Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണാ നീ ബേഗനേ…

ഉമbyഉമ
Aug 23, 2019, 03:00 am IST
inSamskriti

വസുദേവരുടേയും ദേവകിയുടേയും അരുമയ്‌ക്ക്,അമ്പാടിക്കണ്ണന് ഇന്ന് പിറന്നാള്‍.  ഭഗവാന്‍ കൃഷ്ണന്റെ അവതാര ദിനമായ ജന്മാഷ്ടമി. ഭാദ്രപാദത്തിലെ എട്ടാംനാളിലാണ് ഈ പുണ്യദിനമെന്നാണ് അനുമാനം. ചിങ്ങത്തില്‍ കൃഷ്ണപക്ഷത്തിലെ  അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന നാള്‍.  

പകരം വെയ്‌ക്കാനില്ലാത്ത ചാരുതയോടെ ഇന്ത്യയില്‍ രണ്ടിടങ്ങളിലാണ് ജന്മാഷ്ടമി ആഘോഷങ്ങള്‍ പാരമ്യത്തിലെത്തുന്നത്. ഭഗവാന്റെ ജന്മസ്ഥലമായ മഥുരയിലും ബാലലീലകളാടിയ വൃന്ദാവനത്തിലും.  ഉത്തര്‍പ്രദേശിലാണ് ഈ രണ്ട്  പുണ്യഭൂമികളുമുള്ളത്. ജന്മാഷ്ടമി നാളില്‍ ലോകമെങ്ങുമുള്ള കൃഷ്ണഭക്തരാല്‍ വൃന്ദാവനവും മഥുരയും നിറയും. പകലത്രയും വൃന്ദാവത്തിലെ ആഹ്ലാദാരവങ്ങളില്‍ മുഴുകുന്ന ജനക്കൂട്ടം സന്ധ്യയോടെ ഭഗവാന്റെ അവതാര സ്മൃതികളില്‍ മുഴുകി മഥുരയിലേക്കൊഴുകും. 

കൃഷ്ണാവതാര കഥകളില്‍ അനന്യമായൊരു സ്ഥാനമാണ് വൃന്ദാവനത്തിനുള്ളത്. യമുനയുടെ തീരത്ത് ഗോപികമാരൊത്ത് ഭഗവാന്‍ രാസലീലകളാടിയ കൗമാരത്തിന് സാക്ഷിയായ വൃന്ദാവനം. ഇന്നും  ജന്മാഷ്ടമി നാളില്‍, ഇവിടെ ,രാസലീലയും മഹാഭാരതത്തിലെ ധന്യമുഹൂര്‍ത്തങ്ങളും നൃത്തസംഗീതവിരുന്നായി  പുനര്‍ജനിക്കുന്നു. 

ഇതു കാണാന്‍ വിദേശടൂറിസ്റ്റുകളുടെ തിരക്കാണ്. 4000 ത്തിലേറെ ക്ഷേത്രങ്ങളുണ്ട് വൃന്ദാവനത്തില്‍. അവയില്‍ ബാന്‍കേ ബിഹാരി മന്ദിര്‍, രംഗനാഥ്ജി ക്ഷേത്രം, ഇസ്‌കോണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. യമുനാതീരത്തെ മധുബനില്‍ ഇപ്പോഴും രാസലീലകളാടാന്‍ കൃഷ്ണന്‍ ഗോപികമാരൊത്ത് രാത്രകാലങ്ങളില്‍ എത്താറുണ്ടെന്നാണ് തദ്ദേശീയരുടെ വിശ്വാസം. അസ്തമയ ശേഷം അവരാരും മധുബനില്‍ പ്രവേശിക്കാറില്ല. 

മഥുരയിലെ ആഘോഷങ്ങളില്‍ ഒന്നാമതാണ്  ജൂലനോത്സവ്( തൊട്ടിലാട്ടം). ഉണ്ണിക്കണ്ണനെ പ്രതീകാത്മകമായി തൊട്ടിലാട്ടി ഉറക്കുന്ന ആഘോഷമാണ് ജുലനോത്സവ്.  വീടുകള്‍ തോറും ഉണ്ണിക്കണ്ണനെ അന്ന് അലങ്കരിച്ച് തൊട്ടിലിലാട്ടും. വെണ്ണയിലും തേനിലും കുളിപ്പിച്ചതിനു ശേഷമാണ് കണ്ണനെ തൊട്ടിലാട്ടുക. കണ്ണന്‍ വെണ്ണകട്ടതിന്റെ ഓര്‍മയ്‌ക്ക് അരങ്ങേറുന്ന ദഹി ഹണ്ടിയും കാണാന്‍ ഏറെ കമനീയം. മണ്‍കുടങ്ങളില്‍ വെണ്ണ നിറച്ച് ഒന്നിനാ മീതെ ഒന്നായി വെച്ച് ഉയരത്തില്‍ കെട്ടിത്തൂക്കിയിടും. പിരമിഡ് രൂപത്തില്‍ ആളുകള്‍ കയറി നിന്ന് വടികൊണ്ട് മണ്‍പാത്രം തച്ചുടയ്‌ക്കുന്നതാണ് ദഹി ഹണ്ടി. അര്‍ധരാത്രിയോടെ മഥുര ഭജനകളാലും കീര്‍ത്തനങ്ങളാലും ഭക്തിസാന്ദ്രമാകും. അവതാരമുഹൂര്‍ത്തത്തെ ധന്യമാക്കുന്ന നിമിഷങ്ങളാണ് പിന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.