ഉണര്‍വേകാന്‍ ലക്ഷ്യ 2024
ആയിരത്തോളം പ്രതിനിധികള്‍. അവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ഉറപ്പിച്ചവര്‍. ലക്ഷ്യയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തിയവരും നിരവധി. ചര്‍ച്ച ചെയ്തത് ദേശീയതയില്‍ ഊന്നിയുള്ള ആഖ്യാനങ്ങളുടെ അനിവാര്യതയെക്കുറിച്ച്. ശ്രീരാമചന്ദ്രന്റെ ചിത്രം...








































