Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സമാധാനത്തിനും സ്ഥിരതയക്കുമായി പ്രവര്‍ത്തിക്കും; സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന് പിന്തുണയുമായി പാക്കിസ്ഥാന്‍, ഐഎസ്‌ഐ മേധാവിയും കാബൂളില്‍

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അഫ്ഗാന്‍ താലിബാന്‍ ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 11:23 am IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന് സഹായ വാഗ്ദാനവുമായി പാക്കിസ്ഥാന്‍. അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണം രൂപീകരിക്കുന്നതില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ അറിയിച്ചു.  

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റാബുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയാണ് ബജ്വ ഇക്കാര്യം അറിയിച്ചത്. സമാധാനത്തിനും സ്ഥിരതയക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബജ്വ പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് കഴിഞ്ഞ ദിവസം അഫ്ഗാനിലെത്തിയിട്ടുമുണ്ട്. താലിബാന്‍ സംഘടനയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് ശനിയാഴ്ചയാണ് ഹമീദ് കാബൂളിലെത്തിയത്.  

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അഫ്ഗാന്‍ താലിബാന്‍ ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താലിബാന്‍ അഫ്ഗാന്‍ ഭരണം കയ്യേറിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പിന്തുണയുമായി എത്തിയിരുന്നു. താലിബാന്് പരിശീലനം നല്‍കിയതിന് പിന്നില്‍ പാക്കിസ്ഥാനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. അതിനു പിന്നാലെയാണ് പാക് ചാരസംഘടനയുടെ മേധാവി തന്നെ പാക്കിസ്ഥാനിലെത്തിയത്.  

ആഗസ്റ്റ് 15 ന് വിമത സംഘം കാബൂള്‍ പിടിച്ചടക്കി അഫ്ഗാന്‍ ഭരണം കയ്യേറിയത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യ മാത്രം പിടിച്ചടക്കാന്‍ താലിബാന് ഇതുവരെ സാധിച്ചിട്ടില്ല. താലിബാന്‍ ഭീകരര്‍ പ്രവിശ്യ വളഞ്ഞെങ്കിലും പഞ്ച്ശീറിലെ പ്രതിരോധ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് പഞ്ച്ശീര്‍ പിടിക്കാന്‍ താലിബാന്‍ വീണ്ടും ശ്രമം നടത്തിനവരികയാണ്. ഇന്റര്‍നെറ്റ്, വൈദ്യുതി ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് പ്രവിശ്യമുഴുവന്‍ വളഞ്ഞാണ് താലിബാന്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ പഞ്ച്ശീര്‍ പ്രതിരോധ സൈന്യം ശക്തമായയ ചെറുത്തുനില്‍പ്പാണ് പുറത്തെടുത്തത്. ഇതില്‍ താലിബാന്‍ പലപ്പോഴും അടിപതറി.  

അതിനിടെ പഞ്ച്ശീര്‍ പിടിച്ചടക്കിതായി താലിബാന്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിരോധ സേനാ വൃത്തങ്ങള്‍ അത് നിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറില്‍ നാല് ജില്ലകള്‍ പിടിച്ചെടുത്തതായി താലിബാന്‍. അതേസമയം പഞ്ച്ഷീര്‍ അതിര്‍ത്തിയായ ദാര്‍ബണ്ഡ് മലനിരകള്‍ വരെ താലിബാന്‍ എത്തിയെങ്കിലും തുരത്തി ഓടിച്ചെന്ന് വടക്കന്‍ സഖ്യം അവകാശപ്പെട്ടു. 600 താലിബാന്‍ ഭീകരരെ വധിച്ചുവെന്നാണ് സഖ്യസേന വക്താവ് ശനിയാഴ്ച അവകാശപ്പെട്ടത്. 1,000 പേരെ പിടികൂടുകയോ, കീഴടങ്ങുകയോ ചെയ്തുവെന്നും സഖ്യസേന വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു.

Tags: pakistanതാലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.