ബാലിയിലെ ‘പുരകള്‍’
പ്രധാനദിവസങ്ങളില്‍ കുരുത്തോലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്ന പതിവുണ്ട്. ചെമ്പകപ്പൂക്കളാണ് പൂജപുഷ്പങ്ങളില്‍ മുഖ്യം.
പ്രധാനദിവസങ്ങളില്‍ കുരുത്തോലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്ന പതിവുണ്ട്. ചെമ്പകപ്പൂക്കളാണ് പൂജപുഷ്പങ്ങളില്‍ മുഖ്യം.
'പര്‍ണശാലയില്‍ സീതയ്ക്കാരൊരു തുണയുള്ളൂ? എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ- ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും കൊണ്ടു പോകയോ കൊന്നു ഭക്ഷിച്ചു കളകയോ...'
ഒക്ടോബറിലെത്തുന്ന കാതി ബിഹുവും, ജനുവരിയിലെ മാഘബിഹുവും, ഏപ്രിലിലെ റൊംഗോലി ബിഹുമാണ് അസമിന്റെ സ്വത്വമറിയിക്കുന്ന ആഘോഷങ്ങള്‍. അവയില്‍ പ്രാധാന്യമേറിയതും ബിഹു എന്ന് പൊതുവെ അറിയപ്പെടുന്നതും റൊംഗോളി ബിഹുവാണ്.
കൈകൊണ്ട് വാരിക്കഴിക്കുന്നത് പ്രാകൃതമല്ല, അതും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനുമുണ്ടൊരു ശാസ്ത്രം. ശാരീരികമായി ചെയ്യുന്ന കര്‍മങ്ങളില്‍ കൈ പരമപ്രധാന അവയവമാണ്. പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുകയാണ് നമ്മുടെ അഞ്ചു...
കേട്ടപ്പോള്‍ ഇത്രയേ ചോദിച്ചുള്ളൂ സീത. ' സ്ത്രീയില്ലാതെ പുരുഷന് എന്തു കഴിയും? ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ട്? രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്‍കിലോ....' എന്ന്. മറുപടികള്‍ അപ്രസക്തമായ ആ...
സര്‍വാഭീഷ്ടപ്രദായകനാണ് പഞ്ചമുഖ ഹനുമാന്‍. രാവണ സഹോദരനായ അഹിരാവണനെ വധിക്കാന്‍ ഹനുമാന്‍ അഞ്ചുമുഖങ്ങളില്‍ രൂപം മാറി പഞ്ചമുഖനായത് രാമായണത്തിലെ ഉപകഥകളിലൊന്നാണ്. രാമരാവണയുദ്ധത്തിന്റെ അനുബന്ധം. മകന്‍ ഇന്ദ്രജിത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ടതറിഞ്ഞ്...
വേണുവൂതി പശുക്കളെ മേച്ചുനടക്കുന്ന കൃഷ്ണസങ്കല്‍പ്പം. വൃന്ദാവനത്തിന്റെ വശ്യസൗന്ദര്യം പശ്ചാത്തലം. ഗോകുലബാലന്മാര്‍ക്കും ഗോപികമാര്‍ക്കുമൊപ്പം ആടിത്തിമിര്‍ത്ത ഭഗവദ്‌ലീല. ഒരോടക്കുഴലും ഒരു മയില്‍പ്പീലിത്തുണ്ടും മതി എല്ലാ പ്രണയഭക്തിഭാവങ്ങളെയും മുഗ്ധമാക്കാന്‍. പ്രണവമാകുന്ന ഓംകാരമാണ്...
ഡാവിഞ്ചിയുടെ ക്യാന്‍വാസും കവിഞ്ഞൊഴുകിയ ലോകവിസ്മയമാണ് മൊണാലിസയുടെ നിഗൂഢസ്മിതം. ലോകമെങ്ങും പഠനഗവേഷണങ്ങള്‍ കയറിയിറങ്ങിയ അപൂര്‍വ ചിത്രം. മൊണാലിസയോളം വരില്ലെങ്കിലും അത്തരം നൂറുകണക്കിന് ഗൂഢസ്മിതങ്ങള്‍ കാണാം കംബോഡിയയിലെ ബയോണ്‍ ക്ഷേത്രശില്‍പങ്ങളില്‍....
ഹൈന്ദവാരാധനകളില്‍ അഭേദ്യമായ ബന്ധമുണ്ട് മഞ്ഞളിന്. താന്ത്രിക, മാന്ത്രിക ചടങ്ങുകള്‍ക്കെല്ലാം അവിഭാജ്യഘടകം. നാഗപ്രീതിയ്ക്കും മഞ്ഞളിനെ മാറ്റിനിര്‍ത്താനാവില്ല. അതിപുരാതന കാലം മുതല്‍ ഭാരതത്തില്‍ ശക്തി ആരാധനയ്ക്ക് മഞ്ഞളുപയോഗിച്ചിരുന്നു. പൂജാ ചടങ്ങുകളുടെ...
രാധാകൃഷ്ണപ്രണയത്തിന് കാവലാളായിരുന്നു കദംബം. കൃഷ്ണനാമത്തിനൊപ്പം പലവുരു പ്രകീര്‍ത്തിക്കപ്പെടുന്ന പുണ്യവൃക്ഷം. കദംബവൃക്ഷച്ചുവട്ടിലിരുന്ന് വേണുവൂതുന്ന വൃന്ദാവന കൃഷ്ണന്‍ പ്രണയത്തിന്റെ എക്കാലത്തേയും സമ്മോഹന ബിംബമാകുന്നു. ഭഗവാന് പ്രിയപ്പെട്ടവള്‍ എന്ന അര്‍ഥത്തില്‍ കദംബം...
ഭാരതത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് വൈവിധ്യങ്ങള്‍ ഒരുപാടുണ്ട്. ഭാഷാദേശഭേദമനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കുന്നു. സമാനത ഒരേയൊരു കാര്യത്തില്‍ മാത്രം. എല്ലായിടത്തും നവരാത്രിയ്ക്ക് പരിസമാപ്തിയാകുന്നത് വിജയദശമി നാളിലാണ്. പക്ഷേ എല്ലായിടത്തും എന്ന് ...
മരണത്തോടെ നശിക്കുന്നതല്ല ആത്മാവ്. മോക്ഷം നേടിയാല്‍ മാത്രമേ ആത്മാവിന് നിത്യശാന്തി ലഭിക്കൂ. അതുവരെ ആത്മാവ് ശരീരാന്തര പ്രവേശം ചെയ്ത് ചരിച്ചു കൊണ്ടിരിക്കുമെന്നാണ് വിശ്വാസം. മരണാനന്തര കര്‍മങ്ങള്‍ വിധിപ്രകാരം...
ഗൃഹസ്ഥാശ്രമികള്‍ക്ക് പാരായണം ചെയ്യാന്‍ ഏറ്റവും ശ്രേഷ്ഠമായ നാമജപമാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡ പുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാ സഹസ്രനാമത്തില്‍ ദേവിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ശിവശക്തൈ്യക്യ രൂപിണിയായ ലളിതാമഹാത്രിപുര സുന്ദരിയാണ്...
പ്രജാക്ഷേമ തത്പരനായൊരു ചക്രവര്‍ത്തിയിടെ വരവറിയിച്ച് തിരുവോണം വന്നു മടങ്ങി. ഇന്ന് ചതയം. മലയാളികള്‍ക്ക് മറ്റൊരു ആഘോഷത്തിന്റെ വേള. കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം. സാമൂഹിക...
നിലത്തുവീണ പൂക്കള്‍ അര്‍ച്ചനയ്‌ക്കെടുക്കരുതെന്നാണ് വിശ്വാസം. എന്നാല്‍ പാരിജാതത്തിന്റെ പവിത്രതയ്ക്ക് ഇത് തടസ്സമല്ല. നിലത്താണെങ്കിലും പെറുക്കിയെടുക്കാം. അര്‍ച്ചിക്കാം. ഭാരതീയ പുരാണങ്ങളിലെ 'സ്വര്‍ഗീയ പുഷ്പങ്ങ'ളില്‍ മുന്‍നിരയിലാണ് നിശയില്‍ വിടര്‍ന്ന് പരിമളം...
സപ്തര്‍ഷികളുടെ അനുഗ്രഹത്തിനായി സ്തീകള്‍ ഉപവസിക്കുന്ന ദിവസം ഋഷിപഞ്ചമി . കാശ്യപന്‍, വിശ്വാമിത്രന്‍, ജമദഗ്നി, അത്രി, ഗൗതമന്‍, ഭരദ്വാജന്‍, വസിഷ്ഠന്‍ എന്നീ ഋഷികളെ പൂജിച്ചും ഉപവസിച്ചും രജസ്വലാദോഷങ്ങള്‍ തീര്‍ന്ന്...
ഇന്തോനേഷ്യന്‍ ദ്വീപായ ജാവയിലെ അതിബൃഹത്തായ ക്ഷേത്ര സമുച്ചയമാണ് പ്രാംബനന്‍ ശിവക്ഷേത്രം. ഇന്തോനേഷ്യയിലെ ഹൈന്ദവ സംസ്‌ക്കാരത്തിന്റെ ഗതകാല ചരിത്രവും പ്രതാപവും വിളിച്ചോതുന്ന തിരുശേഷിപ്പുകള്‍. പ്രധാനക്ഷേത്രം മഹാദേവന്റേതാണെങ്കിലും മൂര്‍ത്തിത്രത്തിനായി സമര്‍പ്പിക്കപ്പെട്ട...
ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ ജനന സമയത്തെ നക്ഷത്ര, ചാന്ദ്രസ്വഭാവമനുസരിച്ചാണ് രൂപപ്പെടുന്നത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കും യോഗഫലങ്ങള്‍ക്കും അടിസ്ഥാനം ഇതുതന്നെ. ജ്യോതിഷത്തില്‍ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നിര്‍ണായക സ്ഥാനമാണുള്ളത്. ജന്മനക്ഷത്ര...
വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യ, ഐതിഹ്യങ്ങളുടെ അപൂര്‍വത, അനന്യമായ ദേവചൈതന്യം എന്നിവയാല്‍ സമൃദ്ധമാണ് ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ഏറെയും. അവയില്‍ പലതും കാലത്തെ അതിജീവിക്കുന്നവ. ഈ ഗണത്തില്‍, ചരിത്രവും ഐതിഹ്യവും സമന്വയിക്കുന്ന ദേവസ്ഥാനമാണ്...
പ്രാര്‍ഥനാമന്ത്രങ്ങളോടെ ഭഗവത്‌രൂപം മനസ്സില്‍ ധ്യാനിച്ച് കൈകള്‍ ഇളക്കാതെ അടിവെച്ച് അടിവെച്ചു വേണം ക്ഷേത്രപ്രദക്ഷിണം നടത്താന്‍. പ്രദക്ഷിണത്തിലെ 'പ്ര' എന്ന അക്ഷരം സര്‍വഭയനാശനത്തേയും 'ദ' മോക്ഷദായകത്തേയും ' ക്ഷി...
കശ്മീരികളുടെ കുലദേവതയാണ് ശാരദ. വിദ്യാദേവതയായ സരസ്വതിയുടെ അപരനാമം. അറിവിന്റെ ദേവതയ്ക്ക് 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് കശ്മീരില്‍ ഒരു വിശ്വവിദ്യാലയമുയര്‍ന്നു. ശാരദാപീഠം. വിഭജനത്തിന്റെ മുറിവുകളുമായി ഇപ്പോഴുമുണ്ട് അതിന്റെ പവിത്രശേഷിപ്പുകള്‍....
വസുദേവരുടേയും ദേവകിയുടേയും അരുമയ്ക്ക്,അമ്പാടിക്കണ്ണന് ഇന്ന് പിറന്നാള്‍. ഭഗവാന്‍ കൃഷ്ണന്റെ അവതാര ദിനമായ ജന്മാഷ്ടമി. ഭാദ്രപാദത്തിലെ എട്ടാംനാളിലാണ് ഈ പുണ്യദിനമെന്നാണ് അനുമാനം. ചിങ്ങത്തില്‍ കൃഷ്ണപക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്നു...
കലി തുള്ളിയ കര്‍ക്കടകം മാറി ചിങ്ങപ്പുലരിയുണര്‍ന്നു. ഇന്ന് ചിങ്ങം ഒന്ന്. മലയാളിയ്ക്ക് പുതുവര്‍ഷപ്പിറവി. നിറസമൃദ്ധിയുടെ പൊന്നോണമാസം. കര്‍ഷകദിനമെന്ന പ്രത്യേകത കൂടിയുണ്ട് ചിങ്ങത്തിന്. സൂര്യന്റെ സഞ്ചാരപഥം ചിങ്ങം രാശിലെത്തുമ്പോഴാണ്...
വീണ്ടുമൊരു രാമായണമാസം സമാഗതമാകുന്നു. ശ്രീരാമദേവന്റെ ജീവിതയാത്രയാണ് രാമായണം. രാമന്റെ അയനമെന്നു വിവക്ഷ. അയനമെന്നാല്‍ യാത്ര. ഏഴുകാണ്ഡങ്ങളലായി, 24,000 ശ്ലോകങ്ങളോടെ ആദികവി വാത്മീകിയെഴുതിയ ഇതിഹാസകാവ്യമാണത്. കര്‍ക്കടകത്തിലെ പുണ്യകര്‍മമാണ് രാമായണ...
നിമിത്തങ്ങളുടെ ശുഭാശുഭങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഏറെപ്പേരും. സത്കര്‍മങ്ങള്‍ക്ക് മുഹൂര്‍ത്തവും നിമിത്തങ്ങളും നോക്കുന്നതില്‍ കാണിക്കുന്ന നിഷ്‌കര്‍ഷ ഐശ്വര്യക്ഷയമുണ്ടാക്കുന്ന കാര്യങ്ങള്‍ അകറ്റി നിര്‍ത്തുന്നതിലും പലരും നല്‍കാറുണ്ട്. വീടിന്റെ ഐശ്വര്യം കുടുംബാംഗങ്ങളുടേതു കൂടിയാണെന്നാണ്...
അചരവസ്തുക്കളില്‍ ആത്മചൈതന്യമുണ്ടെന്ന വിശ്വാസങ്ങളുടെ ഇരിപ്പിടമാണ് കാവ്. മണ്ണും മതവും പുരാവൃത്തവും സംസ്‌കാരവും നാഗരികതയുമെല്ലാം പച്ചപ്പു തിങ്ങിയ ഒരിടത്ത് പാസ്പര്യത്തോടെ കൂടിച്ചേരുമ്പോള്‍ നമുക്കതിനെ കാവെന്നു വിളിക്കാം. അനന്യവും പൗരാണികവുമായ...
ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് കാശിവിശ്വനാഥ ക്ഷേത്രം. ഗംഗാനദിക്കരയില്‍ പ്രപഞ്ചനാഥനായ വിശ്വനാഥന്‍ പന്ത്രണ്ടു ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്നായി കുടികൊള്ളുന്നു. ജോതിര്‍ലിംഗമായി ശ്രീപരമേശ്വരന്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് കാശിയിലാണെന്നാണ് സങ്കല്‍പം. കാശിയില്‍ നിന്ന്...
അലൗകികതയുടെ പ്രതീകമാണ് സത്വഗുണ സമ്പന്നമായ കൂവളം. മഹാദേവന് ഏറെ പ്രിയപ്പെട്ട പൂജാദ്രവ്യം. ശിവപ്രീതിക്ക് കൂവളം കൊണ്ടുള്ള അര്‍ച്ചനയില്‍ കൂടുതലൊന്നും വേണ്ടെന്നാണ് വിശ്വാസം. കൂവളം അര്‍ച്ചിച്ചാല്‍ ജന്മാന്തര പാപങ്ങള്‍...
ദാനങ്ങളില്‍ സര്‍വ്വശ്രേഷ്ഠമാണ് അന്നദാനം. ഒരേ സമയം ദൈവികവും മാനുഷികവുമായ കര്‍മമാകുന്നു ദാനം. വസ്ത്രം, അഭയം, വിദ്യ തുടങ്ങിയതെല്ലാം അതിന് നിര്‍വാഹമില്ലാത്തവര്‍ക്ക് ദാനമായ് നല്‍കണം. പക്ഷേ, അനിവാര്യമെങ്കിലും ഇവയെല്ലാം...
രജത് കുമാര്‍ റായുടെ ജീവിതത്തിന്റെ ഗതിമാറ്റിയതൊരു സ്വപ്നമായിരുന്നു. മരണവും ദൈവത്തെ മുഖാമുഖം കണ്ടതും സ്വപ് നമായി റായ് ഉറക്കത്തിലുപേക്ഷിച്ചില്ല. ഉപേക്ഷിച്ചത് ലൗകിക ജീവിതം. സ്വീകരിച്ചത് സംന്യാസം. അതും...