Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനുവരി 12ന് കൗണ്‍സിലില്‍ മേയര്‍ തന്നെ വിഷയം അവതരിപ്പിച്ചു; ബ്രഹ്മപുരത്തെ അഴിമതിയെല്ലാം മേയറുടെ അറിവോടെ

കഴിഞ്ഞ ജനുവരി 12നു ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ മേയര്‍ തന്നെ ഇക്കാര്യം അവതരിപ്പിച്ചിരുന്നെന്നു ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് ജന്മഭൂമിയോടു പറഞ്ഞു. യോഗത്തിന്റെ മിനിറ്റ്‌സിലും മേയറുടെ പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. നാലു കോടി 63 ലക്ഷം രൂപ സോന്റ ഇന്‍ഫ്രാടെക്കിന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ ഉപകരാറിനെപ്പറ്റിയും പരാമര്‍ശമുണ്ടായി.

വിനീത വേണാട്ട്byവിനീത വേണാട്ട്
Mar 24, 2023, 08:07 pm IST
inKerala

കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിങ് കരാറെടുത്ത സോന്റ ഇന്‍ഫ്രാടെക്, അരശ് മീനാക്ഷി എന്‍വിറോ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ചട്ടവിരുദ്ധമായി ഉപകരാര്‍ നല്കിയത് കൊച്ചി മേയര്‍ എം. അനില്‍കുമാറിന്റെ അറിവോടെ. കഴിഞ്ഞ ജനുവരി 12നു ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ മേയര്‍ തന്നെ ഇക്കാര്യം അവതരിപ്പിച്ചിരുന്നെന്നു ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് ജന്മഭൂമിയോടു പറഞ്ഞു. യോഗത്തിന്റെ മിനിറ്റ്‌സിലും മേയറുടെ പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. നാലു കോടി 63 ലക്ഷം രൂപ സോന്റ ഇന്‍ഫ്രാടെക്കിന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ ഉപകരാറിനെപ്പറ്റിയും പരാമര്‍ശമുണ്ടായി.

എട്ടു കോടി രൂപ അനുവദിക്കണമെന്നായിരുന്നു സോന്റയുടെ ആവശ്യം. എന്നാല്‍ നാലു കോടി 63 ലക്ഷം രൂപ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍മാരുടെ എതിര്‍പ്പ് അവഗണിച്ച്, മേയര്‍ മുന്‍കൈയെടുത്ത് സോന്റയ്‌ക്ക്  അനുവദിക്കുകയായിരുന്നു. കെഎസ്‌ഐഡിസിയാണ് മാലിന്യ സംസ്‌കരണ കരാര്‍ നല്കിയതെന്നും തനിക്കൊരു പങ്കുമില്ലെന്നുള്ള മേയറുടെ അവകാശവാദം പൊളിയുകയാണ് ഇവിടെ.

കെഎസ്ഐഡിസി, സോന്റയ്‌ക്കു കരാര്‍ കൊടുക്കുമ്പോള്‍, 35-ാം ക്ലോസ് പ്രകാരം കോര്‍പ്പറേഷന്‍ എന്‍ജിനീയറുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഉപകരാര്‍ നല്കാന്‍ പാടില്ലെന്നു വ്യവസ്ഥ ചെയ്തിരുന്നു. എന്‍ജിനീയര്‍ അനുമതി കൊടുത്തിരുന്നില്ലെന്ന് നേരത്തേ മേയര്‍ എം. അനില്‍കുമാറും സ്ഥിരീകരിച്ചിരുന്നു. കൊച്ചി കോര്‍പ്പറേഷനുമായുണ്ടാക്കിയ 2021 സപ്തംബര്‍ ആറിലെ കരാറാണ് സോന്റ ലംഘിച്ചത്. അതേ സമയം, ഉപകരാര്‍ ഏറ്റെടുത്തയാള്‍, പൂര്‍ത്തിയാക്കിയ പണിയുടെ ബില്‍ സോന്റ ക്ലിയര്‍ ചെയ്തില്ലെന്ന പരാതിയുമായി തന്നെ സമീപിച്ചിരുന്നെന്ന് ജനു

വരി 12ലെ കൗണ്‍സിലില്‍ മേയര്‍ പറഞ്ഞിരുന്നു. കരാറും ഉപകരാറുമെല്ലാം മേയറുടെ അറിവോടെയാണെന്ന വസ്തുതയിലേക്കാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഉപകരാറെടുത്ത കമ്പനിക്കാരുടെ പരാതിയെപ്പറ്റി മേയര്‍ കൗണ്‍സിലില്‍ സംസാരിച്ചപ്പോള്‍ത്തന്നെ ചില അംഗങ്ങള്‍, ഇത് കരാര്‍ വ്യവസ്ഥയ്‌ക്കു വിരുദ്ധമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച്, മേയര്‍ മുന്‍കൈയെടുത്ത് സോന്റയ്‌ക്കു കോടികള്‍ അനുവദിക്കുകയായിരുന്നു. ഇത് ഉപകരാര്‍ എടുത്ത കമ്പനിക്കു കൊടുക്കാനായിരുന്നു എന്നറിയുന്നു. ഉപകരാര്‍ കമ്പനിയുമായി മേയര്‍ക്കും അവിശുദ്ധ ബന്ധമുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. (പേജ് 12 കാണുക)

Tags: keralacpmകേരള സര്‍ക്കാര്‍kochiഅഴിമതിBrahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംമേയര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.