Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവോയിസ്റ്റ്, ജിഹാദി ഭീകരര്‍ പച്ചപിടിച്ചത് സിപിഎമ്മിന്റെ തണലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 04:22 am IST
inKerala

ആലപ്പുഴ: മാവോയിസ്റ്റുകള്‍ക്ക് വെള്ളവും, വളവും നല്‍കി വളര്‍ത്തുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി വിലപിക്കുമ്പോള്‍ ജിഹാദി സംഘങ്ങള്‍ക്കും, മാവോവാദികള്‍ക്കും പച്ചപിടിക്കാന്‍ അവസരമൊരുക്കിയത് ഇഎംഎസ് മുതല്‍ ജി. സുധാകാരന്‍ വരെയുള്ള നേതാക്കള്‍.

സംഘടിത വോട്ടുബാങ്കിനെ പ്രീണിപ്പിക്കുന്നതിനായി ലോകം ഭയക്കുന്ന കൊടുംഭീകരന്‍ ബിന്‍ലാദനെ മഹത്വവല്‍ക്കരിച്ച് കവിത എഴുതുക മാത്രമല്ല, ജിഹാദികളുടെ കൈയടി ലഭിക്കുന്നതിനായി ഹൈന്ദവ സംന്യാസിമാരേയും തന്ത്രിമാരേയും അവഹേളിക്കുകയും ചെയ്തു  ജി. സുധാകരന്‍. 

ഇറാഖിലെ കമ്യൂണിസ്റ്റുകാരുടെ കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ പലയിടത്തും ഹര്‍ത്താല്‍ നടത്തി. അക്കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ടയായിരുന്നു സദ്ദാം.  ഇസ്ലാമിക ലോകം പോലും വെറുക്കുന്ന, കൊടുംഭീകരരും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിശുദ്ധരായി മാറി.

കേരളത്തില്‍ വേരു പിടിക്കാതെപോയ മാവോയിസത്തിനും, നക്‌സലിസത്തിനും അടിത്തറയുïാക്കിക്കൊടുക്കുന്നത് കേരളത്തില്‍ ചില ഇസ്ലാമിക സംഘടനകളാണ്.  ഇസ്ലാമിക സത്വത്തില്‍ വിശ്വസിക്കുകയും എന്നാല്‍, മതേതരവാദിയാണെന്ന് അഭിനയിക്കുകയും ചെയ്യുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  മതതീവ്രവാദ സംഘടനകള്‍ അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അര്‍ബന്‍ മാവോയിസവും, കപട മനുഷ്യാവകാശങ്ങളുമൊക്കെയാണ്. കെഇഎന്‍, സുനില്‍ പി. ഇളയിടം, പി.കെ. പോക്കര്‍ തുടങ്ങിയവര്‍ ഒളിച്ചുകടത്തുന്ന ഇരവാദമാണ് സിപിഎമ്മിനുള്ളില്‍ പോലും മത, മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞുകയറുന്നതിനിടയാക്കിയത്.  ഇന്ത്യയിലെ മുസ്ലീങ്ങള്‍ സംഘപരിവാര്‍ ഫാസിസത്തിന്റെ ഇരകളാണെന്നും അതിനാല്‍ ഇരകളുമായി ഐക്യപ്പെടുകയാണ് വേïതെന്നുമായിരുന്നു കെഇഎന്‍ കുഞ്ഞഹമ്മദിന്റെ കപട സിദ്ധാന്തം. ഈ ഇരവാദം ഫലത്തില്‍ ഗുണം ചെയ്തത് മതതീവ്രവാദ സംഘടനകള്‍ക്കാണ്. 

ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ വനിതാമതിലിന് കെഇഎന്‍ നല്‍കിയ സൈദ്ധാന്തിക ഭാഷ്യം നവോത്ഥാനമെന്നാല്‍ ഇസ്ലാമികതയിലേക്കുള്ള മാറ്റം എന്നതായിരുന്നു.  ചില ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. അവര്‍ക്ക്  ആശയ പരിസരം ഒരുക്കിക്കൊടുക്കുന്നതാകട്ടെ സിപിഎമ്മിലെ ബുദ്ധിജീവികളും, ഒരു വിഭാഗം നേതാക്കളുമാണെന്നതാണ് യാഥാര്‍ഥ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.