Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

9-10 താലിബാന്‍ തീവ്രവാദികളെ വധിച്ച് വടക്കന്‍ സഖ്യസേന; പഞ്ച് ശീര്‍ താഴ് വര പിടിക്കാനുള്ള താലിബാന്‍ ശ്രമം തകര്‍ത്തു

പഞ്ച്ശീര്‍ പിടിക്കാനുള്ള താലിബാന്‍ തീവ്രവാദികളുടെ ശ്രമം തകര്‍ത്ത് വടക്കന്‍ സഖ്യസേന. അംറുള്ള സാലെയുടെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യസേന ഏകദേശം 9,10 താലിബാന്‍ തീവ്രവാദികളെ കൊന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 03:45 pm IST
inWorld
വടക്കന്‍ സഖ്യസേനയുടെ നേതാക്കളായ അംറുള്ള സാലേയും അഹമ്മദ് മസ്സൂദും

വടക്കന്‍ സഖ്യസേനയുടെ നേതാക്കളായ അംറുള്ള സാലേയും അഹമ്മദ് മസ്സൂദും

കാബൂള്‍: പഞ്ച്ശീര്‍ പിടിക്കാനുള്ള താലിബാന്‍ തീവ്രവാദികളുടെ ശ്രമം തകര്‍ത്ത് വടക്കന്‍ സഖ്യസേന. അംറുള്ള സാലെയുടെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യസേന ഏകദേശം 9,10 താലിബാന്‍ തീവ്രവാദികളെ കൊന്നു.

തിങ്കളാഴ്ച രാത്രി അമേരിക്കന്‍ പട്ടാളം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയശേഷം താലിബാന്‍ തീവ്രവാദികള്‍ പഞ്ച് ശീര്‍ താഴ് വര പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം വിഫലമായി. വടക്കന്‍ സഖ്യസേന താലിബാന്റെ മുന്നേറ്റത്തെ ശക്തമായി ചെറുക്കുകയായിരുന്നു. 9,10 താലിബാന്‍ തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ പഞ്ച്ശീര്‍ താഴ്‌വര ശാന്തമായിരുന്നു. ഇവിടെ സമാധാനം സ്ഥാപിക്കാന്‍ താലിബാന്‍ തീവ്രവാദികളും വടക്കന്‍ സഖ്യസേനയും തമ്മില്‍ സമാധാനച്ചര്‍ച്ചകളും നടന്നുവരികയായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ഒടുവില്‍ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു താലിബാന്‍ തീവ്രവാദികള്‍ പഞ്ച്ശീര്‍ താഴ്‌വരയില്‍ ആക്രമണം നടത്തിയത്.

പഞ്ച് ശീര്‍ താഴ് വര കീഴടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താലിബാന്‍ തീവ്രവാദികള്‍ കൂട്ടം കൂട്ടമായി ഇവിടെ എത്തിയിരുന്നു. വന്‍ ആയുധസന്നാഹത്തോടെ അവര്‍ പഞ്ച് ശീര്‍ താഴ് വര വളഞ്ഞതായും പറയുന്നു. താലിബാന്‍ പഞ്ച് ശീര്‍ താഴ് വരയിലേക്കുള്ള ഇന്‍റര്‍നെറ്റ് ബന്ധവും വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്. നേരത്തെ താഴ് വരയിലേക്കുള്ള ഭക്ഷണവും സാധനസാമഗ്രികളുടെ പോക്കുവരവും താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞിരുന്നു.

താലിബാന്‍ സൈനിക നീക്കം നടത്തിയാല്‍ അവരെ സൈനികശക്തി ഉപയോഗിച്ച് ചോദ്യം ചെയ്യുമെന്ന് വടക്കന്‍ മുന്നണി കമാന്‍ഡര്‍മാരായ ഹമീദ് സെയ്ഫിയും മുഹമ്മദ് അക്മല്‍ അമീറും പറഞ്ഞു. താലിബാനെതിരായ മുന്നേറ്റത്തിന് കരുത്തുപകരാന്‍ കാപിസ, പര്‍വന്‍, മറ്റ് പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളെ വടക്കന്‍ സഖ്യസേന സൈന്യത്തിലെടുക്കുകയാണ്. ഇവരെ അഫ്ഗാന്‍ സൈന്യത്തിലുണ്ടായിരുന് കമാന്‍ഡര്‍മാര്‍ പഞ്ച് ശീറിലെ സരിച പ്രദേശത്ത് സൈനിക പരിശീനം നല്‍കിവരുന്നുമുണ്ട്.

Tags: കാബൂള്‍ വിമാനത്താവളംനോര്‍ത്തേണ്‍ അലയന്‍സ്താലിബാന്‍ വിരുദ്ധ സേനattackതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.