ഫിഫ ലോകകപ്പ് 2026: ലാസ്റ്റ് ഡാന്‍സിന് ഇവര്‍
ന്യൂയോര്‍ക്ക് സിറ്റി: ഓരോ ലോകകപ്പും ഒരായിരം പ്രതീക്ഷകളിലൂടെയാണ് കടന്നുപോകുന്നത്. ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന ഈ മാമാങ്കം കഴിഞ്ഞാല്‍ പിന്നെ ലോകകപ്പ് ഫുട്‌ബോളിലേക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്ന പ്രിയതാരങ്ങള്‍...






















