Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാബൂളിലെ ചാവേര്‍ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 170 ആയി; കൊല്ലപ്പെട്ടവരില്‍ 13 യു എസ് സൈനികരും; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ കാബൂളിലെ ചാവേര്‍ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 170 ആയി;. ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 13 യു എസ് സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 200 പേരില്‍ 18 യു എസ് സൈനികരും ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 08:53 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ  കാബൂളിലെ ചാവേര്‍ സ്‌ഫോടനങ്ങളില്‍  മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു;. ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.  13 യു എസ് സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 200 പേരില്‍ 18 യു എസ് സൈനികരും ഉള്‍പ്പെടുന്നു.

കൊല്ലപ്പെട്ടവരില്‍ മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെടുന്നു. രണ്ടു മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. 

രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.  13 യു എസ് സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 143 പേരില്‍ 18 യു എസ് സൈനികരും ഉള്‍പ്പെടുന്നു.  

ഈ സംഭവത്തോടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ അമേരിക്കയില്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ പോലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. വെള്ളിയാഴ്ച ലോകത്തോട് നടത്തിയ അഭിസംബോധനയില്‍ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.  

അതേ സമയം കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ വെള്ളിയാഴ്ച പുനരാരംഭിച്ചു.  ബോംബ് സ്ഫോടനത്തോടെ താലിബാനില്‍ നിന്നും രക്ഷപ്പെടാനുള്ള അഫ്ഗാന്‍കാരുടെ തിക്കും തിരക്കും ഒഴിവാകുമെന്ന് കരുതിയത് വെറുതെയായി. വെള്ളിയാഴ്ച വീണ്ടും ആയിരക്കണക്കിനാളുകള്‍ എങ്ങിനെയെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ വീണ്ടും കാബൂള്‍ വിമാനത്താവളത്തില്‍ എത്തി.  

ഇതിനിടെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരുമുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ സ്ഫോടനം ആസൂത്രണം ചെയ്ത ഐഎസ് ഐഎസ് ഖൊറാസന്റെ യൂണിറ്റില്‍ താലിബാനും പങ്കുള്ളതായി അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലേ ആരോപിച്ചു.  

ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നില്‍ നടന്ന  സ്‌ഫോടനത്തില്‍ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പറയുന്നു.  ഇതിന് പിന്നാലെ  വെടിവെപ്പും നടന്നു.  

വിമാനത്താവളത്തിനരികിലുള്ള ഒരു കനാലിന് ചുറ്റും ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വിഡിയോയില്‍ കാണാം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെട്ടിട്ടുണ്ട്.  

കാബൂള്‍ വിമാനത്താവളത്തിന് സമീപം ചാവേര്‍ ബോംബാക്രമണം നടന്നേക്കുമെന്ന് യുഎസും ബ്രിട്ടനും നാറ്റോയും പെന്‍റഗണും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Tags: കാബൂള്‍ വിമാനത്താവളംഐഎസ് ഐഎസ് ഖൊറാസന്‍ഇരട്ട ചാവേര്‍ ആക്രമണംsuicideISISതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.