Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെയും പി. ജയരാജന്റെയും തട്ടകങ്ങളിലെ വോട്ട് ചോര്‍ച്ച ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 27, 2019, 03:11 am IST
in Kerala

കണ്ണൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ലയെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂരില്‍ വോട്ടു വിഹിതത്തിലുണ്ടായത് വന്‍ ഇടിവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തും കണ്ണൂരിലെ കരുത്തന്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തട്ടകമായ കൂത്തുപറമ്പിലുമുണ്ടായ ചോര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വഴിയൊരുക്കി. 

ധര്‍മ്മടത്ത് മുഖ്യമന്ത്രി നേരിട്ട് പ്രചാരണം നയിച്ചിട്ടും വന്‍തിരിച്ചടിയുണ്ടായി. മുഖ്യമന്ത്രി കുടുംബയോഗങ്ങളില്‍ പങ്കെടുത്ത മണ്ഡലത്തിലൊരിടത്തും എല്‍ഡിഎഫിന് മുന്നേറാനായില്ല. ജില്ലയില്‍ 50 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6.79 ശതമാനം വോട്ട് കുറഞ്ഞു. മുന്നണി പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമതായി. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂര്‍, ധര്‍മ്മടം മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞു. 

മുഖ്യമന്ത്രി ധര്‍മ്മടത്ത് വിജയിച്ചത് 36,905 വോട്ടിന്. ഇത്തവണ 4,099 വോട്ടിന്റെ ഭൂരിപക്ഷമേയുളളൂ. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 43,381 ന്റെ ഭൂരിപക്ഷം 7488 ലേക്ക് ചുരുങ്ങി. ജെയിംസ് മാത്യു 40,617 വോട്ടിന് വിജയിച്ച തളിപ്പറമ്പില്‍ 725 വോട്ടോടെ യുഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയതും സിപിഎമ്മിന് കടുത്ത ക്ഷീണമായി. ഇടതുപക്ഷത്തിന് എന്നും മൃഗീയ ഭൂരിപക്ഷമുണ്ടാകാറുളള പയ്യന്നൂരും കല്ല്യാശ്ശേരിയും ഇത്തവണ നേരിയ ഭൂരിപക്ഷം മാത്രമേ നല്‍കിയുള്ളു. 40,000 ലേറെ ഭൂരിപക്ഷമുള്ള പയ്യന്നൂരില്‍ 26,000 മായും കല്ല്യാശ്ശേരിയില്‍ 13,000വുമായി ചുരുങ്ങി.

കൂത്തുപറമ്പില്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ വോട്ട് കുറഞ്ഞതും ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കുന്നു. കൂത്തുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ 68,492 വോട്ടു നേടിയപ്പോള്‍ പി. ജയരാജന് 64,359 വോട്ട് ലഭിച്ചു. മുരളിയേക്കാള്‍ 4000 വോട്ട് കുറവ്. ജയരാജന്റെ സ്വദേശമായ പാട്യം ഉള്‍പ്പെടുന്ന കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിക്ക് കീഴിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ വോട്ടുകള്‍ കൂട്ടത്തോടെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പോയി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എ.എന്‍. ഷംസീറിന് 59,486 വോട്ട് ലഭിച്ചിടത്ത് ഇരുപതിനായിരത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിട്ടും അഞ്ച് വര്‍ഷത്തിനിപ്പുറം കേവലം 5000 വോട്ട് മാത്രമാണ് ജയരാജന് അധികം ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കെ.കെ. ശൈലജയ്‌ക്ക് 67,013 വോട്ടുകള്‍ കൂത്തുപറമ്പില്‍ ലഭിച്ചിരുന്നു. ഈ വോട്ടു പോലും ജയരാജന് കിട്ടിയില്ല. ശൈലജയ്‌ക്ക് ലഭിച്ചതില്‍ നിന്ന് മൂവായിരം വോട്ട് കുറവാണ് ഇത്തവണ ജയരാജന്  ലഭിച്ചത്. 

ശക്തികേന്ദ്രമായ കല്ല്യാശ്ശേരി മണ്ഡലത്തിലെ പാപ്പിനിശ്ശേരി ഉള്‍പ്പെടെയുളള പഞ്ചായത്തുകളില്‍ പോലും യുഡിഎഫ് ഭൂരിപക്ഷം നേടിയത് സിപിഎമ്മിന് കടുത്ത തിരിച്ചടിയായി. പാര്‍ട്ടി കോട്ടകളില്‍ തന്നെയാണ് വിള്ളലെന്ന് വ്യക്തമായതോടെ നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. ബിജെപിക്ക് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളിലും ഇത്തവണയും ക്രമാനുഗതമായ വോട്ടു വര്‍ദ്ധനയുണ്ടായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.