Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൈകൊണ്ടേ കഴിക്കാവൂ…

കൈകൊണ്ട് വാരിക്കഴിക്കുന്നത് പ്രാകൃതമല്ല, അതും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനുമുണ്ടൊരു ശാസ്ത്രം. ശാരീരികമായി ചെയ്യുന്ന കര്‍മങ്ങളില്‍ കൈ പരമപ്രധാന അവയവമാണ്. പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുകയാണ് നമ്മുടെ അഞ്ചു വിരലുകള്‍

ഉമbyഉമ
Mar 16, 2020, 04:06 am IST
inSamskriti

ഏതു മഹാമാരി വന്നാലും ആദ്യമെത്തുന്ന താക്കീത് കൈകള്‍ കൈവൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. നിലവിലെ മഹാമാരിയ്‌ക്കുള്ള പ്രതിരോധപാഠങ്ങളിലും കൈകളുടെ ശുചിത്വമാണ് പ്രധാനം. പക്ഷേ ഭക്ഷണം കൈകൊണ്ട് കഴിക്കരുതെന്നു പറഞ്ഞാല്‍ അതു പാലിക്കാന്‍ നമ്മളില്‍ എത്രപേര്‍ക്കു കഴിയും? സ്വാദറിഞ്ഞുണ്ണാന്‍ കൈ തന്നെ വേണം. അന്ധമായി പലതും പിന്തുടര്‍ന്നാലും പാശ്ചാത്യരുടെ സ്പൂണ്‍ സംസ്‌ക്കാരം ഇപ്പോഴും അത്രയ്‌ക്കങ്ങ് സ്വീകാര്യമല്ല ഭാരതീയര്‍ക്ക്.  

കൈകൊണ്ട് വാരിക്കഴിക്കുന്നത് പ്രാകൃതമല്ല, അതും നമ്മുടെ  പാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനുമുണ്ടൊരു ശാസ്ത്രം. ശാരീരികമായി ചെയ്യുന്ന കര്‍മങ്ങളില്‍ കൈ പരമപ്രധാന അവയവമാണ്. പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുകയാണ് നമ്മുടെ അഞ്ചു വിരലുകള്‍.  

പെരുവിരല്‍ അഗ്നിയെ, ചൂണ്ടുവിരല്‍ വായുവിനെ, നടുവിരല്‍ ആകാശത്തെ, മോതിരവിരല്‍ ഭൂമിയെ, ചെറുവിരല്‍ ജലത്തെയും സൂചിപ്പിക്കുന്നു. കൈകൊണ്ട് ഭക്ഷിക്കുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങളുടെ ധര്‍മവും പക്വമായി നിറവേറ്റാനാകുന്നു. കഴിക്കാന്‍ പോകുന്നതെന്തെന്ന് വിരല്‍ കൊണ്ട് തൊട്ടറിയാം. അതിലെ പോഷകഗുണങ്ങളെന്തെന്ന് ദഹനേന്ദ്രിയങ്ങള്‍ക്ക് അപ്പോള്‍ തന്നെ സന്ദേശങ്ങള്‍ ലഭിക്കും. അതിനു പര്യാപ്തമായ ദഹനരസങ്ങള്‍ വൈകാതെ ഉത്പാദിപ്പിക്കപ്പെടും.    

കൈകൊണ്ടു കഴിക്കുന്നതിലെ ശാസ്ത്രീയത എന്തെന്നു നോക്കാം. അത് ദഹനത്തെ ഉദ്ദീപിപ്പിക്കും. കൈപ്പത്തിയിലും വിരലുകളിലുമുള്ള ‘നോ ര്‍മല്‍ ഫ്‌ളോറ’ യെന്ന ബാക്ടീരിയയാണ് ഇതിന് സഹായിക്കുന്നത്. ഇവ ശരീരത്തെ അപായപ്പെടുത്തുന്നില്ല. പകരം അണുബാധയേല്‍ക്കാതെ സംരക്ഷിക്കുന്നു.  

സ്പൂണ്‍ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്നതുമായി താരതമ്യം ചെയ്താല്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ നിയന്ത്രിക്കാന്‍ കൈകള്‍ക്കാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  

കൈകൊണ്ട് കഴിക്കുന്നത് വൃത്തിയുടെ കാര്യത്തില്‍ ആരോഗ്യകരമല്ലെന്നാണ് പൊതുവേയുള്ള ധാരണ. അതും തെറ്റാണ്. കൈകള്‍ വൃത്തിയായി കഴുകിയാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. വീടിനു പുറത്ത് റസ്റ്റൊറന്റുകളിലും മറ്റും  കഴിക്കാനെത്തുമ്പോള്‍ കോരിക്കഴിക്കാന്‍ തരുന്ന സ്പൂണുകള്‍ വൃത്തിയുള്ളവയെന്ന് എങ്ങനെ ഉറപ്പിക്കും?  ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ഒരാള്‍ ഉപയോഗിച്ചതാണെങ്കില്‍, വൃത്തിയായി കഴുകിയില്ലെങ്കില്‍ നമ്മളും അസുഖബാധിതരായേക്കും.  

വിദേശശരാജ്യങ്ങളിലെ ഇന്ത്യന്‍ റസ്റ്റൊറന്റുകള്‍ മിക്കതും അന്നാട്ടുകാരെ കൈകൊണ്ട്  കഴിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. കഴിച്ചു മടങ്ങുന്നവരുടെ പ്രതികരണമാണ് രസകരം. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും ഭാഗഭാക്കാവുന്ന ഈ ‘ഭക്ഷണകല’ അവര്‍ക്ക് നന്നേ രസിക്കുന്നു. കൈകൊണ്ട് ആസ്വദിച്ചു  കഴിക്കാന്‍  ഇനിയും വരാമെന്ന് അറിയിച്ചാണ് പലരുടേയും മടക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Main Article

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

News

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

Article

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.