Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാധ്യമങ്ങളെ വിലക്കി താലിബാന്‍; താലിബാന്‍ വിരുദ്ധ പ്രകടനം പകര്‍ത്തിയ ഫാട്ടോഗ്രാഫര്‍മാരെ തടഞ്ഞ് വെച്ച് താലിബാന്‍

പഞ്ച്ശീറില്‍ ആക്രമണം നടത്താന്‍ താലിബാന്‍ തീവ്രവാദികളെ സഹായിച്ച പാകിസ്ഥാന്‍ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രമെടുക്കാനെത്തിയ മാധ്യമഫൊട്ടോഗ്രാഫര്‍മാര്‍ താലിബാന്‍ പിടിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 03:36 pm IST
inWorld
കാബൂളിലെ പാക്-വിരുദ്ധ പ്രകടനത്തിന്‍റെ ചിത്രമെടുക്കുന്ന ഫൊട്ടോഗ്രാഫര്‍;താലിബാന്‍ തടഞ്ഞുവെച്ച ടോളോ ന്യൂസിന്‍റെ ഫൊട്ടോഗ്രാഫര്‍ വാഹിദ് അഹ്മദി(ഇന്‍സെറ്റില്‍)

കാബൂളിലെ പാക്-വിരുദ്ധ പ്രകടനത്തിന്‍റെ ചിത്രമെടുക്കുന്ന ഫൊട്ടോഗ്രാഫര്‍;താലിബാന്‍ തടഞ്ഞുവെച്ച ടോളോ ന്യൂസിന്‍റെ ഫൊട്ടോഗ്രാഫര്‍ വാഹിദ് അഹ്മദി(ഇന്‍സെറ്റില്‍)

കാബൂള്‍: പഞ്ച്ശീറില്‍ ആക്രമണം നടത്താന്‍ താലിബാന്‍ തീവ്രവാദികളെ സഹായിച്ച പാകിസ്ഥാന്‍ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രമെടുക്കാനെത്തിയ മാധ്യമഫൊട്ടോഗ്രാഫര്‍മാര്‍ താലിബാന്‍ പിടിയില്‍.

കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോളോ ന്യൂസിന്റെ ഫൊട്ടോഗ്രാഫര്‍ വാഹിദ് അഹ്മദിയോടൊപ്പം അദ്ദേഹത്തിന്റെ ക്യാമറയും താലിബാന്‍ കസ്റ്റഡിയില്‍ എടുത്തു. പാക് വിരുദ്ധ പ്രകടനത്തിന്റെ ചിത്രവും വീഡിയോയും എടുക്കാനെത്തിയ മറ്റ് ഫൊട്ടോ-വീഡിയോഗ്രാഫര്‍മാരെയും താലിബാന്‍ പിടികൂടി നീക്കി.

കാബൂളില്‍ നടന്ന പാക് വിരുദ്ധ പ്രകടനത്തിന്റെ ചിത്രം പകര്‍ത്താന്‍ എത്തിയ ടോളോ ന്യൂസ് ക്യാമറമാന്‍ വാഹിദ് അഹ്മദിയെ താലിബാന്‍ തടഞ്ഞുവെച്ചതിന്റെ വാര്‍ത്ത ട്വിറ്ററില്‍ ടോളോ ന്യൂസ് തന്നെ പങ്കുവെച്ചിരുന്നു.

കാബൂളിലെ പാകിസ്ഥാന്‍ എംബസിക്ക് മുന്നിലായിരുന്നു പ്രകടനം. കൂടുതലും സ്ത്രീകളായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുക്കുത്തത്. ഇവരെ പിരിച്ചുവിടാന്‍ താലിബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് നിറയൊഴിച്ചു. ഈ പ്രതിഷേധപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നും താലിബാന്‍ മാധ്യമങ്ങളെ മുഴുവനായും വിലക്കി.

Tags: അഫ്ഗാന്‍ പ്രതിസന്ധിമാധ്യമവിലക്ക്കലാപംpakistanതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.