Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ഥനയിലൊതുങ്ങിയ വിഷുവും ബിഹുവും

ഒക്ടോബറിലെത്തുന്ന കാതി ബിഹുവും, ജനുവരിയിലെ മാഘബിഹുവും, ഏപ്രിലിലെ റൊംഗോലി ബിഹുമാണ് അസമിന്റെ സ്വത്വമറിയിക്കുന്ന ആഘോഷങ്ങള്‍. അവയില്‍ പ്രാധാന്യമേറിയതും ബിഹു എന്ന് പൊതുവെ അറിയപ്പെടുന്നതും റൊംഗോളി ബിഹുവാണ്.

ഉമbyഉമ
Apr 14, 2020, 04:00 am IST
inSamskriti

അസമില്‍ കൗപ്പല്‍പൂവുകള്‍ പൂത്തുലയുന്ന കാലമാണിത്. ഋതുരാജനായ വസന്തമെത്തുന്ന ഉന്മാദകാലം.  വസന്തത്തെ വരവേറ്റ് അസം ജനത  പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നത് ഇന്നാണ്. ‘ബൊഹാഗ്’ മാസത്തിലെ ആദ്യനാള്‍. ആണ്ടുപിറപ്പിനെ വര്‍ണാഭമാക്കുന്ന ‘രംഗോലി ബിഹു’വും ഇന്ന് തുടങ്ങുകയായി. ഇനി ഏഴുനാള്‍ ആടിയും പാടിയും മണ്ണിനെ ഉണര്‍ത്തണം. വിത്തിറക്കി, സമൃദ്ധിയുടെ വിള കൊയ്യാനുള്ള തയ്യാറെടുപ്പ്.    

വിഷുവം എന്ന സംസ്‌കൃതപദത്തിന്റെ സ്വരഭേദമത്രേ ‘ബിഹു.’ അതു തന്നെയാണ് മലയാളിയുടെ വിഷു. പേരിലും അനുഷ്ഠാനങ്ങളിലും സാമ്യമുള്ള കാര്‍ഷികോത്സവങ്ങള്‍. ഇത്തവണ പക്ഷേ കൊവിഡ് ഭീതിയില്‍ ബിഹുവും വിഷുവും വീടുകളിലൊതുങ്ങി.

ഒക്ടോബറിലെത്തുന്ന കാതി ബിഹുവും, ജനുവരിയിലെ മാഘബിഹുവും, ഏപ്രിലിലെ റൊംഗോലി ബിഹുമാണ് അസമിന്റെ സ്വത്വമറിയിക്കുന്ന ആഘോഷങ്ങള്‍. അവയില്‍ പ്രാധാന്യമേറിയതും ബിഹു എന്ന് പൊതുവെ അറിയപ്പെടുന്നതും റൊംഗോളി ബിഹുവാണ്.

കൈനീട്ടം, പുതുവസ്ത്രം, വിഷുഫലം, പുറംകണി ഇവയെല്ലാം വിഷുവിനെന്നപോലെ ബിഹുവിനുമുണ്ട്. കണികണ്ടുണരാന്‍ കൊന്നപൂക്കുമ്പോള്‍ അസമില്‍ സുഗന്ധിയായ കൗപ്പല്‍ പൂവുകള്‍ പൂത്തുലയും. വിത്തിറക്കാന്‍ ക്ഷണിച്ച് അവിടെയും വിഷുപക്ഷി പാടാനെത്തും. വെളുപ്പിന് തീയിടാനായി വഴിയോരങ്ങളില്‍ ‘മാജി’യെന്ന പുറംകണിയൊരുങ്ങും. അടുക്കളകളില്‍ തേങ്ങയും അരിപ്പൊടിയും മധുരവും ചേരുന്ന ‘പീഠ’ (വിഷുക്കട്ട) കളുടെകൊതിപ്പിക്കുന്ന മണമുയരും. മണ്ണിനെയുണര്‍ത്താന്‍ വയലേലകളില്‍ ബിഹു നര്‍ത്തകരെത്തും. സമൃദ്ധമായ വിള തരാന്‍ കൃഷ്ണസ്തുതികളുമായി യുവഗായകര്‍ വെളുപ്പിന് വീടുകള്‍ കയറിയിറങ്ങും. ബിഹുവിന് ശകുനം നല്ലതാവാന്‍ വീട്ടമ്മാര്‍ കരുതലോടെ ഇരിക്കും. അപരിചിതര്‍ പോലും അന്ന് അവര്‍ക്ക് വിശിഷ്ടാതിഥിയാണ്. അതിഥികളെത്തിയാല്‍ അസമിന്റെ പരമ്പരാഗത വസ്ത്രമായ ‘ഗംഛ’ സമ്മാനിക്കും. കസവുമുണ്ടും വേഷ്ടിയും നമുക്കെത്രത്തോളം പ്രിയപ്പെട്ടതാണോ അതു പോലെയാണ് അസമിന് ഗംഛ. വെളുത്ത തുണികളുടെ അരികില്‍ ചുവന്ന ചിത്രത്തുന്നലുള്ള വേഷ്ടികളാണ് ഗംഛകള്‍.  

ബിഹു നൃത്തമാണ് അസമിന്റെ ആഘോഷങ്ങളെ വ്യത്യസ്തമാക്കുന്നത്. ചുവടുകളില്‍, ഉടയാടകളില്‍, സംഗീതത്തിലെല്ലാം ബിഹുവിന്റെ തനത് പാരമ്പര്യം കാണാം. ആടുന്നതും പാടുന്നതും യുവാക്കള്‍ മാത്രം. വയലേലകളാണ് അരങ്ങ്. ധോലകും കാളക്കൊമ്പുകൊണ്ടുണ്ടാക്കിയ വാദ്യോപകരണവുമായി പുരുഷന്മാര്‍ പാടുമ്പോള്‍ പരമ്പരാഗത വസ്ത്രമായ ‘മേഖലാ ചാദര്‍’ (ചുവപ്പുകരയോടെ ചന്ദനനിറത്തിലുള്ള വേഷ്ടിയും മുണ്ടും) ധരിച്ച് നിറയെ ആഭരണങ്ങളണിഞ്ഞ് കൗപ്പല്‍പൂ ചൂടി യുവതികള്‍ നൃത്തമാടും. മണ്ണിനെ ആനന്ദിപ്പിച്ച് നൃത്തമവസാനിപ്പിച്ചാല്‍ നാട്ടുകാര്‍  ഒത്തു ചേര്‍ന്ന് മധുരപലഹാരങ്ങള്‍ പങ്കിടും.  

ഇത്തവണ ആഘോഷങ്ങളില്ലെങ്കിലും ബിഹുവിന് സമ്മാനിക്കാനുള്ള ഗംഛയെ വീടിന് പുറത്തിറക്കി, ഒരു പ്രതിരോധദൗത്യമേല്‍പ്പിച്ചിരിക്കുകയാണ് അസമിലെ സന്നദ്ധ സംഘടനകള്‍. ഗംഛകള്‍ മുറിച്ച് തയ്ച്ചെടുത്ത ആയിരക്കണക്കിന് മുഖാവരണങ്ങള്‍ കൊറോണയെ പ്രതിരോധിക്കാന്‍ അസമിലെ വിപണികളിലും ആശുപത്രികളിലും നിറഞ്ഞുകഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.