Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: മിന്നും താരങ്ങളായി ദേവ്, ഡേവിഡ്

സ്വരാജ് പി.എസ് by സ്വരാജ് പി.എസ്
Apr 23, 2025, 05:58 am IST
in Sports
ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ലോങ് ജംപില്‍ സ്വര്‍ണം നേടുന്ന തമിഴ്‌നാടിന്റെ ഡേവിഡ് പി.

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ലോങ് ജംപില്‍ സ്വര്‍ണം നേടുന്ന തമിഴ്‌നാടിന്റെ ഡേവിഡ് പി.

കൊച്ചി: ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ രണ്ടാം ദിനം മഹാരാജാസ് സ്‌റ്റേഡിയത്തിലെ മിന്നും താരങ്ങളായത് ദേവ് കുമാര്‍ മീണയും ഡേവിഡ് പിയും. സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി ദേവ് കുമാര്‍ പോള്‍ വോള്‍ട്ടില്‍ സ്വര്‍ണം ആഘോഷിച്ചു. ലോങ്ജംപിലെ ഭാരതത്തിന്റെ സൂപ്പര്‍ താരം ജെസ്വിന്‍ ആള്‍ഡ്രിനെ അട്ടിമറിച്ചാണ് ഡേവിഡ് പി നേടിയ സ്വര്‍ണം ഇന്നലത്തെ മെഡലുകളില്‍ ഏറെ തിളക്കമുള്ളതായി.

ഏഷ്യന്‍ അത്ലറ്റിക്സ് യോഗ്യതയായ 5.51മീറ്റര്‍ ലക്ഷ്യമിട്ടാണ് ദേവ് കുമാര്‍ തുടങ്ങിയത്. മത്സരം ആരംഭിച്ചത് 4.20 മീറ്റര്‍ ഉയരത്തില്‍. 4.90ല്‍ എത്തുമ്പോള്‍ ഇറങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഇറങ്ങിയതാകട്ടെ അഞ്ച് മീറ്ററില്‍. 5.20 മീറ്റര്‍ ഉയരം മറികടന്നപ്പോള്‍ മീറ്റ് റെക്കോര്‍ഡ് സ്വന്തമായി. മറികടന്നത് 2019ല്‍ തമിഴ്നാടിന്റെ എസ് ശിവ സ്ഥാപിച്ച 5.16. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ 5.35 മീറ്ററിലേക്ക് കുതിച്ച് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തി. മറികടന്നത് ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ദേവ് തന്നെ സ്ഥാപിച്ച 5.32 മീറ്റര്‍ റെക്കോര്‍ഡ് പ്രകടനം.

പ്രകടനത്തില്‍ നിരാശനാണെന്ന് ദേവ് പറഞ്ഞു. സ്പ്രിന്ററായിട്ടാണ് തുടക്കം. ഭോപ്പാല്‍ അക്കാദമി ഓഫ് എക്സലന്‍സില്‍ എത്തിയപ്പോള്‍ പോള്‍വാട്ടിലേക്ക് മാറി. ഏഞ്ചല്‍ ഗാര്‍ഷ്യ എസ്തെബാന്‍, ഗണശ്യാം എന്നിവരാണ് പരിശീലകര്‍.

ലോങ് ജംപ് പിറ്റില്‍ ദേശീയ റെക്കോര്‍ഡുകാരന്‍ ജെസ്വിന്‍ ആല്‍ഡ്രിനെ തമിഴ്നാട് തൂത്തുക്കുടി സ്വദേശി പി ഡേവിഡ് അട്ടിമറിച്ചു.

7.94 മീറ്റര്‍ ദൂരത്തിലേക്കായിരുന്നു സ്വര്‍ണചാട്ടം. ജെസ്വിന്‍ ആല്‍ഡ്രിന്‍ ചാടിയത് 7.83മീറ്റര്‍. മലയാളി താരം മുഹമ്മദ് അനീസ് യഹിയ 7.70 മീറ്റര്‍ ചാടി വെങ്കലം നേടി.

ഇന്നത്തെ ഫൈനലുകള്‍
പുരുഷ ഹാമര്‍ ത്രോ-ഉച്ചയ്‌ക്ക് 2.00
വനിതകളുടെ ട്രിപ്പിള്‍ ജംപ്- വൈകീട്ട് 4.00
വനിതകളുടെ ഷോട്ട്പുട്ട്- വൈകീട്ട് 4.15
400 മീറ്റര്‍ പുരുഷ ഹര്‍ഡില്‍സ്- വൈകീട്ട് 4.30
400 മീറ്റര്‍ വനിതാ ഹര്‍ഡില്‍സ്- വൈകീട്ട് 4.45
3000 മീറ്റര്‍ പുരുഷ സ്റ്റീപ്പിള്‍ചെയ്‌സ്- വൈകീട്ട് 5.00
3000 മീറ്റര്‍ വനിതാ സ്റ്റീപ്പിള്‍ചെയ്‌സ്-വൈകീട്ട് 5.20

Tags: David PFederation Cup AthleticsDev kumar meena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: വെങ്കല നേട്ടത്തില്‍ മലയാളി താരങ്ങള്‍

Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: വ്യക്തിഗത ഇനത്തില്‍ ആദ്യ ദേശീയ മെഡല്‍ നേടി സ്‌നേഹ

വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ തെലങ്കാനയുടെ നിത്യ ഗണ്ടേ സ്വര്‍ണ്ണം നേടുന്നു
Athletics

മീറ്റ് റിക്കാര്‍ഡുമായ് മാഹാരാജാസില്‍ ട്രാക്കുണര്‍ന്നു; ഇന്ന് പത്ത് ഫൈനലുകള്‍

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഇന്നാരംഭിക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് മുന്നോടിയായി പരിശീലനം നടത്തിയ താരങ്ങള്‍ ഇടയ്ക്ക് വിശ്രമിക്കാനിരുന്നപ്പോള്‍
News

കൊച്ചിയില്‍ ട്രാക്കുണരുന്നു; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.