Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം ലാവ്‌ലിന്‍; പിണറായി കുരുക്കില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 8, 2019, 02:33 am IST
inKerala

കൊച്ചി: രണ്ടാം ലാവ്‌ലിന്‍ അഴിമതി പുറത്തുവന്നപ്പോള്‍ വിദശീകരിക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയന്‍  കുഴങ്ങുന്നു. സിഡിപിക്യുവിന്റെ (ക്യുബക് ഡെപ്പോസിറ്റ് ആന്‍ഡ് ഇന്‍െവസ്റ്റ്‌മെന്റ് ഫണ്ട്) എസ്എന്‍സി ലാവ്‌ലിന്‍ ബന്ധം മറച്ചുവെച്ചത് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കേസില്‍ സിബിഐക്ക് സുപ്രിം കോടതിയിലെ ഹര്‍ജിയില്‍ പിണറായിക്കെതിരേ സഹായകമാകും. മന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍ പിണറായിയെ കൂടുതല്‍ കുരുക്കിലാക്കാന്‍ ലക്ഷ്യമിട്ടാണെന്ന് സംശയിക്കുന്നതായി, അഴിമതി പുറത്തുകൊണ്ടുവന്ന യുവമോര്‍ച്ച സെക്രട്ടറി സന്ദീപ്. കെ.വാര്യര്‍ പാലക്കാട്ട് പ്രതികരിച്ചു.

സിഡിപിക്യു കനേഡിയന്‍ സര്‍ക്കാരിന്റെ സ്ഥാപനമാണെന്ന വിശദീകരണമാണ് ധനമന്ത്രി തോമസ് ഐസക് നല്‍കിയത്. എന്നാല്‍, ഇത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നുവെന്ന് സന്ദീപ് വിശദീകരിക്കുന്നു. സിഡിപിക്യു പൊതുമേഖലാ സ്ഥാപനം മാത്രമാണ്. തോമസ് ഐസക് പുതിയ നുണ പറയുകയാണ്. ഇനി വാദത്തിന് ഐസക് പറയുന്നത് ശരിയാണെന്ന് സമ്മതിച്ചാല്‍, ലാവ്‌ലിനുമായുണ്ടാക്കിയ കരാറും തുടര്‍ നടപടികളും കൂടുതല്‍ കുഴപ്പം പിണറായിക്കും കൂട്ടര്‍ക്കും ഉണ്ടാക്കും. സിഡിപിക്യുവിന് 20 ശതമാനം ഓഹരിയും നിയന്ത്രണവുമുള്ള എസ്എന്‍സി ലാവ്‌ലിന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന് വരും. അപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് വേണ്ടി ഉണ്ടാക്കിയ കരാറില്‍ എന്തുകൊണ്ട് കനേഡിയന്‍ സര്‍ക്കാര്‍ ഗാരണ്ടിയര്‍ ആയില്ല എന്ന് വിശദീകരിക്കണം. സര്‍ക്കാര്‍ കമ്പനിയാണെങ്കില്‍ ക്യാന്‍സര്‍ സെന്ററിന് നഷ്ടമായ 98 കോടി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയെടുക്കുമോ, സന്ദീപ് ചോദിക്കുന്നു.

തോമസ് ഐസക്കിന്റെ പുതിയ വെളിപ്പെടുത്തല്‍, ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി പിണറായി വിജയനെ ഒഴിവാക്കിയ നടപടിക്കെതിരേ സുപ്രീം കോടതിയില്‍ പോയ സിബിഐക്ക് സഹായകമാണ്. കരാറില്‍ സര്‍ക്കാര്‍ ഗാരണ്ടിയറാകാഞ്ഞതെന്താണെന്ന ചോദ്യം ഉയരും. 

കനേഡിയന്‍ കമ്പനിക്ക് കൊള്ളപ്പലിശ നല്‍കാന്‍ പിണറായിയും തോമസ് ഐസക്കും ഒത്തുകളിച്ചതുവഴി പ്രത്യക്ഷത്തില്‍ 200 കോടിയുടെ അഴിമതിയെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ ആയിരംകോടിയിലേറെ വരുമെന്നാണ് പുതിയ വിവരങ്ങള്‍. പലിശ നിരക്കായ 9.72 ശതമാനം കൂടുതലല്ലെന്ന് സ്ഥാപിക്കാന്‍ ഐസക് താരതമ്യം ചെയ്യുന്നത് ആഭ്യന്തര ബോണ്ടുകളുടെ പലിശ നിരക്കുമായാണ്. എന്നാല്‍ മസാലാ ബോണ്ടിനെ അങ്ങനെ പരിഗണിക്കാനാവില്ല. ബാങ്കുകള്‍ക്ക് സഹായകമായി ഇറക്കുന്ന ബോണ്ടുകള്‍ പോലെയല്ല ഇത്. ഈ ബോണ്ട് തുക എന്ത് ആവശ്യത്തിന്, എത്രകാലത്തേക്ക്, എന്ത് വ്യവസ്ഥയില്‍, എന്ത് നിരക്കിലാണ്, ആര്‍ക്കൊക്കെയാണ് നല്‍കുന്നതെന്ന് വെളിപ്പെട്ടാലേ കാര്യങ്ങള്‍ വ്യക്തമാകൂ. അത് വെളിപ്പെടുത്താന്‍ ധനമന്ത്രിയോ മുഖ്യമന്ത്രിയോ തയാറാകുമോ എന്ന് സന്ദീപ് ചോദിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.