Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ ഹൈബത്തുള്ള അഖുണ്‍സാദ നയിക്കുമെന്ന് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ ഭരണത്തെ മതനേതാവായ ഹൈബത്തുള്ള അഖുണ്‍സാദ നയിക്കുമെന്ന് താലിബാന്‍ തീരുമാനിച്ചു. ടോളോ ന്യൂസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 09:32 am IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ ഭരണത്തെ മതനേതാവായ  ഹൈബത്തുള്ള അഖുണ്‍സാദ നയിക്കുമെന്ന് താലിബാന്‍ തീരുമാനിച്ചു. ടോളോ ന്യൂസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.  

ഹൈബത്തുള്ള അഖുണ്‍സാദ താലിബാന്റെ മതനേതാവും പ്രധാന കമാന്‍ഡറുമാണ്. ഇദ്ദേഹം പൊതുവേദികളില്‍ അധികമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കുമറിയില്ല. ഇതുവരെ ഇദ്ദേഹത്തിന്റെ ഒരു ചിത്രം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം, ഏറെ കണിശതയും തീവ്രനിലപാടും ഉള്ള നേതാവാണെന്ന് പറയപ്പെടുന്നു.  

1990കളില്‍ താലിബാന്‍ സ്ഥാപിതമാകുമ്പോള്‍ മുല്ല ഒമര്‍ താലിബാന്റെ പ്രധാന കമാന്‍ഡറായിരുന്നു.  മുല്ല ഒമറിന്റെയും മുല്ല മന്‍സൂറിന്റെയും പിന്‍ഗാമിയായാണ് ഹൈബത്തുള്ള അറിയപ്പെടുന്നത്. 2016ലാണ് താലിബാന്റെ നേതൃപദവിയില്‍ ഇദ്ദേഹം എത്തുന്നത്. പഷ്തൂണ്‍ സമുദായാംഗമാണ്. ഇദ്ദേഹം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സ്വദേശിയാണ്. 1980കളില്‍ സോവിയറ്റ് റഷ്യക്കെതിരായ അഫ്ഗാനിസ്ഥാന്റെ ചെറുത്തുനില്‍പില്‍ അഖുണ്‍സാദ പങ്കെടുത്തിരുന്നു.  

താലിബാന്റെ സാംസ്‌കാരിക കമ്മീഷന്‍ അംഗമായ അനാമുള്ള സമംഗനിയാണ് ഹൈബത്തുള്ള അഖുണ്‍സാദയായിരിക്കും പുതിയ ഭരണത്തലവനെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത മുജാഹിദ്ദീന്‍ മനോഘടനയുള്ള നേതാവാണ് അഖുണ്‍സാദ. താലിബാന്റെ മത പണ്ഡിതന്മാരുടെ കൗണ്‍സിലിന്റെ നേതാവാണ്. അതുകൊണ്ട് തന്നെ താലിബാന്‍ പുറപ്പെടുവിക്കുന്ന ഫത് വാകള്‍ തീരുമാനിക്കുന്നത് അഖുണ്‍സാദയാണ്. താലിബാന്‍ മേധാവിയായിരുന്ന അഖ്താന്‍ മുഹമ്മദ് മൻസൂറിന്റെ വലംകൈയായിരുന്നു അഖുണ്‍സാദ. 2016ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഖ്താന്‍ മുഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടപ്പോഴാണ് അഖുണ്‍സാദ താലിബാന്റെ പരമോന്നത നേതാവായത്.  

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുതിയ താലിബാന്‍ സര്‍ക്കാരിലെ അംഗങ്ങളെ പ്രഖ്യാപിക്കുമെന്ന് താലിബാന്‍ രാഷ്‌ട്രീയ ഓഫീസ് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി അറിയിച്ചു.

Tags: നേതാവ്താലിബാന്‍അഫ്ഗാനിസ്ഥാന്‍മുല്ല ബറദര്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിഹൈബത്തുള്ള അഖുണ്‍സാദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

World

ഐഎസ് തലവന്‍ കൊടുംഭീകരന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു; അല്‍ ഹഷിമി അല്‍ ഖുറേഷി പുതിയ തലവന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

പുതിയ വാര്‍ത്തകള്‍

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.