Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമ രാമ പാഹിമാം…

'പര്‍ണശാലയില്‍ സീതയ്‌ക്കാരൊരു തുണയുള്ളൂ? എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ- ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും കൊണ്ടു പോകയോ കൊന്നു ഭക്ഷിച്ചു കളകയോ...'

ഉമ by ഉമ
Jul 16, 2020, 03:00 am IST
in Samskriti

‘ഊഴിയില്‍ ചെറിയവര്‍ക്കറിയുവാന്‍’ ആദികവി ഉര ചെയ്ത രാമമന്ത്രങ്ങള്‍,  ഭാഷാ  പിതാവ് തുഞ്ചത്ത് ആചാര്യന്‍ അതിന് മലയാളത്തിന്റെ മധുരം പകര്‍ന്നു. ആദികാവ്യമായ രാമായണം അങ്ങനെ ശാരിക പൈതലിന്റെ കൊഞ്ചലില്‍ നമ്മുടെ രാമായണമായി. രാമായണപാരായണം നമ്മളില്‍ മൂല്യാവബോധമുണര്‍ത്തി. വറുതിയും വ്യാധിയും നിറയുന്ന കര്‍ക്കടക ദുരിതങ്ങള്‍ക്ക് ശമനൗഷധിയായി. ഭക്തിമഴ പെയ്തിറങ്ങുന്ന കര്‍ക്കടകം രാമായണമാസവുമായി.

വിശ്വമാനവികതയുടെ സന്ദേശവും ധര്‍മത്തിന്റെ അന്തഃസത്തയുമറിയിച്ച് വിവര്‍ത്തനങ്ങളും പുനരാഖ്യാനങ്ങളുമായി രാമായണത്തിന് ഭാഷാന്തരങ്ങള്‍ പെരുകി. എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിന് അക്കൂട്ടത്തില്‍ രണ്ടാമതല്ലത്തൊരു സ്ഥാനവുമുണ്ട്. ദിശാബോധം നഷ്ടമാവാതെ മലയാളിയെ നല്ലപാഠങ്ങളിലേക്ക് നയിക്കുകയെന്ന ആചാര്യന്റെ അധ്യാത്മരാമായണദൗത്യം ഇന്നും അനുസ്യൂതം തുടരുകയാണ്. പരമാത്മ ചൈതന്യമായ ശ്രീരാമനിലൂടെ. സീതയെന്ന യോഗമായയിലൂടെ.

ആദര്‍ശാധിഷ്ഠിത ജീവിതം പകര്‍ന്നാടിയ രാമന്റെ അപദാനങ്ങള്‍ വാഴ്‌ത്തുന്ന പ്രഭാതവും പ്രദോഷവുമായി വീണ്ടുമൊരു കര്‍ക്കടകമെത്തുകയാണ്. ഭാഷയ്‌ക്ക് കരുത്തു പകര്‍ന്ന രാമായണ ശീലുകകള്‍ മുമ്പെന്ന പോലെ ഇന്നും കര്‍ക്കടകത്തെ ധന്യമാക്കുന്നു. പഴയ തലമുറ പറഞ്ഞ പഞ്ഞകര്‍ക്കടക്കഥകള്‍ക്ക് കഴമ്പുണ്ടെന്നും നമ്മളിന്ന് അറിയുന്നു. മഹാമാരിയുടെ താണ്ഡവവും അതേത്തുടര്‍ന്നുള്ള ദുരിതങ്ങളും അപ്പാടെ ശമിക്കാന്‍ ആത്മാര്‍പ്പണത്തോടെ രാമപാദങ്ങളില്‍ അഭയം തേടാം. ശൈലീസുന്ദരമായ ഈരടികളില്‍ പ്രഭാത-സന്ധ്യകളെ ധന്യമാക്കി കിളിപ്പാട്ടുയരട്ടെ…കാതോര്‍ക്കാം.

‘പര്‍ണശാലയില്‍ സീതയ്‌ക്കാരൊരു തുണയുള്ളൂ?

എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-

ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും

കൊണ്ടു പോകയോ കൊന്നു ഭക്ഷിച്ചു കളകയോ…’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

പുതിയ വാര്‍ത്തകള്‍

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.