Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാനെ അടിക്കാന്‍ യുവസൈനികര്‍ക്ക് ആവേശം പകരുന്നത് കമാന്‍ഡര്‍ അമീര്‍ അക്മല്‍; പഞ്ച്ശീറിലെ താലിബാന്‍വിരുദ്ധപ്പോരാട്ടത്തിന്റെ നായകന്‍

അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ ഇനിയും തോല്‍ക്കാത്ത പഞ്ച് ശീര്‍ പ്രവിശ്യ എളുപ്പം കീഴടക്കാമെന്ന താലിബാന്റെ മോഹം പൊളിച്ചത് താലിബാന്‍ വിരുദ്ധ സേനയുടെ യുദ്ധതന്ത്രജ്ഞന്‍ അമീര്‍ അക്മല്‍. അടിമുടി കരുത്തിന്റെ പര്യായമാണ് ഈ താലിബാന്‍ വിരുദ്ധ സേനാ കമാന്‍ഡര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 08:55 pm IST
inWorld

കാബൂള്‍: അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ ഇനിയും തോല്‍ക്കാത്ത പഞ്ച് ശീര്‍ പ്രവിശ്യ എളുപ്പം കീഴടക്കാമെന്ന താലിബാന്റെ മോഹം പൊളിച്ചത് താലിബാന്‍ വിരുദ്ധ സേനയുടെ യുദ്ധതന്ത്രജ്ഞന്‍ അമീര്‍ അക്മല്‍. അടിമുടി കരുത്തിന്റെ പര്യായമാണ് ഈ താലിബാന്‍ വിരുദ്ധ സേനാ കമാന്‍ഡര്‍.

താലിബാനെതിരെ പോരാടുന്നതിന് പഞ്ച്ശീറിലെ യുവസൈനികര്‍ക്ക് ആവേശം പകരുന്നത് കമാന്‍ഡന്‍ അമീര്‍ അക്മലാണ്. ആര്‍ക്കും എളുപ്പത്തില്‍ ആക്രമിച്ചെത്താന്‍ കഴിയാത്തവിധം ദുര്‍ഗമമായ പഞ്ച് ശീര്‍ താഴ് വരയിലെ താലിബാന്‍ വിരുദ്ധസേനയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുന്നത് ഇദ്ദേഹമാണ്.

‘താലിബാന്‍ വിരുദ്ധസേനയില്‍ ചേരുന്നവരില്‍ അധികവും യുവാക്കളാണ്. പട്ടാളക്കാരും മുന്‍ ജിഹാദി കമാന്‍ഡര്‍മാരും പരിചയസമ്പന്നരാണ്. യുദ്ധത്തിനുള്ള എല്ലാ ആധുനിക പടക്കോപ്പുകളും ഞങ്ങളുടെ പക്കലുണ്ട്. താലിബാനുമായി യുദ്ധത്തിനായാലും സമാധാനത്തിനായാലും ഞങ്ങള്‍ തയ്യാറാണ്,’ അമീര്‍ അക്മല്‍ പറയുന്നു.

ഹിന്ദുക്കുഷ് മലനിരകളില്‍ ഒളിഞ്ഞുകിടക്കുന്ന പഞ്ച് ശീര്‍ താഴ് വര ആര്‍ക്കും തുളച്ചുചെല്ലാന്‍ കഴിയാത്ത കോട്ടയാണ്. ഉയര്‍ന്ന പര്‍വ്വതനിരകള്‍, ഇടുങ്ങിയ താഴ് വരകള്‍, മുറിച്ച് കടക്കാന്‍ കഴിയാത്ത വിധം ഈ പ്രദേശത്തെ ചുറ്റിയൊഴുകുന്ന പഞ്ച് ശീര്‍ പുഴ. പഞ്ച് ശീര്‍ താഴ് വരയിലേക്ക് കടക്കാവുന്ന എല്ലാ റോഡുകളിലും പോരാളികള്‍ ആയുധങ്ങളേന്തി ജാഗ്രതയോടെ താലിബാന്റെ രക്തത്തിനായി കാത്തിരിക്കുന്നത്.

താലിബാന് മുന്നില്‍ മുട്ടുമടക്കാന്‍ ഒരുക്കമില്ലാത്തവരാണ് താജിക് പോരാളികള്‍. ഏകദേശം പരിശീലനം നേടിയ 9,000 പോരാളികള്‍ ഇവിടെയുണ്ട്. അഹമ്മദ് മസൂദും അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലേയുമാണ് താലിബാന്‍ വിരുദ്ധസേനയുടെ നേതൃനിരയില്‍. പക്ഷെ യുദ്ധതന്ത്രങ്ങള്‍ നടപ്പാക്കുന്നത് കമാന്‍ഡര്‍ അമീര്‍ അക്മല്‍.

‘പഞ്ച് ശീറിന്റെ ഒരു ഭാഗം പിടിച്ചെന്ന താലിബാന്റെ വാദം നുണയാണ്. ഇവിടുത്തെ പോരാളികള്‍ക്ക് നല്ല വീര്യമുണ്ട്. ഞങ്ങള്‍ക്ക് തന്നെയാണ് പഞ്ച് ശീറിന്റെ നിയന്ത്രണം. പ്രതിരോധത്തിന്റെ ആത്മാവ് വില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. താലിബാനുമായി അര്‍ത്ഥപൂര്‍ണ്ണമായ സമാധാന ചര്‍ച്ചകള്‍ക്ക് ഒരുക്കമാണ്,’ കമാന്‍ഡര്‍ അമീര്‍ അക്മല്‍ പറയുന്നു.

താലിബാന്‍ വിരുദ്ധസേനയെ എളുപ്പം കീഴടക്കാനാവില്ലെന്ന് മനസ്സിലാക്കിയതോടെ താലിബാന്‍ ഇപ്പോള്‍ പഞ്ച് ശീറിലെ സേനാനേതാക്കളോട് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുകയാണെന്ന് അറിയുന്നു. 40 താലിബാന്‍ നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തിവരുന്നുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 

Tags: അമീര്‍ അക്മല്‍താലിബാന്‍യുദ്ധംപാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.