Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിക്കോട്ടകള്‍ കാത്ത് ഉത്തര്‍പ്രദേശും ഗുജറാത്തും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 24, 2019, 06:15 am IST
inIndia

ന്യൂദല്‍ഹി: മൂന്നില്‍ രണ്ട് സീറ്റുകളോടെ അധികാരത്തിലെത്താന്‍ ബിജെപിയെയും എന്‍ഡിഎയെയും സഹായിച്ചത് ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മിന്നും പ്രകടനമാണ്. യുപിയില്‍ ബിജെപി സഖ്യം 61 സീറ്റുകള്‍ നേടിയപ്പോള്‍ ബീഹാറില്‍ ആകെയുള്ള നാല്‍പ്പതില്‍ 39 സീറ്റുകളും ബിജെപി-ജെഡിയു സഖ്യം കരസ്ഥമാക്കി. രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമായി എന്‍ഡിഎ സഖ്യം നേടിയ നൂറു സീറ്റുകളാണ് ഹിന്ദി ഹൃദയഭൂമിയില്‍ തരംഗമായി ഉയരാന്‍ ബിജെപിയെ സഹായിച്ചത്. ഗുജറാത്തിലെ ഇരുപത്താറു സീറ്റും നേടി ബിജെപി തകര്‍പ്പന്‍ വിജയം കുറിച്ചു. 

എണ്‍പതില്‍ 73 സീറ്റുകള്‍ നേടിയാണ് 2014ല്‍ ബിജെപി യുപി പിടിച്ചടക്കിയത്. ഇത്തവണ പക്ഷേ എസ്പി-ബിഎസ്പി സഖ്യത്തിന്റെ ശക്തമായ സാന്നിധ്യവും പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രകടനവും ബിജെപിയെ യുപിയില്‍ നിന്ന് തൂത്തെറിയുമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടേയും ഒരുവിഭാഗം മാധ്യമങ്ങളുടേയും കൊണ്ടുപിടിച്ച പ്രചാരണം.

എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ 80 ല്‍ 60 ഇടത്ത് വിജയിക്കാനും ബിജെപിക്കായി. എസ്പി-ബിഎസ്പി സഖ്യത്തെ 16ലേക്ക് തളയ്‌ക്കാന്‍ സാധിച്ചത് ബിജെപിക്ക് വലിയ നേട്ടമായി. കോണ്‍ഗ്രസിന് നിലവിലുള്ള റായ്ബറേലി നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും അമേത്തിയിലെ രാഹുല്‍ഗാന്ധിയുടെ പരാജയം കോണ്‍ഗ്രസിനെ നടുക്കി. മുലായം സിങ്ങും അഖിലേഷ് യാദവും വിജയിച്ചെങ്കിലും അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് പരാജയപ്പെട്ടത് സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി. 

ബീഹാറിലാണ് എന്‍ഡിഎ സഖ്യം പ്രതിപക്ഷ പാര്‍ട്ടികളെ നടുക്കുന്ന പ്രകടനം കാഴ്ച വെച്ചത്. ആകെയുള്ള 40ല്‍ 39 സീറ്റുകളും എന്‍ഡിഎ സഖ്യം പിടിച്ചെടുത്തു. ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും എല്‍ജെപി ആറിടത്തും വിജയിച്ചു. കിഷന്‍ഗഞ്ചില്‍ ഡോ. മുഹമ്മദ് ജാവേദ് മാത്രമാണ് കോണ്‍ഗ്രസിന് വേണ്ടി അക്കൗണ്ട് തുറന്നത്. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് ഇത്തവണയും ലോക്‌സഭയില്‍ പ്രതിനിധികളില്ല. ബീഹാറില്‍ കേന്ദ്രമന്ത്രിമാരായ രാധാമോഹന്‍സിങ്, രവിശങ്കര്‍ പ്രസാദ്, രാജീവ് പ്രതാപ് റൂഡി, ഗിരിരാജ് സിങ് തുടങ്ങിയവരെല്ലാം വിജയിച്ചു കയറി. 

യുപിയില്‍ കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകളില്‍ റായ്ബറേലി സോണിയാഗാന്ധി നിലനിര്‍ത്തിയെങ്കിലും അമേത്തിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിനെ സ്മൃതി ഇറാനി നടുക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ പരാജയം ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടതിന്റെ തെളിവായി. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വാരാണസിയില്‍ വിജയിച്ചപ്പോള്‍ യുപിയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍ മനോജ് സിന്‍ഹ ഒഴികെ എല്ലാവരും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി.

ഉത്തര്‍പ്രദേശ്

ആകെ സീറ്റ്- 80

എന്‍ഡിഎ- 61

എസ്പി- ബിഎസ്പി-17 

യുപിഎ-1

മറ്റുള്ളവര്‍-1

ബീഹാര്‍

ആകെ സീറ്റ്-40

എന്‍ഡിഎ-39

യുപിഎ-2

മറ്റുള്ളവര്‍-0

ഗുജറാത്ത്

ആകെ സീറ്റ്-26

എന്‍ഡിഎ-26

യുപിഎ-0

മറ്റുള്ളവര്‍-0

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.