Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിറോ മലബാര്‍ സഭയും ബിഷപ് കൗണ്‍സിലും ഇടയുന്നു; കൗണ്‍സിലിനെ തള്ളി അതിരൂപത

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 23, 2019, 04:26 am IST
in Kerala

കൊച്ചി: വ്യാജരേഖാ വിവിദത്തില്‍ സിറോ മലബാര്‍ സഭയും കേരള ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും (കെസിബിസി) ഇടയുന്നു. ഇരുപക്ഷവും പരസ്യ വിമര്‍ശനം നടത്തി. എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭൂമി വില്‍പ്പന സംബന്ധിച്ച പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ മാര്‍പ്പാപ്പ നടപടിയെടുത്ത് വത്തിക്കാന്‍ നിയോഗിച്ച സഭാ അഡ്മിനിസ്‌ട്രേറ്ററെ തള്ളി ബിഷപ് കോണ്‍ഫ്രന്‍സിന്റെ മീഡിയ കമ്മീഷന്‍ പ്രസ്താവനയിറക്കി. മീഡിയ കമ്മീഷന്‍ മാര്‍പ്പാപ്പയെ അവഹേളിച്ചെന്ന് പറയാതെ പറഞ്ഞ് അതിരൂപതാ പക്ഷം പ്രതികരിച്ചു. ഇതോടെ ബിഷപ് കോണ്‍ഫ്രന്‍സും സിറോ മലബാര്‍ സഭയും അകലുകയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമി വില്‍പ്പനക്കേസിന്റെ തുടര്‍ച്ചയായി ഉയര്‍ന്ന വ്യാജരേഖ ചമയ്‌ക്കല്‍ വിവാദവും പോലീസ് കേസും അറസ്റ്റുമാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണം. സഭയിലെ ഉന്നതര്‍ക്ക് രഹസ്യ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ സാമ്പത്തിക ഇടപാടുള്ളതായി ഔദ്യോഗിക പക്ഷം കണ്ടെത്തി. ഇത് വ്യാജരേഖയാണെന്ന കര്‍ദിനാള്‍ പക്ഷത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. കേസില്‍ സഭാ വിശ്വാസിയായ ആദിത്യയെന്ന യുവാവിനെ അറസ്റ്റ് ചെയ്തു. രണ്ട് പ്രധാന പാതിരിമാരെ പ്രതികളാക്കി. ബിഷപ്പുമാരെയും അറസ്റ്റ് ചെയ്യുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. അപ്പോഴാണ് അതിരൂപതയില്‍ പോപ്പ് നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പത്രസമ്മേളനം നടത്തി പോലീസിനെതിരേ പ്രതികരിച്ചതും സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും. 

മാര്‍ മനത്തോടത്തിന്റെ പ്രസ്താവന അപഹാസ്യവും വാസ്തവവിരുദ്ധവുമാണെന്നും രേഖകള്‍ വ്യാജമാണെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവിച്ചു. ഇതുവഴി മാര്‍പ്പാപ്പ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററെ മീഡിയാ കമ്മീഷന്‍ അവഹേളിക്കുകയാണെന്ന് അതിരൂപതയിലെ സുതാര്യതക്ക് വേണ്ടി വാദിക്കുന്ന, ഔദ്യോഗിക പക്ഷമായ എഎംടി പ്രസ്താവിച്ചു. 

അതിനിടെ, സഭാ വിശ്വാസികള്‍ എന്ന പേരില്‍ ചിലര്‍ എറണാകുളത്ത് നടത്തിയ പത്രസമ്മേളനം സഭയുടെ അറിവോ സമ്മതമോ ഇല്ലാത്തതും അനൗദ്യോഗികവുമാണെന്ന് എറണാകുളം അതിരൂപതാ വക്താവ് ഫാ. പോള്‍ കരേടന്‍ പറഞ്ഞു.

റിമാന്‍ഡില്‍ കഴിയുന്ന കോന്തുരുത്ത് സ്വദേശി ആദിത്യയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചവരെ, കാക്കനാട് ഒന്നാം ക്ലാസ് ജുഡീല്‍ മജിസ്‌ട്രേറ്റ് കോടതി ആദിത്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

Kerala

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

Kerala

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

Gulf

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.