Kerala യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം: മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയില്‍; ഇതോടെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസിലെ എട്ട് പേരില്‍ ആറ് പേര്‍ പിടിയില്‍
Kerala ശിവരഞ്ജിത്തിന്റെ വീട്ടിലെ റെയ്ഡ് ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബന്ധുക്കളുടെ അക്രമവും അസഭ്യവര്‍ഷവും; ബന്ധുക്കള്‍ ഇരുമ്പ് വടിയുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്തു
Kerala പ്രതികള്‍ എങ്ങനെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഭാരവാഹികള്‍ ആയതെന്ന് അന്വേഷിക്കണം; ഈ ക്രിമിനലുകള്‍ ഒരു കാരണവശാലും സംസ്ഥാന പോലീസ് സേനയുടെ ഭാഗമാകാന്‍ പാടില്ലെന്ന് മന്ത്രി ജി.സുധാകരന്‍
Kerala യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രഹസനം; വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റുമായി പരിച്ചെടുത്ത തുക എസ്എഫ്‌ഐക്കാര്‍ വെട്ടിച്ചെന്ന് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍
Kerala എസ്എഫ്‌ഐ ക്രിമിനലായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരളാ സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു; യൂണിവേഴ്‌സിറ്റി കോളേജിലെ വിജയങ്ങള്‍ കോപ്പിയടിയിലൂടെയെന്നും സംശയം
Kerala കൊല്ലിനും കൊലയ്‌ക്കും നടക്കുന്നവര്‍ പി.എസ്.സിയുടെ ആദ്യ റാങ്കുകളില്‍ എത്തിയത് ദുരൂഹം; പി.എസ്.സി പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കുമ്മനം
Kerala എത്രയോ കുഞ്ഞുങ്ങളുടെ ജീവിതം എസ്എഫ്‌ഐക്കാര്‍ നശിപ്പിച്ചിട്ടുണ്ട്; ഗുണംപിടിക്കില്ല അവര്‍; യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയുടെ ആത്മനൊമ്പരം
Kerala ‘എന്റെ മകന്റെ ഭാവി എസ്എഫ്‌ഐ ഇല്ലാതാക്കി; പ്രകോപനത്തിന് കാരണം പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യനായത്; കുടുംബത്തിന്റെ അത്താണിയാണ് ആശുപത്രിയില്‍ കിടക്കുന്നത്’; നിറകണ്ണുകളോടെ അഖിലിന്റെ അമ്മ
Kerala കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആരുമില്ല; അധ്യക്ഷ സ്ഥാനത്തിനായി ഹൈക്കമാന്‍ഡില്‍ തമ്മിലടി; രാഹുലിനെതിരെയുള്ള കേസുകള്‍ നടത്തി പാര്‍ട്ടി വഴിയാധാരമാകുന്നു
Kerala ശബരിമലയ്‌ക്ക് 100 കോടി സര്‍ക്കാര്‍ സഹായം നല്‍കുമെന്ന പ്രഖ്യാപനം ധനമന്ത്രിയുടെ ‘തള്ള്’ മാത്രം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും പണമില്ല
Kerala കത്തിക്കുത്തിന് നേതൃത്വം നല്‍കിയ എട്ട് എസ്എഫ്‌ഐ ഗുണ്ടകള്‍ക്കെതിരെ പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്; വിവരം ലഭിക്കുന്നവര്‍ കന്റോണ്‍മെന്റ് പോലീസില്‍ അറിക്കണം
Kerala സിപിഎം നേതാവ് പാട്യം ഗോപാലന്റെ മകനെയും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഗുണ്ടകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു; അനുഭവം പങ്കുവെച്ച് ഉല്ലേഖ്
Kerala ‘ക്ലാസില്‍ കയറാതെ കത്തിക്കുത്തും ഗുണ്ടാപ്രവര്‍ത്തനവുമായി നടക്കുന്നവര്‍ പിഎസ്സിയുടെ ആദ്യ റാങ്കുകള്‍ എങ്ങനെ നേടി; റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണം’; പരീക്ഷ നടത്തിപ്പ് സംശയകരമെന്ന് സെന്‍കുമാര്‍
Kerala പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ എസ്.എഫ്.ഐ നേതാവിന് സ്‌റ്റേഷനില്‍ ചിക്കന്‍ ബിരിയാണിയും കൊക്കക്കോളയും; നസീം എത്തിയത് മുഖ്യമന്ത്രിയുടെ ‘ചങ്ക്’എന്നു പറഞ്ഞ്
Kerala അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശിവരഞ്ജിത്തും, നസീമും പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്നതിനെ കുറിച്ച് അന്വേഷിക്കുന്നു; പ്രതികള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായും, രാഷ്‌ട്രീയ സ്വാധീനം ചെലുത്തിയതായും ആരോപണം
Kerala യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala വിവാദ ഭൂമി ഇടപാട് കേസില്‍ എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നു; വിമത വൈദികരുടെ പള്ളികളെ ഒഴിവാക്കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കി
Kerala ‘ഞാനും മക്കളും ആത്മഹത്യ ചെയ്യും; ദേശാഭിമാനി ക്രൂരമായ കള്ളം പ്രചരിപ്പിക്കുന്നു; അപവാദ പ്രചാരകര്‍ എന്റെ മക്കളുടെ ഭാവി ഓര്‍ക്കണം’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ
Kerala കേരളത്തില്‍ ധനസഹായം വാഗ്ദാനം ചെയ്ത് വഞ്ചനയിലൂടെ ക്രിസ്തുമതത്തിലേക്ക് വ്യാപകമായി മതപരിവര്‍ത്തനം നടത്തി; 93 ശതമാനം പേര്‍ക്കും പണം നല്‍കിയില്ല; ക്രിസ്ത്യാനിയായവരെ ജാതിവിവേചനത്തിന്റെ പേരില്‍ പള്ളികളില്‍ കയറ്റുന്നില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍
Kerala എല്ലാം എസ്എഫ്‌ഐ തീരുമാനിക്കും; ചോദ്യം ചെയ്താല്‍ ജീവന്‍ തന്നെ ഇല്ലാതാക്കുമെന്ന ഭയം; ആത്മഹത്യക്ക് ശ്രമിച്ച നിഖില മാധ്യമങ്ങളോട്
Kerala ‘യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ കത്തിക്കുത്ത് കേരളത്തിന് തന്നെ അപമാനം; പ്രതികളെ സഹായിക്കുന്നത് സിപിഎം’; രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍
Kerala പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ കാണാതായ പുതുവൈപ്പ് സ്വദേശി മിഥുന്‍ കുമാറിന്റെ കുടുംബത്തിന് കട നിര്‍മിച്ചു നല്‍കി സേവാഭാരതി
Kerala പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത് ഒന്നാം റാങ്കുകാരന്‍, നസീമിന് 28ാം റാങ്കും; ഇരുവരും പരീക്ഷ എഴുതിയത് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന്; ക്ലാസില്‍ കയറാത്ത പുസ്തകം മറിച്ചു നോക്കാത്ത വിദ്യാര്‍ഥികളെന്ന് സഹപാഠികള്‍; പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ കള്ളക്കളിയോ?
Kerala ‘ലജ്ജിച്ച് തല താഴ്‌ത്തുന്നു, കേരളജനതയോട് മാപ്പു ചോദിക്കുന്നു’, യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ മാപ്പു പറഞ്ഞ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി. സാനു
Kerala മുന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ധനസഹായത്തിലും പിണറായി സര്‍ക്കാര്‍ കയ്യിട്ട്‌വാരി; കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 2.84 കോടി ചെലവഴിച്ചതിന്റെ രേഖയില്ല, നഷ്ടമായത് 10,000 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്