Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിളക്കാകണം വീട്

ഉമbyഉമ
Jun 23, 2019, 05:00 am IST
inSamskriti

നിമിത്തങ്ങളുടെ ശുഭാശുഭങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഏറെപ്പേരും. സത്കര്‍മങ്ങള്‍ക്ക് മുഹൂര്‍ത്തവും നിമിത്തങ്ങളും നോക്കുന്നതില്‍ കാണിക്കുന്ന നിഷ്‌കര്‍ഷ ഐശ്വര്യക്ഷയമുണ്ടാക്കുന്ന കാര്യങ്ങള്‍ അകറ്റി നിര്‍ത്തുന്നതിലും പലരും നല്‍കാറുണ്ട്. 

വീടിന്റെ ഐശ്വര്യം കുടുംബാംഗങ്ങളുടേതു കൂടിയാണെന്നാണ് വിശ്വാസം. വീടിന്റെ ഗുണദോഷങ്ങള്‍  വീട്ടുകാരേയും ബാധിക്കുമെന്ന് സാരം. 

വീട്ടിലെ പൂജാകര്‍മങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വിഗ്രഹങ്ങള്‍ പൂജിക്കുന്നത് ദോഷകരമാണ്. ഗാര്‍ഹികമായ അശുദ്ധികള്‍ വിഗ്രഹങ്ങളേയും ആരാധനാ കര്‍മങ്ങളേയും ബാധിച്ചേക്കാം. അഭിഷേകം പോലുള്ള വിഗ്രഹപൂജാകര്‍മങ്ങള്‍ നിഷ്ഠയോടെ വീടുകളില്‍ നടത്തുക അപ്രായോഗികമാണ്. എന്നാല്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ പൂജിക്കുന്നതും പ്രാര്‍ഥിക്കുന്നതും തെറ്റല്ല. അതേസമയം ദാരികാനിഗ്രഹം പോലുള്ള ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതല്ലെന്ന് പറയപ്പെടുന്നു. 

ദൃഷ്ടിദോഷം മനുഷ്യനെന്ന പോലെ വീടിനുമുണ്ടാകും. ഇതിനു പരിഹാരമായി ചിലര്‍ മുളവെച്ചു പിടിപ്പിക്കാറുണ്ട്. സര്‍പ്പദൃഷ്ടിദോഷമകറ്റാന്‍ വെളുത്തുള്ളിയുടെ ഗന്ധമുള്ള സര്‍പ്പഗന്ധിയെന്ന സസ്യം വീട്ടുമുറ്റത്ത് വളര്‍ത്തുന്നവരുമുണ്ട്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം സര്‍പ്പങ്ങള്‍ക്ക് ഹിതകരമല്ലാത്തതിനാല്‍ അവ പരിസരത്തെങ്ങും വരികയില്ല. 

ചിലര്‍ വീടിന്റെ പുറം ഭിത്തി പൂര്‍ണമായും ചെറിയൊരു ഭാഗം സിമന്റ് തേയ്‌ക്കാതെ ഒഴിച്ചിടാറുണ്ട്. ഗൃഹനിര്‍മാണം അപാകമൊന്നുമില്ലാതെ വെടിപ്പായി പൂര്‍ത്തിയാക്കിയാല്‍ അവിടെ മഹാലക്ഷ്മി കുടികൊള്ളില്ലെന്നതാണ് ഇതിനുള്ള വാദം..

 വീടിന്റെ മുഖ്യകവാടം  ചെടികള്‍ പടര്‍ന്നു പന്തലിച്ച് മറഞ്ഞിരിക്കുന്നത് നല്ലതല്ല. വെളുപ്പിനും വൈകീട്ട് വിളക്കു കൊളുത്തും മുമ്പും വീടും പരിസരവും അടിച്ചുവാരി ശുദ്ധിയാക്കണം. ത്രിസന്ധ്യയ്‌ക്ക് വിളക്കു കൊളുത്താനും മറക്കരുത്. 

പശുക്കള്‍ വീടിന്റെ ഐശ്വര്യമത്രേ. കണ്ണാടി, തേന്‍, നെയ്യ്, ചെമ്പുകൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍, ചന്ദനം, വീണ എന്നിവ വീട്ടില്‍ സൂക്ഷിക്കുന്നത് ശ്രേഷ്ഠമാണ്. 

ധാന്യങ്ങളും ആയുധങ്ങളും വീട്ടില്‍ ചിതറിക്കിടക്കുന്നത് അശുഭമാണ്. മൃഗങ്ങളുടേയും പക്ഷികളുടേയും ശരീരഭാഗങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ വീട്ടില്‍ നിന്ന്   ഒഴിവാക്കുന്നതാണ് നല്ലത്. മാറാലയുള്ള വീട് ക്ഷയിക്കുമെന്നാണ് വിശ്വാസം. വീട്ടില്‍ മാറാല പിടിക്കാതെ നോക്കണം. 

യാത്ര പോയി മൂന്നാം ദിവസവും ഒമ്പതാം ദിവസവും വീട്ടില്‍ തിരിച്ചെത്തുന്നത് ദോഷമായി കരുതുന്നു. സ്വര്‍ണം,  പണം എന്നിവ സൂക്ഷിക്കുന്നയിടം ഒരിക്കലും ഒഴിഞ്ഞിരിക്കാന്‍ പാടില്ല. കലഹങ്ങള്‍ പതിവായ  വീട്ടില്‍ നിന്ന് ഐശ്വര്യം പടിയിറങ്ങുമെന്ന് ഓര്‍മവേണം.   

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Main Article

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

News

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

Article

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.