Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്‍ വിരുദ്ധസേനയുടെ നേതാക്കളായ അംറുള്ള സാലേയും അഹമ്മദ് മസ്സൂദും പഞ്ച്ശീറില്‍ എത്തി; സേനയിലെ യുവപ്പോരാളികള്‍ക്ക് ആവേശം

താലിബാന്‍ വിരുദ്ധപ്പോരാട്ടത്തില്‍ അഫ്ഗാന്‍ പോരാളികള്‍ക്ക് വീര്യം പകരാന്‍ അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയും അഹമ്മദ് മസൂദും എത്തി. താലിബാനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്‌ക്കുകയാണ് ഇപ്പോള്‍ പഞ്ച്ശീര്‍ താഴ് വരയിലെ പോരാളികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 03:58 pm IST
inWorld

കാബൂള്‍: താലിബാന്‍ വിരുദ്ധപ്പോരാട്ടത്തില്‍ അഫ്ഗാന്‍ പോരാളികള്‍ക്ക് വീര്യം പകരാന്‍ അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയും അഹമ്മദ് മസൂദും എത്തി. താലിബാനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്‌ക്കുകയാണ് ഇപ്പോള്‍ പഞ്ച്ശീര്‍ താഴ് വരയിലെ പോരാളികള്‍. താലിബാന്‍ തീവ്രവാദികള്‍ കൂട്ടത്തോടെ പഞ്ച് ശീര്‍ താഴ് വരയെ വളഞ്ഞെങ്കിലും വിട്ടുകൊടുക്കാതെ പൊരുതുകയാണ് വടക്കന്‍ മുന്നണി എന്നറിയപ്പെടുന്ന താലിബാന്‍ വിരുദ്ധസേന.

കാപിസ, പര്‍വന്‍, മറ്റ് പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവപോരാളികള്‍ കൂടുതലായി വടക്കന്‍ മുന്നണിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പുതുയുവാക്കള്‍ക്ക് പഞ്ച്ശീറിലെ സരിച മേഖലയിലെ അഫ്ഗാന്‍ കമാന്‍ഡര്‍മാരാണ് പരിശീലനം നല്‍കുന്നത്. ഇതിനിടെയാണ് പഞ്ച് ശീര്‍ താഴ് വരയില്‍ അംറുള്ള സാലേയും അഹമ്മദ് മസൂദും പ്രത്യക്ഷപ്പെട്ടത്. താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഇരുനേതാക്കളും പര്‍വ്വതങ്ങള്‍ കയറിയിറങ്ങി യുവപോരാളികളുടെ അടുത്തെത്തുന്നത് വീഡിയോയില്‍ കാണാം. ഇരുവരുടെയും സാന്നിധ്യം പുതുതായി സേനയില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് ഹരം പകരുന്നത് വീഡിയോയില്‍ കാണാം.

പഞ്ച് ശീര്‍ താഴ് വരയില്‍ സാലേ എത്തിച്ചേര്‍ന്നത് പോരാളികളുടെ മനോവീര്യം ഉണര്‍ത്തുക തന്നെ ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ച് ശീര്‍ താഴ് വര വളരെ ദുര്‍ഘടം പിടിച്ച ഭൂപ്രദേശമായതിനാല്‍ കീഴടക്കുക എളുപ്പമല്ലെന്ന് ഇന്ത്യയുടെ മേജര്‍ ജനറലായി വിരമിച്ച എസ്പി സിങ് പറയുന്നു.

1990ല്‍ താലിബാന് ഈ പ്രദേശം കീഴടക്കാനായില്ല. ഉയരം കൂടിയ പര്‍വ്വതങ്ങളാല്‍ മൂന്ന് ഭാഗങ്ങളിലും ചുറ്റപ്പെട്ടതാണ് പഞ്ച് ശീര്‍ പ്രദേശം. സോവിയറ്റ് റഷ്യയുടെ പട്ടാളക്കാര്‍ക്ക് പോലും അന്ന് പഞ്ച് ശീര്‍ കീഴടക്കാനായില്ല. അതിലേക്ക് കയറാന്‍ ഇടുങ്ങിയ ഒരു വഴി മാത്രമാണുള്ളത്. താലിബാന്‍ ഇക്കുറി അഫ്ഗാനിസ്ഥാനിലെ 33 പ്രവിശ്യകളും കീഴടക്കിയപ്പോള്‍, പഞ്ച്ശീര്‍ താഴ് വര മാത്രമാണ് കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്നത്.

ഇക്കുറിയും താലിബാന് ഇവിടേക്ക് കയറാനായിട്ടില്ല. കാപിസന്‍ പ്രവിശ്യയിലെ സഞ്ജന്‍ മേഖലയിലൂടെ താലിബാന്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. താലിബാന്‍ വിരുദ്ധമുന്നണി വീറോടെ ഇതിനെ ചെറുത്തു. ഈ ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Tags: അഹ്മ്മദ് മസ്സൂദ്നോര്‍ത്തേണ്‍ അലയന്‍സ്താലിബാന്‍ വിരുദ്ധ സേനതാലിബാന്‍അഫ്ഗാനിസ്ഥാന്‍spiritകാബൂള്‍അംറുള്ള സാലേഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Kerala

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.