Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പിറന്നാളും അനുഷ്ഠാനങ്ങളും

ഉമbyഉമ
Aug 28, 2019, 03:00 am IST
inSamskriti

ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ  ജനന സമയത്തെ നക്ഷത്ര, ചാന്ദ്രസ്വഭാവമനുസരിച്ചാണ് രൂപപ്പെടുന്നത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കും  യോഗഫലങ്ങള്‍ക്കും അടിസ്ഥാനം ഇതുതന്നെ. ജ്യോതിഷത്തില്‍ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നിര്‍ണായക സ്ഥാനമാണുള്ളത്. 

ജന്മനക്ഷത്ര ദിനത്തില്‍ ഗ്രഹദോഹ പരിഹാരകര്‍മങ്ങള്‍ നടത്തുന്നതിന് അതിയായ പ്രാധാന്യമുണ്ട്. ഒരാളുടെ ദശാകാലമനുസരിച്ചുള്ള ഊര്‍ജസ്ഫുരണം അയാളിലുണ്ടാകും. ജന്മനക്ഷത്ര മേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജസ്വഭാവത്തിന് ആ വ്യക്തിയുമായി താദാത്മ്യം കാണാം. അതിനാല്‍ ജന്മനക്ഷത്രത്തില്‍ അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്. ഈ ദിനത്തില്‍ ശാന്തികര്‍മങ്ങളും പൗഷ്ടിക കര്‍മങ്ങളും അനുഷ്ഠിക്കണമെന്ന് പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്. ജന്മനാളില്‍ ഗണപതി ഹോമം, ഭഗവതി സേവ എന്നിവ നടത്തിയാല്‍ പൊതുവേ ദോഷങ്ങള്‍പരിഹരിക്കപ്പെടും. 

ജന്മനക്ഷത്ര ദിവസം അതികാലത്തുണര്‍ന്ന്,  പ്രഭാതസ്‌നാനം, സാത്വിക ജീവിതരീതി, വ്രതശുദ്ധി, അഹിംസ എന്നിവ പാലിക്കണം. എണ്ണതേച്ചു കുളി, ക്ഷൗരം, മൈഥുനം, മാംസമദ്യാദി സേവ, വിവാഹം, ചികിത്സ, യാത്രാരംഭം, ഔഷധസേവ തുടങ്ങിയവയെല്ലാം ജന്മനക്ഷത്രനാളില്‍ ഒഴിവാക്കണം. ക്ഷേത്രദര്‍ശനം, പുണ്യകര്‍മങ്ങള്‍ പൂജാദി കാര്യങ്ങള്‍, പുതുവസ്ത്രധാരണം എന്നിവയ്‌ക്ക് ഈ ദിവസം ഉത്തമമാണ്. 

മാസപ്പിറന്നാളിനേക്കാള്‍ പ്രാധാന്യമുണ്ട് ആണ്ടു പിറന്നാളിന്. ഗണപതി ഹോമം, ഭഗവതി സേവ, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത് ആയുരാരോഗ്യത്തിന് ശ്രേഷ്ഠമാണ്. ആണ്ടുപിറന്നാളിന് വിദ്യാര്‍ഥികള്‍ക്ക് സരസ്വതീപൂജയോ, വിദ്യാഗോപാല മന്ത്രാര്‍ച്ചനയോ നടത്താം. ആയുര്‍ദോഷമുള്ളവര്‍ക്ക് മൃത്യുഞ്ജയ ഹോമം നടത്തണം. ആണ്ടുപിറന്നാളില്‍ അന്നദാനം അതിശ്രേഷ്ഠമാണ്. അതേ ദിവസം ജന്മനക്ഷ്രതവുമായി ബന്ധപ്പെട്ട വൃക്ഷങ്ങള്‍ നടുന്നതും  മൃഗം, പക്ഷി എന്നിവയ്‌ക്ക് ഭക്ഷണം നല്‍കുന്നതും നല്ലതത്രേ. ഞായറാഴ്ചയാണ് പിറന്നാളെങ്കില്‍ ദൂരയാത്രയാണ് ഫലം. തിങ്കള്‍ മൃഷ്ടാന്നലാഭം, ചൊവ്വ മഹാവ്യാധി, ബുധന്‍ വിദ്യാലാഭം, വ്യാഴം വിശേഷവസ്ത്രലാഭം, വെള്ളി സൗഭാഗ്യം, ശനി മാതാപിക്കാക്കള്‍ക്ക് അരിഷ്ട് എന്നിങ്ങനെയാണ് ഫലങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Main Article

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Kerala

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

Article

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.