Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

30000 കോടിയോ, വെറും മൂന്നു ശതമാനമോ! ഇതാ യാഥാര്‍ഥ്യം…

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 17, 2019, 11:47 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുപ്പതിനായിരം കോടി രൂപ റിലയന്‍സിന്റെ അനില്‍ അംബാനിക്ക് വെറുതെ കൊടുത്തുവെന്നാണ്  റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാളുകളായുള്ള ആരോപണം. ഇന്നലെ കേരളത്തിലെത്തിയപ്പോഴും രാഹുല്‍ ഈ കള്ളം ആവര്‍ത്തിച്ചു. സത്യത്തില്‍ റഫാലില്‍ എത്രയാണ് റിലയന്‍സിന്റെ പങ്കാളിത്തം. ഇതാണ് കണക്കുകള്‍.

ഇന്ത്യയ്‌ക്ക് പൂര്‍ണസജ്ജമായ 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍  വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ട് എവിയേഷന്‍ 30,000 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചു എന്നത് മാത്രമാണ് യാഥാര്‍ഥ്യം. എന്നാല്‍ ഈ കരാര്‍ റിലയന്‍സുമായിട്ടല്ല. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്‍ അടക്കം മുപ്പതോളം ഇന്ത്യന്‍ കമ്പനികളുമായി ഡസോള്‍ട്ട് ഓഫ്‌സെറ്റ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന് പുറമേ നൂറോളം കമ്പനികളുമായി ചര്‍ച്ചകളും പുരോഗമിക്കുന്നു. ഇതിലൊന്നു മാത്രമാണ് റിലയന്‍സ് എന്നിരിക്കെ എങ്ങനെ മുപ്പതിനായിരം കോടി രൂപ റിലയന്‍സിന് പോകും?  

റഫാല്‍ കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലാണ്. എന്നാല്‍ ഫ്രഞ്ച് യുദ്ധവിമാന കമ്പനിയായ ഡസോള്‍ട്ട് വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള കരാറുകള്‍ എന്തിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കി. ഇതിന് ഉത്തരമാണ് മേയ്‌ക്ക് ഇന്‍ ഇന്ത്യ. കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ പുറംകരാറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഫ്രഞ്ച് കമ്പനി നല്‍കണമെന്ന ഇന്ത്യയുടെ നിലപാടാണ് ഇതിന് പിന്നില്‍. ലോകത്തിലെ മറ്റേതെങ്കിലും കമ്പനികള്‍ക്ക് ലഭിക്കേണ്ട കരാറുകള്‍ അതുവഴി ഇന്ത്യയിലേക്കെത്തി. 

റിലയന്‍സിന് എത്ര കിട്ടും?

മുപ്പതിനായിരം കോടി രൂപയുടെ ഓഫ്‌സെറ്റ് കരാറില്‍ വെറും മൂന്നു ശതമാനമാണ്  പിപവേവ് ഡിഫന്‍സ് ഏറ്റെടുത്ത് രൂപീകരിച്ച റിലയന്‍സ് ഏവിയേഷന്‍ ലിമിറ്റഡിന് കിട്ടുകയെന്ന് ഡസോള്‍ട്ട് ഏവിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി 900 കോടി രൂപയുടെ കരാര്‍ മാത്രമാണ് റിലയന്‍സുമായി ഫ്രഞ്ച് കമ്പനി ഉണ്ടാക്കിയത്. നാഗ്പൂരില്‍ 850 കോടി രൂപയുടെ നിക്ഷേപമിറക്കി ഫാല്‍ക്കണ്‍ എക്‌സിക്യൂട്ടീവ് ജെറ്റിന്റെ ഭാഗങ്ങളുണ്ടാക്കുന്ന ജോലിയാണ് റിലയന്‍സിന് ലഭിച്ചിരിക്കുന്നത്. 

ഓഫ്‌സെറ്റ് കരാര്‍ പ്രകാരം ഏറ്റവുമധികം തുക ലഭിക്കുക ഡിആര്‍ഡിഒയ്‌ക്കാണ്. ഏതാണ്ട് 9,000 കോടി രൂപ. എന്നാല്‍ ഇതില്‍ റിലയന്‍സ് എന്ന ഒരു കമ്പനിയെ മാത്രമെടുത്ത് വ്യാജ പ്രചാരണം നടത്തുകയാണ് രാഹുല്‍ഗാന്ധി. 

റിലയന്‍സ് അല്ലാതെ എത്ര ഇന്ത്യന്‍ കമ്പനികള്‍?

റഫാല്‍ ഓഫ്‌സെറ്റ് കരാറുകള്‍ പ്രധാനമായും നാലു നിര്‍മാതാക്കള്‍ക്കാണ് ഫ്രാന്‍സ് നല്‍കിയിരിക്കുന്നത്. പ്രധാന നിര്‍മാതാക്കളായ ഡസോള്‍ട്ട് 55 ഇന്ത്യന്‍ കമ്പനികളുമായും റഡാറും മറ്റും നിര്‍മിക്കുന്ന തേല്‍സ് 12 ഇന്ത്യന്‍ കമ്പനികളുമായും എഞ്ചിന്‍, ഇലക്ട്രോണിക്‌സ് ചുമതലയുള്ള സഫ്രാന്‍ 22 കമ്പനികളുമായും കരാറിലേര്‍പ്പെടുന്നുണ്ട്. എച്ച്‌സിഎല്‍, എല്‍ ആന്‍ഡ് ടി, മഹീന്ദ്ര, ടിടിഎസ്, ഗോദ്‌റെജ്, വിപ്രോ തുടങ്ങിയ പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ കമ്പനികള്‍ക്കും ഓഫ്‌സെറ്റ് കരാറുണ്ട്. 

ഓഫ്‌സെറ്റ് പങ്കാളികളെ തെരഞ്ഞെടുക്കുന്നതില്‍ രാജ്യത്തിന് യാതൊരു ഇടപെടലും നടത്താന്‍ സാധിക്കില്ലെന്ന വ്യവസ്ഥ ഉള്ളപ്പോള്‍ തന്നെ ഇന്ത്യയുടെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച ഫ്രാന്‍സ് 90 ഇന്ത്യന്‍ കമ്പനികള്‍ക്ക് കരാറില്‍ പങ്കാളിത്തം നല്‍കുകയായിരുന്നു. ഇതെല്ലാം മറച്ചുവെച്ചാണ് റഫാല്‍ കരാര്‍ മുഴുവന്‍ റിലയന്‍സിനാണെന്ന വ്യാജ പ്രചാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.