Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്ന് പ്രായം 22, ആ യാത്ര ഇന്നും മറക്കാനാകാത്ത അനുഭവം; ഗ്രാമീണര്‍ക്ക് കര്‍സേവകര്‍ വീരപുരുഷന്മാര്‍

ആ യാത്ര ഇന്നും മായാതെ കോട്ടയം മൂലവട്ടം സ്വദേശി ഉമ്പുകാട്ടുമറ്റം കെ.യു. രഘുവിന്റെ ഉള്ളിലുണ്ട്. അന്ന് പ്രായം 22. മൂലവട്ടം ശാഖയിലെ ബിനുവും പഴയ നാട്ടകം പഞ്ചായത്തില്‍ നിന്ന് പങ്കെടുത്തു.

വിനീത വേണാട്ട്byവിനീത വേണാട്ട്
Jan 16, 2024, 04:37 pm IST
inKerala

ശ്രീരാമജന്മഭൂമിയുടെ വീണ്ടെടുപ്പിനായി ജീവന്‍ ത്യജിക്കാനും തയാറായിട്ടായിരുന്നു കര്‍സേവകരുടെ യാത്ര. മനസിനുള്ളില്‍ രാമ ഭഗവാനും രാമമന്ത്രവും നിറഞ്ഞ ദിനരാത്രങ്ങള്‍. ആ യാത്ര ഇന്നും മായാതെ കോട്ടയം മൂലവട്ടം സ്വദേശി ഉമ്പുകാട്ടുമറ്റം കെ.യു. രഘുവിന്റെ ഉള്ളിലുണ്ട്. അന്ന് പ്രായം 22. മൂലവട്ടം ശാഖയിലെ ബിനുവും പഴയ നാട്ടകം പഞ്ചായത്തില്‍ നിന്ന് പങ്കെടുത്തു.

ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരിക്കായിരുന്നു നേതൃത്വം. വയസ്‌കരകുന്നിലെ ഒരു വീട്ടില്‍ എല്ലാവരും ഒത്തുകൂടി. അയോദ്ധ്യയ്‌ക്ക് ചുറ്റും അഞ്ച് പരിക്രമണം ചെയ്യണമെന്നും ജയ് ശ്രീറാം എന്നതാണ് കര്‍സേവകര്‍ തമ്മില്‍ തിരിച്ചറിയുന്നതിനുള്ള കോഡ് എന്നൊക്കെയായിരുന്നു നിര്‍ദേശങ്ങള്‍. കര്‍സേവയ്‌ക്ക് ഒരാഴ്ച മുന്നേ എത്തണം എന്നായിരുന്നു തീരുമാനം. അതുപ്രകാരം കോട്ടയം താലൂക്കില്‍ നിന്നുള്ള സമാനമനസ്‌കരായ ഇരുപതോളം കര്‍സേവകര്‍ക്കൊപ്പം 1990 ഒക്ടോബര്‍ മധ്യത്തോടെ കേരള എക്സ്പ്രസില്‍ യാത്ര തിരിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് മുലായംസിങ് സര്‍ക്കാര്‍ യാത്ര തടഞ്ഞു. കര്‍സേവകര്‍ അറസ്റ്റിലായി. അവിടെയുള്ളൊരു കോളജിലേക്കാണ് തടവുകാരെ മാറ്റിയത്. പോലീസുകാര്‍ നിര്‍ദയം തല്ലിച്ചതച്ചു.

അന്ന് രാത്രി രഘുവും ഏതാനും കര്‍സേവകരും ജയില്‍ ചാടി. കരിമ്പിന്‍ പാടം കടന്ന് തൊട്ടടുത്ത ഗ്രാമത്തിലെത്തി. അത്ഭുതപ്പെടുത്തുന്നതായിരുന്നു ഗ്രാമീണരുടെ സ്വീകരണം. ഗ്രാമത്തിലെ വീടുകളില്‍ മറ്റിടങ്ങളില്‍ നിന്നുള്ള കര്‍സേവകരുമുണ്ടായിരുന്നു. കരിമ്പിന്‍ പാടത്തിന്റെ വശങ്ങളില്‍ വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കര്‍സേവകര്‍ക്ക് വൈദ്യുതാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞപ്പോഴാണ് രാത്രിയിലെ ജയില്‍ ചാട്ടം സാഹസികമായിരുന്നുവെന്ന് രഘുവിനും കൂട്ടര്‍ക്കും ബോധ്യമായത്.

കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ നാലഞ്ച് ദിവസം അവരാരും പുറത്തിറങ്ങിയില്ല. വീരപുരുഷന്മാരെപ്പോലെയാണ് അഭയം നല്കിയ ഗ്രാമീണര്‍ കര്‍സേവകരെ കരുതിയത്. അവിടെ നിന്ന് വീണ്ടും അയോദ്ധ്യയിലേക്ക് യാത്ര തിരിച്ചു. വെള്ളി നാണയം നല്കിയും കുങ്കുമം ചാര്‍ത്തിയും വിജയം നേര്‍ന്നാണ് അവര്‍ യാത്രയാക്കിയത്.

അയോദ്ധ്യയില്‍ ആദ്യ കര്‍സേവ നടന്ന ദിനം അവിടെ എത്താന്‍ സാധിച്ചില്ലെന്ന് പറയുമ്പോള്‍ രഘുവിന്റെ വാക്കുകളില്‍ വേദന നിറയുന്നു. രാമന് വേണ്ടി മകന്‍ ബലിദാനിയായാലും തനിക്ക് ദു:ഖമില്ലെന്നും മറ്റ് ആണ്‍മക്കളേയും കര്‍സേവയ്‌ക്ക് വിടുമെന്നും അച്ഛന്‍ പറഞ്ഞതായി മടങ്ങിയെത്തിയപ്പോള്‍ അറിഞ്ഞു. അന്ന് ഏറെ ചാരിതാര്‍ത്ഥ്യം തോന്നി. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം കൂടുതല്‍ ചൈതന്യവതിയാകുന്ന അയോദ്ധ്യയിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്നും കോട്ടയം മുനിസിപ്പല്‍ 30-ആം വാര്‍ഡ് മുപ്പായിക്കാട് നിന്നുള്ള കൗണ്‍സിലറായ രഘു പറഞ്ഞു.

Tags: AyodhyaRam MandirHistory of Karseva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.