മുഖ്യമന്ത്രിയുടെയും പി. ജയരാജന്റെയും തട്ടകങ്ങളിലെ വോട്ട് ചോര്‍ച്ച ചര്‍ച്ചയാകുന്നു
കണ്ണൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ലയെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂരില്‍ വോട്ടു വിഹിതത്തിലുണ്ടായത് വന്‍ ഇടിവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ...






































