Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരേതാത്മശാന്തിക്ക് തിലഹോമം

ഉമbyഉമ
Sep 15, 2019, 03:00 am IST
inSamskriti

മരണത്തോടെ നശിക്കുന്നതല്ല ആത്മാവ്. മോക്ഷം നേടിയാല്‍ മാത്രമേ ആത്മാവിന് നിത്യശാന്തി ലഭിക്കൂ. അതുവരെ ആത്മാവ് ശരീരാന്തര പ്രവേശം ചെയ്ത് ചരിച്ചു കൊണ്ടിരിക്കുമെന്നാണ് വിശ്വാസം. 

മരണാനന്തര കര്‍മങ്ങള്‍ വിധിപ്രകാരം നടത്താതിരുന്നാല്‍  ആത്മാവ്  അശാന്തമാകും. അത് പൈശാചികത്വത്തിലേക്ക് പ്രവേശിക്കും. ഇങ്ങനെ പരേതാത്മാവിന് പൈശാചികത്വം വരാതിരിക്കാനാണ് ദഹനം, കൊട്ടുബലി( നിത്യബലി), സഞ്ചയനം, ദശാഹം, ഷോഡശം, സപിണ്ഡി തുടങ്ങിയവ വിധിപ്രകാരം നടത്തുന്നത്. അടിയന്തിരങ്ങള്‍ നടത്തുമ്പോള്‍ പിഴവു പറ്റിയാലും ആത്മാവിന് മോക്ഷം ലഭിക്കാതെ വരും. 

പലപ്പോഴും ഇവ  യഥാവിധി അനുഷ്ഠിക്കാന്‍ കഴിയില്ല.  അപ്പോള്‍ പരേതാത്മാക്കള്‍ നിരാശ്രയരായി കുടുംബാംഗങ്ങളെപ്പോലും പീഡിപ്പിക്കുകയും അനര്‍ഥങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരമാണ് തിലഹോമം. മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന  ഈ ഹോമത്തിലെ മുഖ്യദ്രവ്യം എള്ളാണ്. പ്ലാശിന്‍ചമത, നെയ്യ്, ഹവിസ്സ്, തിലപായസം എന്നിവയും ഹോമദ്രവ്യങ്ങളായി ഉപയോഗിക്കുന്നു. തിലഹോമം രാത്രിയില്‍ നടത്താറില്ല. 

തിലഹോമം നടത്തി പിതൃശുദ്ധിയും പൂര്‍ത്തിയാക്കുന്നതോടെ പ്രേതാത്മാവ് സായൂജ്യപൂജയ്‌ക്ക് അര്‍ഹമാകുന്നു. തിലഹോമശുദ്ധി വരുത്തിയ ആത്മാക്കളെ വിഷ്ണുവില്‍ ലയിപ്പിക്കുന്ന ക്രിയയാണ് സായൂജ്യപൂജ. ഇതിനായി വിഷ്ണു പ്രതിമയുണ്ടാക്കി പൂജ ചെയ്യുന്നു. അനന്തരം  വിഷ്ണുഭഗവാനെ വൈകുണ്ഠത്തില്‍ നിന്ന് പ്രതിമയിലേക്ക് ആവാഹിക്കുന്നു. പരേതാത്മാക്കള്‍ അതൃപ്തരാണ്, അല്ലെങ്കില്‍ നിരാശ്രയരാണെന്ന് പ്രശ്‌നത്തില്‍ കണ്ടാല്‍ അവരെ പ്രീതിപ്പെടുത്താന്‍ നിശ്ചയമായും തിലഹോമം നടത്തണം. 

തറവാട്ടില്‍ അകാലമണം നടന്നാല്‍ ആ ആത്മാവിന് അതീവ നിഷ്‌കര്‍ഷയോടെ  കര്‍മങ്ങള്‍ ചെയ്യണം. കര്‍ക്കടക വാവിന് യഥാവിധി ബലി ഇടുന്നത് തറവാട്ടിലെ എല്ലാ പിതൃക്കള്‍ക്കും വേണ്ടി ചെയ്യുന്ന കര്‍മമാണ്.  

രാമേശ്വരം, തിരുവല്ലം, തിരുനാവായ, തിരുനെല്ലി, വര്‍ക്കല, കാശി തുടങ്ങി പിതൃക്രിയകള്‍ക്ക് പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒരിക്കലെങ്കിലും ബലിയിട്ട്, തിലഹോമം നടത്തുന്നത് നല്ലതത്രേ. സാമ്പത്തികമായി ഏറെ ചെലവു വരുന്നതാണ് തിലഹോമം. പ്രേതവേര്‍പാടിന് തറവാടുകളില്‍ പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ 24 വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണയായി തിലഹോമം നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.