Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പഞ്ച്ശീറിലെ ചെറുത്തുനില്‍പ്പിന് മുന്നില്‍ താലിബാന്‍ വഴങ്ങുന്നു; പ്രതിരോധസേനയുമായി താലിബാന്‍ സമാധാനചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്

പഞ്ച്ശീറിലെ ചെറുത്തുനില്‍പ്പിന് മുന്നില്‍ താലിബാന്‍ വഴങ്ങുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 40ഓളം താലിബാന്‍ നേതാക്കള്‍ വടക്കന്‍ മുന്നണി (നോര്‍ത്തേണ്‍ അലയന്‍സ്)യുമായി സമാധാനചര്‍ച്ചകള്‍ നടത്തുന്നതായി അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 05:47 pm IST
in World
പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധസേന

പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധസേന

കാബൂള്‍: പഞ്ച്ശീറിലെ ചെറുത്തുനില്‍പ്പിന് മുന്നില്‍ താലിബാന്‍ വഴങ്ങുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 40ഓളം താലിബാന്‍ നേതാക്കള്‍ വടക്കന്‍ മുന്നണി (നോര്‍ത്തേണ്‍ അലയന്‍സ്)യുമായി സമാധാനചര്‍ച്ചകള്‍ നടത്തുന്നതായി അറിയുന്നു.

താലിബാന്‍ സേന ഒന്നടങ്കം പഞ്ച്ശീറിലേക്ക് മാര്‍ച്ച് ചെയ്തിരുന്നെങ്കിലും അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് സാലേയും താലിബാന്‍ വിരുദ്ധസേനയുടെ തലവന്‍ മസ്സൂദും ശക്തമായി തിരിച്ചടിച്ചു. ആദ്യമൊക്കെ താലിബാന്‍ മുന്നേറ്റമുണ്ടായെങ്കിലും തിരിച്ചടികള്‍ക്ക് മുന്നില്‍ താലിബാന് പിടിച്ചുനില്‍ക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആദ്യം പഞ്ച് ശീറിലേക്കുള്ള ഭക്ഷണം തടഞ്ഞുകൊണ്ട് താലിബാന്‍ വിരുദ്ധസേനയെ തളര്‍ത്താന്‍ തന്ത്രം പയറ്റിയെങ്കിലും അത് പൂര്‍ണ്ണമായും വിജയിച്ചില്ല.

ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതെ താലിബാന്‍ സേന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോട്ട് വന്നിരിക്കുകയാണ്. 40 താലിബാന്‍ നേതാക്കള്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതായി അറിയുന്നു. എന്തൊക്കെ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അറിവില്ല. ‘രണ്ട് വഴിയേ താലിബാന് മുന്നിലുള്ളൂ. ഒന്നുകില്‍ ഖൊറാസന്‍ ജനതയുടെ മൂല്യങ്ങള്‍ അവര്‍ സ്വീകരിക്കുക. അതല്ലെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പ് പ്രഖ്യാപിക്കും.’ – താലിബാന്‍ വിരുദ്ധ സേന ട്വിറ്ററില്‍ കുറിച്ചു. ‘ചര്‍ച്ചകളിലൂടെ മുന്നേറാനേ സാധിക്കൂ എന്ന കാര്യം താലിബാനെക്കൊണ്ട് സ്വീകരിപ്പിക്കാനാണ് ഞങ്ങള്‍ നോക്കുന്നത്,’ അഹ്മദ് മസ്സൂദ് പറഞ്ഞു.

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധിഅഹ്മ്മദ് മസ്സൂദ്താലിബാന്‍അഫ്ഗാനിസ്ഥാന്‍അംറുള്ള സാലേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.