Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ ഇസ്ലാമിക ഭരണം നീണ്ടുനില്‍ക്കില്ലെന്ന് അംറുള്ള സാലേ; തീവ്രവാദികള്‍ തെരഞ്ഞെടുക്കുന്ന നേതാവിനെ അംഗീകരിക്കാനാവില്ലെന്നും സാലേ

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇസ്ലാമിക ഭരണം അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റും താലിബാന്‍ വിരുദ്ധപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന അംറുള്ള സാലേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 03:21 pm IST
in World

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇസ്ലാമിക ഭരണം അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റും താലിബാന്‍ വിരുദ്ധപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന അംറുള്ള സാലേ.

താലിബാന്റെ ഇസ്ലാമിക പരമാധികാര ഭരണം അഫ്ഗാന്‍ ജനത അംഗീകരിക്കില്ല. അധികകാലം താലിബാന് അഫ്ഗാനില്‍ ഭരിക്കാന്‍ കഴിയില്ല- സാലേ പറഞ്ഞു.

ഇപ്പോള്‍ അംറുള്ള സാലേയും അഹമദ് മസൂദും ചേര്‍ന്ന് പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തുകയാണ്. ഇവിടെ താലിബാന്‍ തീവ്രവാദികള്‍ ഒന്നിച്ചെത്തിയിട്ടും ഇവിടുത്തെ താലിബാന്‍ വിരുദ്ധ സേനയെ തോല്‍പ്പിക്കാനായില്ല. ‘പഞ്ച്ശീറില്‍ മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും താലിബാന്‍ വിരുദ്ധപ്പോരാട്ടങ്ങള്‍ ശക്തമാകും. താലിബാന്‍ തീര്‍ച്ചയായും ആഴത്തിലുള്ള സൈനികപ്രതിസന്ധിയെ നേരിടും,’ അംറുള്ള സാലേ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള ശക്തികള്‍ താലിബാന്‍ വിരുദ്ധസേനയ്‌ക്ക് രാഷ്‌ട്രീയമായിപിന്തുണ നല്‍കും. തോക്കിന്‍കുഴലിലൂടെയുള്ള തീവ്രവാദികളുടെ ഭരണം സ്വീകാര്യമല്ല. താലിബാന്റെ അടിച്ചമര്‍ത്തലും പീഢനങ്ങലും ഒഴിച്ചുനിര്‍ത്തലും ഒന്നും അധികകാലം നീണ്ടുനില്‍ക്കില്ല. ഏകാധിപത്യത്തില്‍ നിന്നും മാറി, എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള ഭരണത്തിന് താലിബാന്‍ സമ്മതിക്കണം.- അംറുള്ള സാലേ പറഞ്ഞു.

മാസങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്ക് ശേഷം ആഗസ്ത് 15ന് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചു. നേരത്തെ കാണ്ഡഹാര്‍, ഹെറാത്ത്, മസര്‍ ഇ ഷറിഫ്, ജലാലബാദ്, ലഷ്‌കര്‍ ഗാ എന്നീ പ്രവിശ്യകളുള്‍പ്പെടെ ആകെയുള്ള 34 പ്രവിശ്യകളില്‍ 33ഉം താലിബാന്‍ പിടിച്ചിരുന്നു. 20 വര്‍ഷത്തിന് ശേഷം യുഎസും നേറ്റോയും സേനയെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചത്. ഇതോടെ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി രാജ്യം വിട്ട് യുഎഇയില്‍ അഭയം തേടി. താലിബാന്‍ ഭരണം വരുമെന്ന ഭയത്താല്‍ രാജ്യം വിട്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരക്കണക്കിന് അഫ്ഗാന്‍ സ്വദേശികള്‍ ഹമിദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടി. അതിനിടെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കാന്‍ അതാത് രാഷ്‌ട്രങ്ങള്‍ പരിശ്രമിക്കുകയാണ്.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍അംറുള്ള സാലേഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധികാബൂള്‍ വിമാനത്താവളംഅഹ്മ്മദ് മസ്സൂദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.