Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 09:52 am IST
inKerala

തിരുവനന്തപുരം: 1970കളുടെ അവസാനത്തില്‍ ഭാരതത്തില്‍ ആദ്യമായി 2ഡി എക്കോകാര്‍ഡിയോഗ്രഫി മെഷീന്‍ അവതരിപ്പിക്കുകയും അത് ഉപയോഗിച്ച് ഹൃദ്‌രോഗ നിര്‍ണയം നടത്തുകയും ചെയ്ത മുന്‍നിര വിദഗ്ധരില്‍ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച പ്രഫ. ഡോ. ജി. വിജയരാഘവന്‍. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡോപ്ലര്‍ എക്കോകാര്‍ഡിയോഗ്രഫിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം ഡോ. വിജയരാഘവന്റെതാണ്. ലോകമെങ്ങുമുള്ള ഹൃദ്‌രോഗ വിദഗ്ധര്‍ പിന്തുടരുന്നത് ഈ ഗ്രന്ഥമാണ്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വെല്ലൂര്‍ മെഡിക്കല്‍ കോളജുകളിലും കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ലണ്ടന്‍ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ സ്‌കൂള്‍, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, മേയോ ക്ലിനിക് (അമേരിക്ക) എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടിയിട്ടുമുണ്ട്. പ്രിവന്റീവ് കാര്‍ഡിയോളജി, അനുബന്ധ ചികിത്സ, ഹൃദ്രോഗികള്‍ക്ക് വേണ്ട പ്രത്യേക പരിചരണം എന്നിവയിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 1998ല്‍ തിരുവനന്തപുരം മെഡി. കോളജില്‍ കാര്‍ഡിയോളജി വിഭാഗം തലവനും പ്രൊഫസറുമായിരിക്കെയാണ് വിരമിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും വൈസ് ചെയര്‍മാനുമാണ്. 2001 മുതല്‍ കിംസ് കാര്‍ഡിയോളജി തലവനാണ്.

1942 സപ്തം. 18ന് കൊല്ലം ജില്ലയിലെ പെരുമ്പുഴ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ അച്ഛന്‍ സാഹിത്യശിരോമണി എം.കെ. ഗോവിന്ദന്‍, അമ്മ കാറിലയില്‍ ഗൗരിക്കുട്ടി. 1964ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും തുടര്‍ന്ന് മെഡിസിനില്‍ എംഡിയും നേടി. 1971-73 കാലത്ത് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് കാര്‍ഡിയോളജിയില്‍ സ്‌പെഷലൈസേഷന്‍. 1993ല്‍ എഡിന്‍ബറോ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്ന് എഫ്ആര്‍സിപി ബഹുമതി. കേരള കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫി അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, മറ്റ് രാജ്യാന്തര മെഡിക്കല്‍ സംഘടനകള്‍ എന്നിവയില്‍ നിന്ന് നിരവധി പുരസ്‌കാരങ്ങളും ഫെലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഹൃദയം ഹൃദ്‌രോഗം’, സങ്കീര്‍ത്തനം ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഹൃദ്‌രോഗം കേരളീയരില്‍’, ‘ഹൃദ്‌രോഗം വന്നാലും വരാതിരിക്കാനും’
തുടങ്ങിയ പുസ്തകങ്ങള്‍ വിജയരാഘവന്റെതാണ്. ഭാരതം, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ശാസ്ത്ര മാസികകളില്‍ നൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ജി. വിജയരാഘവന്റെ മൃതദേഹം നാളെ രാവിലെ 8 മുതല്‍ കിംസ് ആശുപത്രിയില്‍ ഓസ്ലര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ 4 മണി വരെ കുമാരപുരത്തുള്ള സ്വവസതിയായ ഗോവിന്ദത്തിലും പൊതുദര്‍ശനം ഉണ്ടായിരിക്കും.

 

Tags: Prof. Dr. G. VijayaraghavanThe Doyen of ECGAuthor of Authoritative Texts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.