Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഫ്ഗാന്‍ പൗരന്മാര്‍ ഇനി ഇന്ത്യയിലേക്ക് വരണമെങ്കില്‍ ഇ വിസയ്‌ക്ക് അപേക്ഷിക്കണം; വിസ നല്‍കുന്നവരുടെ വിവരം യുഎന്നിനും കൈമാറുമെന്ന് കേന്ദ്രം

പുതിയ സാഹചര്യം പരിഗണിച്ച് അഫ്ഗാന്‍ പൗരന്മാര്‍ക്കായി കേന്ദ്രം അടിയന്തിരമായി വിസ അനുവദിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം റദ്ദാക്കുകയാണെന്നും ഇ വിസയ്‌ക്ക് അപേക്ഷിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 03:27 pm IST
inIndia

ന്യൂദല്‍ഹി : താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയിലേക്ക് അഫ്ഗാന്‍ പൗരന്മാര്‍ക്ക് വരണമെങ്കില്‍ ഇ വിസയ്‌ക്ക് അപേക്ഷിക്കണമെന്ന് ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ വിസ ലഭ്യമാക്കിയിട്ടും വരാത്തവരടക്കമുള്ളവരുടെ വിസ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  

പുതിയ സാഹചര്യം പരിഗണിച്ച് അഫ്ഗാന്‍ പൗരന്മാര്‍ക്കായി കേന്ദ്രം അടിയന്തിരമായി വിസ അനുവദിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം റദ്ദാക്കുകയാണെന്നും ഇ വിസയ്‌ക്ക് അപേക്ഷിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എല്ലാ സംവിധാനങ്ങളും ഇ-വിസയിലേക്ക് മാറ്റിയിരിക്കുകയാണ്. വിസ നല്‍കുന്നവരുടെ വിവരം ഇന്ത്യയ്‌ക്കൊപ്പം ഐക്യരാഷ്‌ട്രസഭയ്‌ക്കും കൈമാറും. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കൈയ്യേറിയതോടെ നിരവധി പേരുടെ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടതും രാജ്യത്തേയ്‌ക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യത യുള്ളതും കണക്കിലെടുക്കാണ് തീരുമാനം.  

ഇന്ത്യാ വിസാ ഓണ്‍ലൈന്‍ എന്ന കേന്ദ്രസര്‍ക്കാറിന്റെ സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിമാനത്താവളത്തില്‍ എത്തിപ്പെട്ട് ഇന്ത്യയില്‍ അഭയം തേടണം എന്നാഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാരുടെ കാര്യത്തിലാണ് ഈ-വിസ ബാധകമാവുക. മറ്റ് വിദേശരാജ്യങ്ങളില്‍ സുരക്ഷിതമായി എത്തിപ്പെട്ട പലരും ഇന്ത്യയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ അഫ്ഗാനില്‍ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. രണ്ടു ദിവസം കൊണ്ട് 250 ലധികം പേരെയാണ് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്. ഇതില്‍ അഫ്ഗാന്‍ വംശജര്‍ 50 താഴെ മാത്രമാണുള്ളത്. വിവിധ കമ്പനികള്‍ക്കായി അഫ്ഗാനില്‍ ജോലിചെയ്തിരുന്നവരെയാണ് രാജ്യത്തേയ്‌ക്ക് ഇപ്പോള്‍ തിരിച്ചെത്തിക്കുന്നത്. കഴിഞ്ഞ ദിവസവും അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കാബൂളില്‍ നിന്നും താജിക്കിസ്ഥാനിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവര്‍ക്കൊപ്പം സിഖ് മതഗ്രന്ഥവും ദല്‍ഹിയില്‍ എത്തിച്ചു. കേന്ദ്രമന്ത്രിമാരുടെ സംഘം എത്തിയാണ് ഇവരെ സ്വീകരിച്ചത്. വ്യോമസേനയുടെ നേതൃത്വത്തിലാണ് അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കല്‍ തുടരുന്നത്.  

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിindiaതാലിബാന്‍അഫ്ഗാനിസ്ഥാന്‍ഐക്യരാഷ്ട സഭവിദേശകാര്യ മന്ത്രാലയംയുഎന്‍വിദേശകാര്യമന്ത്രാലയംഅഫ്ഗാന്‍ പൗരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.