Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസുണ്ടെന്ന പരസ്യം: തെര. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അവ്യക്തം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 11, 2019, 11:29 pm IST
in Kerala

കൊച്ചി: ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ ആ വിവരം പത്രത്തിലൂടെയും ടെലിവിഷനിലൂടെയും പരസ്യപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടത്തില്‍ അവ്യക്തതകള്‍ ഏറെ. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ ഈ വ്യവസ്ഥ വച്ചിട്ടുള്ളത്.  എന്നാല്‍, ഏതു പത്രം, എത്ര പത്രം, തെരഞ്ഞെടുക്കുമ്പോള്‍ കണക്കിലെടുക്കേണ്ട മാനദണ്ഡങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അവ്യക്തതകളുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാന്‍ഡ് ബുക്കില്‍ 34-ാം ഖണ്ഡികയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തണം. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന പാര്‍ട്ടികള്‍ അവരുടെ വെബ്‌സൈറ്റിലും പത്രങ്ങളിലും ടിവി ചാനലുകളിലും മൂന്നു തവണ വിവരം പ്രസിദ്ധീകരിക്കണം. എന്നാല്‍, എത്ര പത്രങ്ങളിലെന്നോ ഏതെല്ലാം പത്രങ്ങളിലെന്നോ വിശദീകരണമില്ല. ടിവിയുടെ കാര്യത്തിലും ഇതാണ് സ്ഥിതി. 

ഇന്ന പത്രങ്ങള്‍ എന്ന് കമ്മീഷന്‍ പറയുന്നില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം, പക്ഷേ, ഏറ്റവും കൂടുതല്‍ പ്രചാരമുള്ള രണ്ട് പത്രങ്ങളിലും ഏറ്റവും കാഴ്ചക്കാരുള്ള രണ്ട് ടിവി ചാനലുകളിലുമാണ് പരസ്യപ്പെടുത്തേണ്ടതെന്ന് പറയുന്നു. അതിലും പ്രശ്‌നങ്ങള്‍ ശേഷിക്കുന്നു. പ്രചാരണക്കാര്യത്തില്‍ പത്രങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. സംസ്ഥാനത്തെ ആകെ പ്രചാരണത്തില്‍ മുന്നിലുള്ള പത്രം ആയിരിക്കില്ല, ഓരോരോ മണ്ഡലം അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍. ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ ഓഫ് ഇന്ത്യയോ, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷനോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആധാരമാക്കിയാലും അത് എഡിഷന്‍ അടിസ്ഥാനത്തിലുള്ള കണക്കേ ആകുന്നുള്ളു. 

ടെലിവിഷന്‍ ചാനലുകളുടെ കാര്യം ഇതിനേക്കാള്‍ സങ്കീര്‍ണമാണ്. ടിവി ചാനലുകളുടെ പ്രേക്ഷക എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ല. ടാം റേറ്റിങ് നിരക്കും കൃത്യമല്ല. അതും പ്രദേശാടിസ്ഥാനത്തില്‍ കാണികളുടെ എണ്ണത്തില്‍ കണക്ക് വ്യത്യസ്തമാകും. മാനദണ്ഡങ്ങള്‍ ഒന്നുമില്ല, ഹാന്‍ഡ് ബുക്കില്‍ ഇതുസംബന്ധിച്ച് പറയുന്നുണ്ട്. ഏറ്റവും സര്‍ക്കുലേഷനുള്ള രണ്ട് പത്രങ്ങളിലാണ് പരസ്യം വരേണ്ടത്. ടെലിവിഷനും കാഴ്‌ച്ചക്കാരുടെ എണ്ണത്തില്‍ മുമ്പില്‍ നില്‍ക്കുന്നവയിലാകണം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് വിശദീകരിക്കുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ, ഈ പരസ്യത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിക്കെതിരേ വിജയിച്ചു കഴിഞ്ഞാല്‍ അയോഗ്യതാ നടപടിക്ക് സാധ്യതയില്ലേ എന്ന് രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ ആശങ്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദേശം ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.