Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

കരുത്താണ് വിക്രാന്ത്; വിമാനവാഹിനിയുടെ പ്രതിരോധശേഷിക്ക് ആക്കം കൂട്ടുവാന്‍ റഫാലും എഫ് 18 സൂപ്പര്‍ ഹോണറ്റും; ചൈനക്കുള്ള മറുപടി

വിക്രാന്തിന്റെ വരവോടെ രൂപകല്‍പനയിലും നിര്‍മാണത്തിലും നിയന്ത്രണത്തിലുമുള്ള നാവിക സേനയുടെ പരിജ്ഞാനം ഏറെ സമ്പുഷ്ടമായ അവസ്ഥയാണുള്ളത്.

വിനീത വേണാട്ട്byവിനീത വേണാട്ട്
Sep 2, 2022, 09:31 am IST
inDefence

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി വിക്രാന്ത് ചൈനയ്‌ക്കുള്ള  മറുപടി കൂടിയാണ്. ചൈനയ്‌ക്ക് മൂന്നു വിമാനവാഹിനി കപ്പലുകളുണ്ട്. ഒരെണ്ണം പ്രവര്‍ത്തന സജ്ജമായിക്കൊണ്ടിരിക്കുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സജീവ ഇടപെടലുകള്‍, ഇന്ത്യയുമായി നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവയ്‌ക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.  ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നാവിക ശേഷി കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ടെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

കരുത്തായി വിക്രാന്ത്

അറുപത്തൊന്നു കൊല്ലം മുന്നേ ഒരു വിമാന വാഹിനി കപ്പല്‍ ചേര്‍ന്നതിന് ശേഷം ആദ്യമായിട്ടാണ്പ്രവര്‍ത്തനക്ഷമമായ രണ്ട് വിമാനവാഹിനികള്‍ നാവികസേനയില്‍ കൈമുതലായി വരുന്നത്. ഇതോടെ പടിഞ്ഞാറും കിഴക്കും സമുദ്രമേഖലകളില്‍ മികച്ച പ്രതിരോധം തീര്‍ക്കുവാന്‍ നാവികസേനയ്‌ക്ക് സാധിക്കും. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് വിമാനവാഹിനി കപ്പലുകളുടെ ആവശ്യകത ഇന്ത്യക്കുണ്ട്. ആ ലക്ഷ്യത്തിലേക്കു രാജ്യം നീങ്ങുകയാണ്.  

വിക്രാന്ത്, വിരാട് എന്നീ വിമാനവാഹിനി കപ്പലുകളില്‍ സീ ഹാരിയര്‍ എന്ന യുദ്ധശക്തിയും പ്രതിരോധശേഷിയും കുറഞ്ഞ വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ പുതിയ വിക്രമാദിത്യയിലും വിക്രാന്തിലും മിഗ് 29 കെ എന്ന വിമാനം ഉപയോഗിക്കാന്‍ സാധിക്കും.  

അഭിമാനത്തോടെ നാവികസേന

വിക്രാന്തിന്റെ പ്രതിരോധശേഷിക്ക് ആക്കം കൂട്ടുവാന്‍ റഫാലും എഫ് 18 സൂപ്പര്‍ ഹോണറ്റും എത്തുന്നതോടെ സാധിക്കും. വിക്രാന്തിലേക്കെത്തുന്ന കൂടുതല്‍ പോര്‍ വിമാനങ്ങളും ഇരട്ട എന്‍ജിനുള്ള പോര്‍വിമാനങ്ങളും ചൈനയുടെ ഉള്ള് വിറപ്പിക്കും. അഫ്ഗാന്‍, ഇറാഖ് യുദ്ധ വേളയില്‍ അമേരിക്ക വിജയകരമായി ഉപയോഗിച്ച പോര്‍വിമാനങ്ങളാണ്  എ18 സൂപ്പര്‍ ഹോണറ്റ്. നാവിക സേനയുടെ ഭാഗമാകുന്നതോടെ കിഴക്കന്‍ തീര സംരക്ഷണമായിരിക്കും വിക്രാന്തിന്റെ പ്രധാന ചുമതല. ഇന്തോ – പസഫിക് മേഖലയില്‍  ചൈനയുടെ വര്‍ധിച്ച് വരുന്ന ഇടപെടല്‍ തടയുകയാണ് ദൗത്യം. ചൈനയുടെ പ്രധാന പോര്‍വിമാനങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവയാണ്  റഫാലും സൂപ്പര്‍ ഹോണറ്റും.  

വിക്രാന്തിന്റെ വരവോടെ രൂപകല്‍പനയിലും നിര്‍മാണത്തിലും നിയന്ത്രണത്തിലുമുള്ള  നാവിക സേനയുടെ പരിജ്ഞാനം ഏറെ സമ്പുഷ്ടമായ അവസ്ഥയാണുള്ളത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലുള്ള അംഗങ്ങള്‍ക്ക്  പുറമെ സ്‌പെയിനിനും ഇറ്റലിക്കും മാത്രമാണ് ഇതുവരെ വിമാനവാഹിനി കപ്പലുകളുടെ രൂപകല്‍പനയും നിര്‍മാണവും നിയന്ത്രണവും സ്വായത്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യക്കും ആ പരിജ്ഞാനം നേടിയെടുക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമാണ്.  

Tags: chinaഐഎന്‍എസ് വിക്രാന്ത്നാവിക സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.