ക് ആവേശം
World പൊതുവേദികളില്‍ പാടരുതെന്ന് താലിബാന്റെ വിലക്ക് ; പഞ്ച്ശീര്‍ താഴ് വരയുടെ നാടന്‍ പാട്ടുകാരന് ഫവദ് അന്ദരാബിയെ വെടിവെച്ച് കൊന്ന് താലിബാന്
World കാബൂളില്‍ നടന്ന റോക്കറ്റാക്രമണം യുഎസിന്റേത്; വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങുന്ന ഐഎസ് ഐഎസ്-കെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
World താലിബാന്റെ ഇസ്ലാമിക ഭരണം നീണ്ടുനില്‍ക്കില്ലെന്ന് അംറുള്ള സാലേ; തീവ്രവാദികള്‍ തെരഞ്ഞെടുക്കുന്ന നേതാവിനെ അംഗീകരിക്കാനാവില്ലെന്നും സാലേ
World ഇന്ത്യയില്‍ കാലിഫേറ്റ് (ഇസ്ലാം ഭരണ സാമ്രാജ്യം) സ്ഥാപിക്കുക ഐഎസ് ഐഎസിന്റെ ആത്യന്തിക ലക്ഷ്യമെന്ന് രഹസ്യസേനാ റിപ്പോര്‍ട്ട്
World ബൈഡന്റെ തല കുനിഞ്ഞു; കാബൂള്‍ ചാവേര്‍ ആക്രമണങ്ങളില്‍ മറുപടിയില്ലാതെ തലതാഴ്ത്തിയ ബൈഡന്റെ ചിത്രം വൈറല്‍
World കാബൂളിലെ ചാവേര്‍ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 170 ആയി; കൊല്ലപ്പെട്ടവരില്‍ 13 യു എസ് സൈനികരും; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
Kerala താലിബാന് വിസ്മയമാണെന്ന് കരുതുന്നവര്‍ കേരളത്തിലുണ്ട്; എസ് ഡിപി ഐയുടെ ആശയങ്ങള്‍ ലീഗുമായി പൊരുത്തപ്പെടില്ലെന്നും എം.കെ മുനീര്‍
World “ഇസ്ലാമില്‍ സംഗീതം വിലക്കപ്പെട്ടിരിക്കുന്നു” – പൊതു ഇടങ്ങളിൽ സംഗീതം നിരോധിക്കുമെന്ന് താലിബാൻ നേതാവ്; തെളിയുന്നത് താലിബാന്റെ കാടത്തം
India ഇന്ത്യ അഫ്ഗാന് ജനതയ്ക്കൊപ്പം; മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് ദോഹയില്‍ വെച്ച് താലിബാന് നല്കിയ വാക്ക് പാലിച്ചില്ല
World കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് ഐഎസ് ഐഎസ് നിരവധി ബോംബാക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് അമേരിക്കക്ക് ആശങ്ക
World താലിബാനെ അടിക്കാന്‍ യുവസൈനികര്‍ക്ക് ആവേശം പകരുന്നത് കമാന്‍ഡര്‍ അമീര്‍ അക്മല്‍; പഞ്ച്ശീറിലെ താലിബാന്വിരുദ്ധപ്പോരാട്ടത്തിന്റെ നായകന്
World പഞ്ച്ശീറിലെ ചെറുത്തുനില്‍പ്പിന് മുന്നില്‍ താലിബാന് വഴങ്ങുന്നു; പ്രതിരോധസേനയുമായി താലിബാന് സമാധാനചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്
India താലിബാനുമായി ചേര്‍ന്ന് പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കുമെന്ന് സിഖ്സ് ഫോര്‍ ജസ്റ്റിസ്; കാബൂളിന് ശേഷം ഇനി ദല്‍ഹി വീഴുമെന്ന് മോദിക്ക് ഭീഷണി
World താലിബാന് സഹായഹസ്തം നീട്ടി ‘ചങ്കിലെ ചൈന’; മറ്റ് എംബസികള്‍ പൂട്ടിയപ്പോള്‍ എല്ലാ ദിവസവും കാബൂളില്‍ പ്രവര്‍ത്തിച്ച ചൈനീസ് എംബസി
India അഫ്ഗാന് പൗരന്മാര് ഇനി ഇന്ത്യയിലേക്ക് വരണമെങ്കില്‍ ഇ വിസയ്ക്ക് അപേക്ഷിക്കണം; വിസ നല്‍കുന്നവരുടെ വിവരം യുഎന്നിനും കൈമാറുമെന്ന് കേന്ദ്രം
India അഫ്ഗാൻ ദൗത്യം ‘ഓപ്പറേഷന് ദേവി ശക്തി’; വ്യോമസേന, എയര്‍ ഇന്ത്യ, വിദേശകാര്യ മന്ത്രാലയം ടീം അംഗങ്ങള്‍ക്ക് അഭിവാദ്യം, ദൗത്യം തുടരുമെന്ന് എസ്.ജയ്ശങ്കര്
India അഫ്ഗാനില്‍ നിന്ന് 78 പേരുടെ സംഘം ദല്‍ഹിയില്‍; കേന്ദ്രമന്ത്രിമാരെത്തി സ്വീകരിച്ചു, ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ആറ് രാജ്യങ്ങള്‍
World 50 താലിബാന് തീവ്രവാദികളെ ഫുജില്‍ വധിച്ച് താലിബാന് വിരുദ്ധ സേന ; 20 പേരെ തടവുകാരാക്കി; താലിബാന് ഗവര്‍ണറെയും വധിച്ചു
World താലിബാനെ ഭയപ്പെടുത്തുന്ന പഞ്ച്ശീര്‍ മലനിരകള്‍; താലിബാനെ ചെറുക്കാന്‍ ഗറില്ല യുദ്ധതന്ത്ര വുമായി സാലേയും മസൂദും…പോരാട്ടത്തിന് കുട്ടികള്‍ വരെ തയ്യാര്‍