30000 കോടിയോ, വെറും മൂന്നു ശതമാനമോ! ഇതാ യാഥാര്‍ഥ്യം…
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുപ്പതിനായിരം കോടി രൂപ റിലയന്‍സിന്റെ അനില്‍ അംബാനിക്ക് വെറുതെ കൊടുത്തുവെന്നാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാളുകളായുള്ള ആരോപണം. ഇന്നലെ...






































