Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാഗന്തിയിലെ മഹാദേവന്‍

ഉമ by ഉമ
Aug 27, 2019, 03:00 am IST
in Samskriti

വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യ, ഐതിഹ്യങ്ങളുടെ അപൂര്‍വത, അനന്യമായ ദേവചൈതന്യം എന്നിവയാല്‍ സമൃദ്ധമാണ് ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ഏറെയും. അവയില്‍ പലതും കാലത്തെ അതിജീവിക്കുന്നവ. 

ഈ ഗണത്തില്‍, ചരിത്രവും ഐതിഹ്യവും  സമന്വയിക്കുന്ന ദേവസ്ഥാനമാണ് ആന്ധ്രയിലെ കര്‍ണൂലിലുള്ള  യാഗന്തി ശ്രീ ഉമാമഹേശ്വര ക്ഷേത്രം. വൈഷ്ണവ പാരമ്പര്യത്തില്‍ പണിത ശിവക്ഷേത്രമാണിത്. ‘ഞാന്‍ കണ്ടു’  എന്നര്‍ഥം വരുന്ന തെലുഗു പദം ‘നേഗന്തി’ നാട്ടുമൊഴിയില്‍ ഉരുത്തിരിഞ്ഞതാണ് യാഗന്തി. ഇവിടെ ശിവലിംഗമല്ല പ്രതിഷ്ഠ. ശിവരൂപവിഗ്രഹമാണുള്ളത്. 

അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍  പല്ലവ രാജാക്കന്മാരാണ് ക്ഷേത്രത്തിന്റെ നിര്‍മിതി തുടങ്ങിയത്. 15 ാം നൂറ്റാണ്ടില്‍ സംഗമരാജവംശത്തിലെ ഹരിഹരബുക്കരായനാണ് പൂര്‍ത്തിയാക്കിയത്. 

യെരമല്ല കുന്നുകളിലെ  അത്യപൂര്‍വ കാഴ്ചയാണ് ഈ ക്ഷേത്രം. കുന്നുകള്‍ക്കു ചുറ്റിലുമായി യോഗികള്‍ തപസ്സിരുന്ന എണ്ണമറ്റ ഗുഹകള്‍ കാണാം. ഇവയില്‍  സുപ്രധാനമാണ് അഗസ്ത്യ, വെങ്കടേശ്വര, ബ്രഹ്മം ഗുഹകള്‍. ദേശാടനത്തിനിടെ ഇവിടെയെത്തിയ അഗസ്ത്യമുനി യാഗാന്തിയിലെ പ്രകൃതിസൗന്ദര്യത്തില്‍ ആകൃഷ്ടനായി, അവിടെയൊരു വെങ്കടേശ്വര പ്രതിമ സ്ഥാപിക്കാന്‍ അനുയോജ്യമായ ഇടം തേടിനടക്കവേ ഒരു ഗുഹയ്‌ക്കകത്ത് വെങ്കിടേശ്വരവിഗ്രഹം കണ്ടു. അദ്ദേഹം വിഗ്രഹത്തില്‍ പൂജ ചെയ്യാന്‍ തുടങ്ങി. പെട്ടെന്നാണ് വിഗ്രഹത്തിന്റെ കാല്‍പാദത്തിലെ വിരല്‍ പൊട്ടിയതായി കണ്ടത്. അത് അഗസ്ത്യനെ അസ്വസ്ഥനാക്കി. കാരണമറിയാനായി തപസ്സു തുടങ്ങി. അഗസ്ത്യനു മുമ്പില്‍ ശിവഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ഈ കുന്നുകള്‍ കൈലാസത്തെ അനുസ്മരിപ്പിക്കുന്നുവെന്നും ഇവിടെ ശിവപ്രതിഷ്ഠയാണ് നടത്തേണ്ടതെന്നും അരുളിച്ചെയ്തു. 

അര്‍ധനാരീശ്വരനായി അവിടുത്തെ സാന്നിധ്യം എന്നും വേണമെന്ന്  അഗസ്ത്യന്‍ ഭഗവാനോട് ആവശ്യപ്പെട്ടു. ഭഗവാന്‍ അപ്രകാരം അഗസ്ത്യനെ അനുഗ്രഹിച്ചു. ഒരു കല്ലില്‍ പാര്‍വതീ സമേതനായി വീണ്ടും പ്രത്യക്ഷപ്പെട്ടു. ക്ഷേത്രത്തില്‍ സ്വയം ഭൂവായ കല്ലില്‍ ഇപ്പോഴും പത്‌നീസമേതനായ ശിവരൂപമാണുള്ളത്. 

പുലിയുടെ രൂപത്തില്‍ പ്രദേശവാസികളിലൊരാള്‍ക്ക് ശിവന്‍ ദര്‍ശനം നല്‍കിയെന്നും അതുകണ്ട് ‘നേഗന്തിനി ശിവനു ‘  ( ഞാന്‍ കണ്ടു ശിവനെ) എന്ന് അയാള്‍ അലറി വിളിച്ചെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. അംഗഭംഗമുള്ള വെങ്കടേശ്വര പ്രതിമ ഇപ്പോഴും അവിടെ ഗുഹയ്‌ക്കുള്ളിലുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുമലയില്‍ വെങ്കിടേശ്വരനെത്തും മുമ്പേ അതവിടെയുണ്ടന്നും പറയപ്പെടുന്നു.  

ക്ഷേത്രത്തിലെ  നന്ദികേശ്വര പ്രതിമ നാള്‍ക്കു നാള്‍ വികസിക്കുന്നതായാണ് സങ്കല്പം. പ്രതിമയ്‌ക്കു ചുറ്റുമുള്ള ഒരു തൂണ്‍ ഇക്കാരണത്താല്‍ ഇളക്കി മാറ്റേണ്ടി വന്നതായാണ് കഥകള്‍. ക്ഷേത്രത്തിനു പിറകിലുള്ള ചെങ്കുത്തായ പാറക്കെട്ടിനു മീതെ സ്ഥാപിച്ചിട്ടുള്ള ആകാശദീപം അത്യപൂര്‍വമായൊരു കാഴ്ചയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

പുതിയ വാര്‍ത്തകള്‍

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.